Connect with us

Hi, what are you looking for?

CHUTTUVATTOM

ടാക്സ് കൺസൾട്ടൻസ് അസോസിയേഷൻ ജില്ലാ സമ്മേളനം ഇന്ന്

കോതമംഗലം: ടാക്സ് കൺസൾട്ടൻസ് അസോസിയേഷൻ കേരള എറണാകുളം ജില്ലാ സമ്മേളനം കോതമംഗലം എം എസ് നാരായണൻ നഗർ കലാ ഓഡിറ്റോറിയത്തിൽ ) വച്ച് ഇന്ന് നടക്കും. സംഘടനയുടെ പത്താം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് ജില്ലാ സമ്മേളനം നടക്കുന്നത്. സമ്മേളനത്തിൻ്റെ ഉദ്ഘാടനം രാവിലെ 11 ന്ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് നിർവ്വഹിക്കും. ജില്ലാ പ്രസിഡൻ്റ് സി.റ്റി. തങ്കച്ചൻ അധ്യക്ഷത വഹിക്കും. ഉച്ചക്ക് 2 ന് പ്രതിനിധി സമ്മേളനം. തുടർന്ന് പൊതുചർച്ചക്ക് ശേഷം പുതിയ ജില്ലാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like