വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് മൈലൂർ സ്റ്റേഡിയത്തിൽ ഫലവൃക്ഷ തൈകൾ നട്ടു കൊണ്ട് പഞ്ചായത്ത് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി...
കോതമംഗലം :: വാരപ്പെട്ടി പഞ്ചായത്ത് രണ്ടാം വാർഡിലെ കുടമുണ്ട 88-)0 നമ്പർ അങ്കണവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.പ്രവേശനോത്സവം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി അധ്യക്ഷത...
ടീം യങ്സ്റ്റർസ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ പൊതുയോഗവും, ഭാരവാഹി തിരഞ്ഞെടുപ്പും മെമ്പർഷിപ്പ് വിതരണവും നടന്നു. 2021-22 വർഷത്തെ പൊതുയോഗവും 2022-2023 വർഷത്തെ ഭാരവാഹി തിരഞ്ഞെടുപ്പും മെമ്പർഷിപ് വിതരണവും ഞായറാഴ്ച്ച വൈകിട്ട് ക്ലബ്ബ്...
കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് (മൈലൂർ) ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് ജയം. വാർഡിൽ നടന്ന ശക്തമായ മത്സരത്തിൽ യുഡിഎഫ് സ്ഥാനാർഥി കെ.കെ ഹുസൈൻ 25 വോട്ടുകൾക്കാണ് എൽഡിഎഫ് സ്ഥാനാർഥി ഷിബു വർക്കിയെ പരാജയപ്പെടുത്തിയത്....
കോതമംഗലം :- വാരപ്പെട്ടി പഞ്ചായത്ത് മൈലൂർ ആറാം വാർഡ് ഉപതെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക്.എൽ ഡി എഫ് സ്ഥാനാർത്ഥി ഷിബു വർക്കിയുടെ തെരഞ്ഞെടുപ്പ് പൊതു പര്യടനം സമാപിച്ചു. ഏറാമ്പ്രയിൽ നിന്നും ആരംഭിച്ച് വിവിധ കേന്ദ്രങ്ങളിലെ...
കോതമംഗലം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാരപ്പെട്ടി പഞ്ചായത്ത് ആറാം വാർഡ് മൈലൂരിൽ യുഡിഎഫ് സ്ഥാനാർഥിയായി കോൺഗ്രസിലെ കെ.കെ. ഹുസൈനാണ് മൽസരിക്കുക. വാരപ്പെട്ടിയിൽ ചേർന്ന യുഡിഎഫ് യോഗം സ്ഥാനാർഥി പ്രഖ്യാപനം നടത്തി. ഷിബു തെക്കും പുറം,...
വാരപ്പെട്ടി: വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത് വാർഡ് 6 മൈലൂർ ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ഷിബു വർക്കിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ അനിൽ...
കോതമംഗലം: 2016 ൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് ആന്റണി ജോൺ വാരപ്പെട്ടി കവലയിൽ നട്ട മാവിൻതൈ ആറ് വർഷങ്ങൾക്കു ശേഷം വിഷുനാളിൽ പൂത്തുലഞ്ഞു. വിഷുനാളിൽ പൂത്തുലഞ്ഞ മാവിനെ കാണാൻ ആന്റണി...
കോതമംഗലം : വാരപ്പെട്ടി ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കൂടുതൽ തൊഴിലാളികൾ 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ വാർഡായി ഒൻപതാം വാർഡ് തെരഞ്ഞെടുക്കപ്പെട്ടു. 2021-22സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ...
കോതമംഗലം : വാരപ്പെട്ടി സർവീസ് സഹകരണ ബാങ്കിന് ദേശീയ അവാർഡ് ലഭിച്ചു. ബാങ്കിങ് സേവനങ്ങൾക്ക് പുറമേ ബാങ്കിങ് ഇതര പ്രവർത്തനങ്ങൾക്കും കാർഷിക മേഖലയിൽ നടത്തിയ മൂല്യവർദ്ധന ഉൽപ്പന്നങ്ങൾ ഉണ്ടാക്കി കയറ്റുമതി ചെയ്യുന്നതിനുമാണ് കേന്ദ്രഗവൺമെന്റിന്റെ...