കോതമംഗലം: അവാർഡുകൾ വാരിക്കൂട്ടി വാരപ്പെട്ടി സർവീസ് സഹകരണ ബാങ്ക്. കാർഷിക ഉൽപ്പന്നങ്ങളെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ആക്കി കയറ്റുമതി നടത്തിയതിന്റെ പേരിൽ സഹകരണ മന്ത്രിയുടെ ഇന്നവേഷൻ അവാർഡ്, എറണാകുളം ജില്ലയിലെ മികച്ച സഹകരണ സംഘത്തിനുള്ള അവാർഡ് എന്നീ അവാർഡുകൾ...
കോതമംഗലം : റബർ കൃഷി പൂർണ്ണമായും ഒഴിവാക്കി പച്ചക്കറി ആരംഭിച്ചു കൊണ്ടാണ് ഞങ്ങളും കൃഷിയിലേക്ക് എന്ന ജനകീയ പദ്ധതിക്ക് തുടക്കമിട്ടത്. കോതമംഗലം എം.എൽ.എ ശ്രീ ആൻ്റണി ജോൺ ഉദ്ഘാടനം നിർവ്വഹിച്ചു. കോഴിപ്പിള്ളിയിലെ ജോസഫ് പീച്ചാട്ട് എന്ന...
കോതമംഗലം: എംജി സർവകലാശാലയുടെ ബിഎ മലയാളസാഹിത്യത്തിൽ നാലാം റാങ്ക് കരസ്ഥമാക്കി കോതമംഗലം വാരപ്പെട്ടി സ്വദേശിനി. മുcവാറ്റുപുഴ നിർമ്മല കോളേജ് വിദ്യാർത്ഥിനിയായ അശ്വതി വിശ്വംഭരനാണ് അഭിമാനാർഹമായ നേട്ടം കൈവരിച്ചത്. ഇഞ്ചൂർ കൊല്ലംമുകളേൽ കെ.ബി.വിശ്വംഭരന്റെയും, അജിതകുമാരിയുടെയും മകളാണ് അശ്വതിയെ...
വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് മൈലൂർ സ്റ്റേഡിയത്തിൽ ഫലവൃക്ഷ തൈകൾ നട്ടു കൊണ്ട് പഞ്ചായത്ത് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി അധ്യക്ഷത വഹിച്ച...
കോതമംഗലം :: വാരപ്പെട്ടി പഞ്ചായത്ത് രണ്ടാം വാർഡിലെ കുടമുണ്ട 88-)0 നമ്പർ അങ്കണവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.പ്രവേശനോത്സവം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി അധ്യക്ഷത വഹിച്ച ചടങ്ങിൽ...
ടീം യങ്സ്റ്റർസ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ പൊതുയോഗവും, ഭാരവാഹി തിരഞ്ഞെടുപ്പും മെമ്പർഷിപ്പ് വിതരണവും നടന്നു. 2021-22 വർഷത്തെ പൊതുയോഗവും 2022-2023 വർഷത്തെ ഭാരവാഹി തിരഞ്ഞെടുപ്പും മെമ്പർഷിപ് വിതരണവും ഞായറാഴ്ച്ച വൈകിട്ട് ക്ലബ്ബ് ഹാളിൽ നടന്നു....
കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് (മൈലൂർ) ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് ജയം. വാർഡിൽ നടന്ന ശക്തമായ മത്സരത്തിൽ യുഡിഎഫ് സ്ഥാനാർഥി കെ.കെ ഹുസൈൻ 25 വോട്ടുകൾക്കാണ് എൽഡിഎഫ് സ്ഥാനാർഥി ഷിബു വർക്കിയെ പരാജയപ്പെടുത്തിയത്. യുഡിഎഫിന്റെ സിറ്റിംഗ്...
കോതമംഗലം :- വാരപ്പെട്ടി പഞ്ചായത്ത് മൈലൂർ ആറാം വാർഡ് ഉപതെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക്.എൽ ഡി എഫ് സ്ഥാനാർത്ഥി ഷിബു വർക്കിയുടെ തെരഞ്ഞെടുപ്പ് പൊതു പര്യടനം സമാപിച്ചു. ഏറാമ്പ്രയിൽ നിന്നും ആരംഭിച്ച് വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം മൈലൂർ...
കോതമംഗലം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാരപ്പെട്ടി പഞ്ചായത്ത് ആറാം വാർഡ് മൈലൂരിൽ യുഡിഎഫ് സ്ഥാനാർഥിയായി കോൺഗ്രസിലെ കെ.കെ. ഹുസൈനാണ് മൽസരിക്കുക. വാരപ്പെട്ടിയിൽ ചേർന്ന യുഡിഎഫ് യോഗം സ്ഥാനാർഥി പ്രഖ്യാപനം നടത്തി. ഷിബു തെക്കും പുറം, പി.എം.മൈതീൻ,എബി എബ്രാഹം,പി.കെ.ചന്ദ്രശേഖരൻ...
വാരപ്പെട്ടി: വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത് വാർഡ് 6 മൈലൂർ ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ഷിബു വർക്കിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ അനിൽ കുമാർ ഉത്ഘാടനം...