കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ വാരപ്പെട്ടി സി എച്ച് സി യിൽ ഒരു കോടി എഴുപത്തി ഒൻപത് ലക്ഷം രൂപ മുടക്കി പുതിയ ഐസൊലേഷൻ സെന്റർ നിർമ്മിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു....
കോതമംഗലം : പുതുപ്പാടി ചിറപ്പടി അമ്പഴച്ചാലിൽ എ റ്റി ജോസിന്റെ (ഔസേപ്പച്ചൻ) ഭാര്യ ലൂസി (68) അന്തരിച്ചു. സംസ്കാരം 20/1/22 വ്യാഴം രാവിലെ 11 ന് കാരക്കുന്നം സെന്റ് മേരീസ് യാക്കോബായ കത്തീഡ്രൽ പള്ളിയിൽ ....
കോതമംഗലം : ചികിത്സയിലായിരുന്ന ക്യാൻസർ രോഗിയായ അച്ഛന് പിന്നാലെ കൊറോണ ബാധിതനായ മകനും മരണത്തിനു കീഴടങ്ങി. ഇഞ്ചൂർ പിടവൂർ, പന്തപ്പിള്ളി, അകത്തൂട്ട് (വടക്കേ വീട് ) ഉണ്ണികൃഷ്ണ കൈമൾ (64), മകൻ മനു ഉണ്ണികൃഷ്ണൻ (34)നുമാണ്...
കവളങാട്: വാരപ്പെട്ടി സർവീസ് സഹകരണ ബാങ്കിന്റെ മൂല്യവർധിത ഉൽപന്നങ്ങളുടെ കയറ്റുമതി കരാർ കൈമാറ്റവും ഫ്ലാഗ് ഓഫും സഹകരണ വകുപ്പുമന്ത്രി വി എൻ വാസവൻ നിർവഹിച്ചു. ടപ്പിയോക്ക വിത്ത് മസാല, ഉണങ്ങിയ ഏത്തപ്പഴം, വാരപ്പെട്ടി ബ്രാന്റ് വെളിച്ചെണ്ണ...
കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തും എൻ എച്ച് 49 കറുകടം അമ്പലംപടിയുമായി ബന്ധിപ്പിക്കുന്ന നടുക്കുടി കടവ് പാലത്തിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം...
കോതമംഗലം : മിലാൻ ഫുട്ബോൾ അക്കാദമിയുടെ രണ്ടാമത്തെ ഫുട്ബോൾ ട്രെയിനിങ് സെന്റർ വാരപ്പെട്ടിയിലെ പ്രവർത്തനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ PK ചന്ദ്രശേഖരൻ നായർ പന്ത് തട്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ്...
കോതമംഗലം : വാക്കുതർക്കത്തെ തുടർന്ന് അതിഥി തൊഴിലാളിയുടെ മര്‍ദനമേറ്റ ഓട്ടോ റിക്ഷാ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാരപ്പെട്ടി പഞ്ചായത്തിലെ മൈലൂരിലാണ് ഓട്ടോ റിക്ഷാ ഡ്രൈവറെ അതിഥി തൊഴിലാളി മര്‍ദിച്ചത്. തിങ്കള്‍ വൈകിട്ട് ഗുഡ്സ് ആപ്പേയില്‍ ആടുകളുമായി...
കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിലെ പിടവൂരിൽ പൈനാപ്പിൾതോട്ടത്തിൻ്റെ അടിക്കാടിന് തീപിടിച്ചു. ഞായറാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. പിടവൂർ ജംഗ്ഷന് സമീപം രണ്ടേക്കറോളം വരുന്ന സ്ഥലത്തെ വിളവെടുപ്പ് കഴിഞ്ഞ പൈനാപ്പിൾതോട്ടത്തിലെ അടിക്കാടിനാണ് തീ പിടിച്ചത്. ഉടനെ പ്രദേശവാസികൾ വിവരമറിയിച്ചതിനെ...
കോതമംഗലം :ബിജെപി കർഷക മോർച്ചയുടെ പുതിയ ജില്ല ഭാരവാഹികളെ ജില്ല പ്രസിഡന്റ് വി എസ് സത്യൻ പ്രഖ്യാപിച്ചു. കെ അജിത് കുമാർ, മനോജ് ഇഞ്ചുർ എന്നിവരാണ് പുതിയ ജനറൽ സെക്രട്ടറിമാർ. അജീവ് മുവാറ്റുപുഴ ഖജാൻജിയായി നിയമിതനായി....
കോതമംഗലം : ഡിവൈഎഫ്ഐ വാരപ്പെട്ടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗജന്യമായി വയറിംഗ് ജോലികള്‍ ചെയ്തുകൊടുത്ത വീട്ടില്‍ വെളിച്ചമെത്തി. സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗം പി എന്‍ ബാലകൃഷ്ണന് വൈദ്യുതി കണക്ഷന്റെ സ്വിച്ച് ഓണ്‍ കര്‍മം...