കോതമംഗലം: കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി തട്ടേക്കാട് നടത്തിയ സംഘടന ജില്ലാ പഠന ക്ലാസ് ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സാബു പോൾ അധ്യക്ഷനായി. പെരുമ്പാവൂർ എ...
ഭൂതത്താൻകെട്ട്: ‘പക്ഷി എൽദോസ്'(59) എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രമുഖ പക്ഷിനിരീക്ഷകനും ഗവേഷകനുമായ പുന്നേക്കാട് സ്വദേശി കൗങ്ങുമ്പിള്ളിൽ വീട്ടിൽ എൽദോസിനെ വനത്തിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഭൂതത്താൻകെട്ട് ചാട്ടക്കല്ല് വനഭാഗത്താണ് ഇന്ന് രാവിലെ ഒമ്പതുമണിയോടെ എൽദോസിന്റെ...
രജീവ് തട്ടേക്കാട് കുട്ടമ്പുഴ : സ്വപ്ന സാക്ഷാത്കാരത്തിന്റെ അപൂര്‍വ നിമിഷങ്ങളുടെ പൂർത്തീകരണത്തിന്റെ പരിസമാപ്തിയാണ് ഓരോ ചിത്രങ്ങളും. ഓരോ ചിത്രത്തിന്റെയും പിന്നില്‍ നീണ്ട കാത്തിരിപ്പുണ്ട്, അതോടൊപ്പം അധ്വാനവും, മണിക്കൂറുകള്‍ നീണ്ട യാത്രയും, ക്ഷമയും. അങ്ങനെ...
കോതമംഗലം :- തട്ടേക്കാട് ഗവൺമെന്റ് യു പി സ്കൂൾ അറുപത്തിയഞ്ചാമത് വാർഷികം ആഘോഷിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ഒരു വ്യാഴവട്ടക്കാലം സ്കൂളിൽ പ്രധാനാധ്യാപകനായിരുന്ന എം ഡി ബാബു സാറിന്...
ജെറിൽ ജോസ് കോട്ടപ്പടി തട്ടേക്കാട് : കേരളക്കരയെ കണ്ണീരിലാഴ്ത്തിയ തട്ടേക്കാട് ബോട്ട് ദുരന്തം നടന്നിട്ടു നാളെ പതിനഞ്ചാം വർഷം. തട്ടേക്കാട് ദുരന്തവാർഷികത്തിന്റെ സ്മരണയിൽ ഇന്നും തേങ്ങുന്നൊരു ഗ്രാമമാണ് എറണാകുളം അങ്കമാലിയിലെ എളവൂർ. എളവൂർ...
കോതമംഗലം : പുതുവർഷപ്പുലരിയിൽ പെരിയാറ്റിൽ കാണാതായ തട്ടേക്കാട് പക്ഷി സങ്കേതത്തിലെ വാച്ചറുടെ മൃതദേഹം ഇന്ന് കണ്ടെത്തി. തട്ടേക്കാടിന് സമീപം ഞായപ്പിള്ളിയിൽ താമസിക്കുന്ന വടക്കേക്കര എൽദോസിനെ ഒന്നാം തീയതി രാവിലെ മുതൽ കാണാതായിരുന്നു. ഓവുങ്കൽ...
കുട്ടമ്പുഴ : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ വാച്ചറായി ജോലി ചെയ്യുന്നയാളെ കാണാതായതായി പരാതി, ഇന്ന് തെരച്ചിൽ ഊർജ്ജിതമാക്കി. തട്ടേക്കാടിന് സമീപം ഞായപ്പിള്ളിയിൽ താമസിക്കുന്ന വടക്കേക്കര എൽദോസിനെയാണ് ഒന്നാം തീയതി രാവിലെ മുതൽ കാണാതായിരിക്കുന്നത്....
കൊച്ചി : പരിസ്ഥിതി സംരക്ഷണത്തിന്റെ സുപ്രധാന കേന്ദ്രങ്ങളായി പക്ഷി- വന്യ ജീവി സങ്കേതങ്ങൾ മാറണം എന്ന് വനം – വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ . പീറ്റർ പാലക്കുഴി രചിച്ച...
കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിന് ഡോ. സലിം അലിം പക്ഷി സങ്കേതമെന്ന് നാമകരണ ചെയ്യണമെന്ന് എൻ സി പി കോതമംഗലം നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. പക്ഷി ശാസ്ത്രജ്ഞനായ ഡോ. സലിം...