കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിലെ ചേറങ്ങനാൽ – നേര്യമംഗലം മലയോര ഹൈവേയിൽ അടിയന്തിര അറ്റകുറ്റ പണികൾക്കായി 60 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.20 ലക്ഷം...
കോതമംഗലം: ഇന്ന് പുലർച്ചെയുണ്ടായ തെരുവ് നായ് ആക്രമണത്തിൽ ആറ് വളർത്തു മുയലുകൾ ചത്തു. പിണ്ടിമന പഞ്ചായത്തിലെ അയിരൂർപ്പാടത്താണ് സംഭവം. പിണ്ടിമന പഞ്ചായത്ത് 10-ാം വാർഡിൽ അയിരൂർപ്പാടം മണിയട്ടുകുടി താജ് എന്നയാളുടെ ആറ് മുയലുകളെയാണ്...
പിണ്ടിമന: സ്കൂട്ടർ അപകടത്തെ തുടർന്ന് കനാലിൽ വീണ് മരണപ്പെട്ട കൊല്ലം സ്വദേശി സന്ദിപ് മോന്റെ മൃതദേഹം പുറത്തെടുത്തത് കോതമംഗലം അഗ്നി സുരക്ഷാ സംഘം. പിണ്ടിമന അടിയോടി ഭാഗത്ത് വെച്ചാണ് അപകടം ഉണ്ടായത്. അപകടത്തെ...
പിണ്ടിമന: ബൈക്ക് അപകടത്തെ തുടർന്ന് കനാലിൽ വീണ് യുവാവ് മരിച്ചു. കൊല്ലം സ്വദേശിയായ നെല്ലിവിള വീട്ടിൽ സന്ദിപ്(28)ആണ് മരിച്ചത്. താമസ സ്ഥലത്തേക്ക് പോകും വഴി അടിയൊടി ഭാഗത്ത് വെച്ചാണ് അപകടം നടന്നത്. പിണ്ടിമന...
കോതമംഗലം : ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 318 – സി യുടെ പ്രോജക്റ്റായ നദി, തോട് ശുചീകരണത്തിന്റെ ഭാഗമായി ലയൺസ് ക്ലബ്ബ് കോതമംഗലം ഈസ്റ്റ് , കരിങ്ങഴ തോട് ശുചീകരിച്ചു. രാമല്ലൂർ ,...
കോതമംഗലം : പിണ്ടിമന പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ വെറ്റിലപ്പാറ ഭാഗത്ത് മെയിൻ റോഡ് ഭാഗത്ത് കഴിഞ്ഞ ദിവസം കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. പാട്ടത്തിനെടുത്ത് കൃഷി ചെയ്ത ചാത്തൻ ചിറയിൽ സി.പി. കുഞ്ഞുമോൻ്റെ കുലക്കാത്ത...
കോതമംഗലം: തൃക്കാരിയൂർ മേഖലയിലൂടെ പോകുന്ന തങ്കളം – തൃക്കാരിയൂർ -അയക്കാട് – പിണ്ടിമന – മുത്തംകുഴി – വേട്ടാമ്പാറ റോഡ് ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതിന് വേണ്ടി സെൻട്രൽ റോഡ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ടിൽ...
കോതമംഗലം : സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് സ്കീമിൽ ഉൾപ്പെടുത്തി ഇടുക്കി പാർലമെൻറ് മണ്ഡലത്തിലെ 25.7 നീളം വരുന്ന 2 റോഡുകൾക്കായി 35 കോടി രൂപ അനുവദിച്ചതായി ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു....
കോതമംഗലം : തങ്കളം – തൃക്കാരിയൂർ – ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡ് ആധുനിക രീതിയിൽ നവീകരിക്കുവാൻ സി ആർ ഐ എഫ് സ്കീമിൽ 16 കോടി രൂപ അനുവദിച്ചതായി...
പിണ്ടിമന : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ ഒരു കോടി ഫല വൃക്ഷ തൈ പദ്ധതി പ്രകാരം പിണ്ടിമനയിൽ നെല്ലി, സീതപ്പഴം, റെഡ് ലേഡി പപ്പായ തൈകൾ സൗജന്യമായി വിതരണം ചെയ്തു. കൃഷിഭവനിൽ...