പെരുമ്പാവൂർ : പെരുമ്പാവൂർ ഗവ. പോളിടെക്നിക് കോളേജിൽ ഭൗതിക സൗകര്യങ്ങളുടെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി 9.60 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തിങ്കളാഴ്‌ച മുതൽ ആരംഭിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. അഡ്മിനിസ്ട്രേറ്റിവ് ...
പെരുമ്പാവൂർ: പുഴ മണലിൽ പന്തുകളിക്കിടെ പന്തെടുക്കാൻ പെരിയാറിലിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപെട്ടു. പെരുമ്പാവൂർ കോടനാടാണ് സംഭവം. ഇന്ന് വൈകിട്ട് 3.45നാണ് ദാരുണമായ അപകടം. കോടനാട് മാർ ഏലിയാസ് കോളജിൽ ബി.ബി.എക്ക് പഠിക്കുന്ന കോടനാട്...
പെരുമ്പാവൂർ : ബാങ്കിന്‍റെ ചില്ലുവാതിൽ പൊട്ടി ശരീരത്തിൽ തുളച്ചു കയറി യുവതിക്ക് ദാരുണ മരണം. ചേരാനല്ലൂർ മങ്കുഴി വടക്കേവീട്ടിലാൻ ബീന നോബി (43) ആണ് മരിച്ചത്. പെരുമ്പാവൂർ എ എം റോഡിലെ ബാങ്ക്...
പെരുമ്പാവൂർ : നിർധനരായ വിദ്യാർത്ഥികൾക്ക് പഠനം തുടരുന്നതിന് ഒപ്പം നിൽക്കാം കരുതൽ ആകാം പദ്ധതിയുമായി യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മണ്ഡലത്തിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന കൊച്ചു ടി.വി...
പെരുമ്പാവൂർ : നിർദ്ദിഷ്ട പെരുമ്പാവൂർ ടൗൺ ബൈപ്പാസിന്റെ സ്ഥലം ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ടു പോകുന്നതിന് സംസ്ഥാന സർക്കാർ അനുമതി നൽകി ഉത്തരവിറക്കിയതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. പെരുമ്പാവൂർ വില്ലേജിലെ അറുപത്തിരണ്ട് വസ്തു...
പെരുമ്പാവൂർ : എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പെരുമ്പാവൂർ മണ്ഡലത്തിലെ കാർഷിക മേഖലയിൽ നടപ്പിലാക്കുന്ന പച്ചത്തുരുത്ത് പദ്ധതിക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കമായി. വെങ്ങോല പെരുമാനിയിൽ കെ.എൻ സുകുമാരന്റെ സ്ഥലത്ത് കൃഷി ആരംഭിച്ചതാണ് പദ്ധതിയുടെ നിയോജകമണ്ഡല...
പെരുമ്പാവൂർ : എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മണ്ഡലത്തിൽ കാർഷിക രംഗത്ത് നടപ്പിലാക്കുന്ന പച്ചത്തുരുത്ത് പദ്ധതിക്ക് ഇന്ന് തുടക്കമാകും. മണ്ഡലത്തിലെ ഏഴ് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്. 100 യുവകർഷകർക്ക് ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ...
പെരുമ്പാവൂർ : മണ്ഡലത്തിലെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ തൃപ്തികരമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. മണ്ഡലത്തിലെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി തദ്ദേശസ്വയംഭരണ ജനപ്രതിനിധികൾ, റവന്യു, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ വിളിച്ചു ചേർത്ത...
മൂവാറ്റുപുഴ : കാഴ്ച വൈകല്യമുള്ള വിദ്യാർത്ഥിക്ക് സ്മാർട്ട് വൈറ്റ് കെയ്ൻ സമ്മാനമായി നൽകി പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളി. മൂവാറ്റുപുഴ ആവോലി ഇരളിയൂർമന ഇ.ജി കേശവൻ നമ്പൂതിരിക്കാണ് സ്മാർട്ട് കെയ്ൻ നൽകിയത്. വാഴക്കുളം...