Connect with us

Hi, what are you looking for?

All posts tagged "PERUMBAVOOR"

CHUTTUVATTOM

പെരുമ്പാവൂർ : കൂവപ്പടി ഗ്രാമപഞ്ചായത്തിലെ കോടനാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മുഖം മാറുന്നു. നവീനമായ ഭൗതിക സാഹചര്യ വികസന സാധ്യതകൾ പ്രയോജനപ്പെടുത്തി ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 72 ലക്ഷം രൂപയുടെ അനുമതി ലഭ്യമായതായി...

CHUTTUVATTOM

പെരുമ്പാവൂർ : കൂവപ്പടി പഞ്ചായത്തിലെ പുഞ്ചക്കുഴി തോടിന് കുറുകെ ജല സംരക്ഷണത്തിനായി പുന്നലം ഭാഗത്ത് തടയണ നിർമ്മിക്കും. പദ്ധതിക്ക് 24 ലക്ഷം രൂപയുടെ  അംഗീകാരമായതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. പഞ്ചായത്തിലെ അഞ്ച്,...

CHUTTUVATTOM

പെരുമ്പാവൂർ : പെരുമ്പാവൂർ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ അനുവദിച്ച അക്കാദമിക്ക് ബ്ലോക്ക് നിർമ്മാണം വേഗത്തിലാക്കുവാൻ ഇടപെടണമെന്നാവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളി എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയനും പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിനും...

CHUTTUVATTOM

പെരുമ്പാവൂർ : മുടക്കുഴ ഗ്രാമപഞ്ചായത്തിലെ ചുരുളി ചിറ നവീകരണത്തിന് ഒരുങ്ങുന്നു. മുടക്കുഴ പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ശുദ്ധജല സ്രോതസായ ചിറ നവീകരിക്കുന്നതിന് 14.70 ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി അഡ്വ. എൽദോസ്...

CHUTTUVATTOM

പെരുമ്പാവൂർ : എം.എൽ.എ ഫണ്ട് ഉൾപ്പെടെ 79 രൂപയുടെ നാല് പ്രവൃത്തികൾക്ക് അനുമതി ലഭ്യമായതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എംഎൽഎ പറഞ്ഞു. മൈനർ ഇറിഗേഷൻ വകുപ്പാണ് പദ്ധതികൾ നടത്തുന്നത്. കൂവപ്പടി പഞ്ചായത്തിലെ പുഞ്ചക്കുഴി...

CHUTTUVATTOM

പെരുമ്പാവൂർ : പെരുമ്പാവൂർ ടൗൺ ബൈപ്പാസിന്റെ ഒന്നാം ഘട്ടത്തിനായി ഏറ്റെടുക്കേണ്ട വസ്തുവിന്റെ ഉടമകൾക്ക് നോട്ടീസ് നൽകി തുടങ്ങിയതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. പെരുമ്പാവൂർ വില്ലേജിലെ 106, 112 ബ്ലോക്ക് നമ്പറുകളിൽ...

CHUTTUVATTOM

പെരുമ്പാവൂർ : രായമംഗലം ഗ്രാമ പഞ്ചായത്തിലെ കീഴില്ലം ഗവ. യു.പി സ്‌കൂളിൽ പുതിയ അക്കാദമിക്ക് ബ്ലോക്ക് നിർമ്മാണം പൂർത്തീകരിച്ചു. എൽദോസ് കുന്നപ്പിള്ളി എംഎൽഎ പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ...

CHUTTUVATTOM

പെരുമ്പാവൂർ : മുടക്കുഴ പഞ്ചായത്തിലെ ആര്യാംപാടം കനാലിന് കുറുകെ നിർമ്മിക്കുന്ന പാലം എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഉദ്‌ഘാടനം ചെയ്തു. എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 4.15 ലക്ഷം രൂപ വിനിയോഗിച്ചാണ്...

CHUTTUVATTOM

പെരുമ്പാവൂർ : നഗരത്തിലെ വൈദ്യുത തടസ്സം മറികടക്കുന്നതിന് ഭൂമിക്കടിയിലൂടെ വൈദ്യുത കേബിളുകൾ സ്ഥാപിക്കുന്ന പദ്ധതി അന്തിമ ഘട്ടത്തിലെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ടു എംഎൽഎ ഓഫിസിൽ വെച്ച് ചേർന്ന അവലോകന...

CHUTTUVATTOM

പെരുമ്പാവൂർ : കൂവപ്പടി ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡായ വല്ലം പാണംകുഴി റോഡിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. റോഡിന്റെ ലെവൽസ് എടുക്കുന്ന പ്രവൃത്തിയാണ് ഇന്നലെ മുതൽ ആരംഭിച്ചത്....

error: Content is protected !!