Connect with us

Hi, what are you looking for?

All posts tagged "PERUMBAVOOR"

CHUTTUVATTOM

പെരുമ്പാവൂർ : പെരുമ്പാവൂർ കോടതി, വിവിധ സർക്കാർ, അർദ്ധ സർക്കാർ, സമുദായിക സംഘടനകളുടെയും ഓഫിസുകളും ഭവനങ്ങളും സന്ദർശിച്ചായിരുന്നു ഇന്നലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൽദോസ് കുന്നപ്പിള്ളി വോട്ടുകൾ അഭ്യർത്ഥിച്ചത്. രാവിലെ പുല്ലുവഴിയിലെ വീടിനോട് ചേർന്നുള്ള...

CHUTTUVATTOM

പെരുമ്പാവൂർ : തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള പൊതു പര്യടനം യു.ഡി.എഫ് സ്ഥാനാർത്ഥി എൽദോസ് കുന്നപ്പിള്ളി പൂർത്തിയാക്കി. ഒക്കൽ പഞ്ചായത്തും പെരുമ്പാവൂർ നഗരസഭയിലെയും സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് പര്യടനം അവസാനിച്ചത്. പെരുമ്പാവൂർ നഗരസഭയിൽ മുൻ കെ.പി.സി.സി...

CHUTTUVATTOM

പെരുമ്പാവൂർ : ഒക്കൽ പഞ്ചായത്തിലെ ചേലാമറ്റത്തും വെങ്ങോല പഞ്ചായത്തിലെ മേപ്രത്തുപടിയിലും എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പ്രചരണം നടത്തി. രാവിലെ 8 മണി മുതൽ ചേലാമറ്റം അമ്പലവും ക്ഷേത്ര കടവും ബലിതറകളും സന്ദർശിച്ചു. ശിവരാത്രി...

CHUTTUVATTOM

പെരുമ്പാവൂർ : സ്ഥാനാർഥിത്വം പ്രഖ്യാപിക്കാനിരിക്കെ നിലവിലെ എം എൽ എ എൽദോസ് കുന്നപ്പിള്ളി പ്രചരണം ആരംഭിച്ചു. വെങ്ങോല പഞ്ചായത്തിലെ പെരുമാനി ഭാഗത്തെ സന്ദർശനത്തോടെയായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് തുടക്കമിട്ടത്. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിലുള്ള തറവാട്...

ACCIDENT

പെരുമ്പാവൂർ : അന്തരിച്ച റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്റെ പിതാവ് മോഹൻദാസ് വാഹനാപകടത്തിൽ മരിച്ചു. മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം. പെരുമ്പാവൂർ പുല്ലുവഴിയിലാണ് അപകടം നടന്നത്. മോഹൻദാസ് സഞ്ചരിച്ച...

CHUTTUVATTOM

പെരുമ്പാവൂർ : മണ്ണൂർ പോഞ്ഞാശ്ശേരി റോഡിൽ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന് എൽദോസ് കുന്നപ്പിള്ളി എം. എൽ. എ യുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി. പൊതുമരാമത്ത് വകുപ്പ്, വാട്ടർ അതോറിറ്റി, ബിഎസ്എൻഎൽ എന്നി...

CHUTTUVATTOM

പെരുമ്പാവൂർ : പെരുമ്പാവൂർ ടൗൺ ബൈപ്പാസുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കുമ്പോൾ സ്ഥലങ്ങൾ നഷ്ടമാകുന്നവർക്ക് ലഭ്യമാക്കുന്ന പുനരധിവാസപാക്കേജുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. 2013 ലെ ഭൂമി ഏറ്റെടുക്കൽ ന്യായമായ...

CHUTTUVATTOM

പെരുമ്പാവൂർ : വിദ്യാർത്ഥികളുടെ അമിതമായ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന് പദ്ധതി തയ്യാറാക്കി മണ്ഡലത്തിലെ സ്കൂളുകളിൽ നടപ്പിലാക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. ഇതിനായി കൗൺസിലിംഗ് ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിനാണ് ആലോചിക്കുന്നത്. എസ്എസ്എൽസി, പ്ലസ് ടു,...

CHUTTUVATTOM

പെരുമ്പാവൂർ : പെരുമ്പാവൂർ നഗര മധ്യത്തിൽ കുട്ടികളുടെ പാർക്ക് വേണമെന്ന ആവശ്യത്തിന് ഒടുവിൽ പരിഹാരമാകുന്നു. എം.എൽ.എ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ച കുട്ടികളുടെ പാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനവും ശിലാസ്ഥാപന...

NEWS

പെരുമ്പാവൂർ : മണ്ഡലത്തിലെ മറ്റൊരു പ്രധാന പദ്ധതിയായ രായമംഗലം വെങ്ങോല കുടിവെള്ള പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. ജല മിഷൻ വഴിയാണ് പദ്ധതിക്കുള്ള തുക...

error: Content is protected !!