Connect with us

Hi, what are you looking for?

All posts tagged "PERUMBAVOOR"

CHUTTUVATTOM

പെരുമ്പാവൂർ : എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 1 കോടി രൂപ വിനിയോഗിച്ചു നിർമ്മിക്കുന്ന അല്ലപ്ര ഗവ. യു.പി സ്കൂളിൻ്റെ പുതിയ കെട്ടിടത്തിന് ശിലയിട്ടു. സ്കൂൾ അങ്കണത്തിൽ...

CHUTTUVATTOM

പെരുമ്പാവൂർ : കുറുപ്പംപടി കൂട്ടിക്കൽ റോഡിൽ പയ്യാൽ മുതൽ കുറ്റിക്കുഴി വരെയുള്ള ഭാഗം അടിയന്തിരമായി ടാർ ചെയ്യുന്നതിന് 92.7 ലക്ഷം രൂപ അനുവദിച്ചതായി എൽദോസ് കുന്നപ്പള്ളി എംഎൽഎ അറിയിച്ചു. കുറുപ്പുംപടി കൂട്ടിക്കൽ റോഡ്...

CRIME

കോതമംഗലം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അജിത് പ്ലാച്ചെരി കോതമംഗലത്ത് എത്തിച്ച്‌ തെളിവെടുപ്പ് നടത്തി. കോടനാട് സ്റ്റേഷൻ പരിധിയിൽ കോടനാടുള്ള ഒരു യുവാവിനെ ലോഡ്ജിൽ വിളിച്ചു വരുത്തി വധിക്കാൻ ശ്രമിച്ച കേസിലാണ് അജിത്...

CRIME

പെരുമ്പാവൂർ : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കാലടി കാഞ്ഞൂർ വടക്കുംഭാഗം വെട്ടിയാടൻ വീട്ടിൽ ആഷിക് (26) നെയാണ് വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ലാ പോലീസ്...

CRIME

പെരുമ്പാവൂർ : അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ നിന്ന് മുപ്പത്തിമൂവായിരം രൂപ വിലവരുന്ന രണ്ട് മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. ആസാം നാഗൂൺ സ്വദേശി ഇമ്രാൻ (20) നെയാണ്...

CRIME

പെരുമ്പാവൂർ : വായ്പ നൽകിയ പണം തിരികെ നൽകിയില്ലെന്ന് പറഞ്ഞ് യുവാവിനെ ഹോട്ടലിൽ വിളിച്ചു വരുത്തി മർദ്ദിച്ച കേസിൽ പ്രധാന പ്രതി അറസ്റ്റിൽ. കൊമ്പനാട് മേക്കപ്പാല പ്ലാച്ചേരി വീട്ടിൽ അജിത്ത് (29) നെയാണ്...

CRIME

പെരുമ്പാവൂർ : വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു, ഭർത്താവ് അറസ്റ്റിൽ. ആനപ്പാറ അരിക്കൽ വീട്ടിൽ ജോയി (60) യെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയായ മിനിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന്...

CHUTTUVATTOM

കോതമംഗലം : മലയാറ്റൂർ കുരിശുമുടിയിൽ വിശുദ്ധ വാരാചരണ ചടങ്ങുകളോടനുബന്ധിച്ച് 6, 7, 8,9 തീയതികളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. തൃശൂർ, ചാലക്കുടി, അങ്കമാലി ഭാഗത്ത് നിന്ന് വരുന്നവർ അങ്കമാലി ടി.ബി ജംഗ്‌ഷൻ വഴി...

NEWS

പെരുമ്പാവൂർ : മലയോര ഹൈവേ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് പെരുമ്പാവൂർ മണ്ഡലത്തിൻ്റെ വിവിധ ഇടങ്ങളിൽ യോഗങ്ങൾ ചേരുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥല ഉടമകളും യോഗത്തിൽ പങ്കെടുക്കും....

CRIME

പെരുമ്പാവൂർ : കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയെ അറസ്റ്റ് ചെയ്തു. കാലടി മാണിക്യമംഗലം നെട്ടിനംപിള്ളി കാരക്കോത്ത് വീട്ടിൽ ശ്യാംകുമാർ (33) നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. കാലടി, കുറുപ്പംപടി പോലീസ്...

error: Content is protected !!