Connect with us

Hi, what are you looking for?

All posts tagged "PERUMBAVOOR"

CRIME

പെരുമ്പാവൂർ : വാക്സിനെടുത്തു മടങ്ങുകയായിരുന്ന യുവതിയെ ബസിൽ പീഢിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കുട്ടമശേരി ചെറുപറമ്പിൽ വീട്ടിൽ ലുക്കുമാൻ (36) ആണ് ആലുവ പോലീസിന്‍റെ പിടിയിലായത്. ആലുവാ താലൂക്ക് ആസ്പത്രിയിൽ നിന്ന് വാക്സിനെടുത്ത്...

CRIME

പെരുമ്പാവൂർ : കാലടിയിൽ വൻ പെൺ വാണിഭ സംഘത്തെ പിടികൂടി. മറ്റൂർ ജംഗ്ഷനിൽ എയർപോർട്ട് റോഡിലെ ഗ്രാൻറ് റസിഡൻസിയിൽ നിന്നും ഇടപാടുകാരനും നടത്തിപ്പുകാരും ഉൾപെടെ 5 പേരെ അറസ്റ്റ് ചെയ്തു. ഇടപാടുകാരനായ കൊല്ലം...

CRIME

പെരുമ്പാവൂർ : മുക്കുപണ്ടം പണയം വച്ച് ശ്രീമൂലനഗരത്തെ സ്വകാര്യ ഗോൾഡ് ലോൺ സ്ഥാപനത്തിൽ നിന്ന് മൂന്നേകാൽ ലക്ഷം രൂപ തട്ടിയ കേസിൽ രണ്ടു പേരെ കാലടി പോലിസ് അറസ്റ്റ് ചെയ്തു. ശ്രീമൂലനഗരം ഇടപ്പള്ളത്ത്...

CRIME

പെരുമ്പാവൂർ : പെരുമ്പാവൂരിൽ നിന്നും പതിനഞ്ച് വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മധ്യവയസ്കൻ പിടിയിൽ. കടുവാൾ സലിം ക്വാർട്ടേഴ്സിൽ വാടകയക്കു താമസിക്കുന്ന വട്ടേക്കാട്ട് വീട്ടിൽ രാജു (53) ആണ് പോലീസ് പിടിയിലായത്. കൽപ്പണിക്കാരനായ...

CHUTTUVATTOM

പെരുമ്പാവൂർ : നഗരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനും ഔഷധി ജംഗ്ഷനിലെ അപകടങ്ങൾ ഒഴിവാക്കുന്നതു സംബന്ധിച്ചും മുൻസിപ്പൽ ചെയർമാൻ ടി എം സക്കിർ ഹുസൈന്റെ അധ്യക്ഷതയിൽ ചേർന്ന ട്രാഫിക് അഡ്വൈസറി കമ്മിറ്റി എൽദോസ് കുന്നപ്പിള്ളി...

CHUTTUVATTOM

പെരുമ്പാവൂർ : വല്ലം ഇരിങ്ങോൾ റിങ് റോഡിന്റെ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട യോഗം സെപ്റ്റംബർ ആറാം തീയതി പെരുമ്പാവൂർ മുൻസിപ്പൽ ഓഫീസിൽ വെച്ച് പെരുമ്പാവൂർ എം എൽ എ ശ്രി എൽദോസ് കുന്നപ്പിള്ളിയുടെ...

CRIME

പെരുമ്പാവൂർ: കെ.എസ്.ആർ.ടി.സി കണ്ടക്ടറെ മർദ്ദിച്ച പ്രതി അറസ്റ്റിൽ. പെരിന്തൽമണ്ണയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സിലെ കണ്ടക്ടർ ആയ രാജേഷിനെ മർദ്ദിച്ച മുടക്കുഴ, കാട്ടത്ത് വീട്ടിൽ ജോസഫ് ജോർജ്‌ (25) നെയാണ് പെരുമ്പാവൂർ പോലീസ്...

CRIME

പെരുമ്പാവൂർ : മധ്യവയസ്കനെ ഹണി ട്രാപ്പിൽ പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി മർദ്ദിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ . അയ്യമ്പുഴ കൂട്ടാല വീട്ടിൽ നിഖിൽ (25)നെയാണ് കാലടി പോലിസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

പെരുമ്പാവൂർ : എറണാകുളം ജില്ലയിലെ വളരെ പ്രധാനപ്പെട്ട റോഡാണ് ആലുവ-മൂന്നാർ സ്റ്റേറ്റ് ഹൈ(SH-16). ഈ റോഡ് ആലുവ, കുന്നത്തുനാട്, പെരുമ്പാവൂർ, കോതമംഗലം മണ്ഡലങ്ങളിലൂടെ കടന്ന് പോകുന്നു. സംസ്ഥാനത്തെ മുഖ്യമായ ടൂറിസം മേഖല കൂടിയായ...

CRIME

പെരുമ്പാവൂർ :  കാലടി മഞ്ഞപ്രയിൽ സുമേഷിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്തു. മഞ്ഞപ്ര പാറയിൽ കിലുക്കൽ വീട്ടിൽ സോണി (36) മഞ്ഞപ്ര വടക്കുംഭാഗം ഈരാളിൽ വീട്ടിൽ സിബി (46) എന്നിവരെയാണ് പ്രത്യേക...

error: Content is protected !!