പെരുമ്പാവൂർ : വീട്ടിൽ കയറി ദമ്പതികളെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കാലടി ചെങ്ങൽ എട്ടിയാട്ടര വീട്ടിൽ (ഇപ്പോൾ മാറമ്പിള്ളി പള്ളിപ്രം പള്ളിക്കവല ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന) സലിം മുഹമ്മദാലി (46) എന്നയാളെയാണ്...
നെടുമ്പാശ്ശേരി: ഫ്രാൻസിലേക്ക് കടക്കുന്നതിന് വ്യാജ രേഖകൾ തയാറാക്കി നൽകിയ കേസിൽ ഒരാൾ അറസ്റ്റിൽ. തിരുവനന്തപുരം കഠിനംകുളം അർത്തിയിൽ പുരയിടത്തിൽ മുത്തപ്പൻ (35) നെയാണ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക...
ആലുവ : മയക്കുമരുന്ന് ലഹരിയിൽ അമ്മയെ ആക്രമിച്ച കേസിൽ മകൻ പിടിയിൽ. ഉളിയന്നൂർ വെസ്റ്റ് കടുങ്ങല്ലൂർ മുപ്പിരിക്കൽ വീട്ടിൽ മുഹമ്മദ് അസ്ലാം (26) ആണ് ആലുവ പോലിസിന്‍റെ പിടിയിലായത്. ലഹരിക്കടിമയായ ഇയാൾ അമ്മയെ...
പെരുമ്പാവൂർ : കുറുപ്പുംപടി – കൂട്ടിക്കൽ റോഡ് ബി എം ബി സി നിലവാരത്തിൽ ടാർ ചെയ്യുന്നതിനായി അഞ്ചു കോടി പതിനഞ്ചു ലക്ഷം രൂപയ്ക്കുള്ള ഭരണാനുമതി ലഭിച്ചിരിക്കുന്നു. ഈ മാസം തന്നെ ടെൻഡർ...
അങ്കമാലി: കറുകുറ്റിയിൽ കഞ്ചാവുമായി പിടികൂടിയ മൂന്നുപേരെ റിമാൻറ് ചെയ്തു. പെരുമ്പാവൂർ കാത്തിരക്കാട് കളപ്പുരയ്ക്കൽ അനസ്, ഒക്കൽ പടിപ്പുരയ്ക്കൽ ഫൈസൽ, ശംഖമുഖം പുതുവൽ പുത്തൻ വീട്ടിൽ വർഷ എന്നിവരെയാണ് അങ്കമാലി ജെ.എഫ്.സി.എം കോടതി റിമാൻറ്...
അങ്കമാലി : അങ്കമാലിയിൽ വൻ കഞ്ചാവ് വേട്ട . ദേശീയപാതയിൽ കറുകുറ്റിയിൽ 200 കിലോയോളം കഞ്ചാവാണ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക ടീം പിടികൂടിയത്. കഞ്ചാവ് കടത്തുകയായിരുന്ന പെരുമ്പാവൂർ...
പെരുമ്പാവൂർ : അതിഥി തൊഴിലാളിയായ വ്യാജ ഡോക്ടർ പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി സബീർ ഇസ്ലാം (34) ആണ് പെരുമ്പാവൂർ പോലീസിന്‍റെ പിടിയിലായത്. മാറമ്പിള്ളി പള്ളിപ്രം ഭായി കോളനിയിലെ ഒരു...
പെരുമ്പാവൂർ : മുക്കന്നൂർ കാരമറ്റം ഇടതുകര കനാലിൽ രണ്ടു പേർ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. കറുകുറ്റി കാരമറ്റം മൂത്തേടൻ വീട്ടിൽ ബേബി (41) ,പാലിശേരി ചിറ്റിനപ്പിള്ളി ജിജോ...
പെരുമ്പാവൂർ : വീട്ടിൽ അതിക്രമിച്ച് കയറി ഗ്രഹനാഥനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. നീലിശ്വരം താനിക്കാപ്പറമ്പൻ അമൽ (24) നെയാണ് കാലടി പോലിസ് അറസ്റ്റ് ചെയ്തത്. നീലീശ്വരത്തുള്ള വീട്ടിലാണ്...
പെരുമ്പാവൂർ : വല്ലം കടവ് – പാറപ്പുറം പാലം നിർമ്മിക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിന് വേണ്ടി എൽദോസ് കുന്നപ്പള്ളി എം എൽ എ പൊതുമരാമത്ത് വകുപ്പ് മന്ത്രിയ്ക്ക് കത്തു നൽകുകയും, ചട്ടം 304 പ്രകാരം ...