പെരുമ്പാവൂർ: പെരുമ്പാവൂർ ഭജന മഠത്തിന് എതിർ വശമുള്ള മൊബൈൽ ഷോപ്പിൽ മോഷണം നടത്തിയ കേസിൽ 3 പേർ അറസ്റ്റിൽ. ചെന്നൈ തൃശ്നാപ്പിള്ളി അണ്ണാനഗറിൽ അരുൺ കുമാർ (28), തിരൂർ കൂട്ടായി കാക്കോച്ചിന്‍റെ പുരിക്കൾ...
പെരുമ്പാവൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച കേസിൽ അതിഥി തൊഴിലാളി അറസ്റ്റിൽ. ഒറീസ്സ സ്വദേശിയായ പ്രദീപ് മാലിക് (രാജു 34) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. വാടകയ്ക്ക് താമസിക്കുന്ന പെൺകുട്ടിയുടെ വീട്ടിൽ...
പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ . നെയ്യാറ്റിൻകര പുതിയതുറ പാമ്പുകാല വീട്ടിൽ വിഷ്ണു (27) വിനെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി...
പെരുമ്പാവൂർ : എം.സി റോഡിൽ കാലടി ശ്രീ ശങ്കരപ്പാലം അറ്റകുറ്റപ്പണിക്ക് മുന്നോടിയായി നിലവിലുള്ള സ്ഥിതി സംബന്ധിച്ച് പഠനം നടത്തുന്നു. ഡല്‍ഹിയിലെ സെന്‍ട്രല്‍ റോഡ‍് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരത്തെ കേരള ഹൈവെ റിസർച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്...
പെരുമ്പാവൂർ : കോവിഡ് രണ്ടാംവ്യാപനവും തുടർച്ചയായുണ്ടായ മഴയും മൂലം നിർമാണം പുനരാരംഭിക്കാൻ വൈകിയ ആലുവ – മൂന്നാർ റോഡ് കുഴിയടക്കൽ അടിയന്തിര നടപടിക്ക് ടെണ്ടർ നടപടികൾ പൂർത്തിയായതായി എൽദോസ് കുന്നപ്പിള്ളി എം എൽ...
പെരുമ്പാവൂർ : പോലീസുദ്യോഗസ്ഥർക്ക് നേരെ ആക്രമണം രണ്ട് പേർ അറസ്റ്റിൽ. പെരുമ്പാവൂരിൽ പോലീസുദ്യോഗസ്ഥരെ ആക്രമിക്കുകുയും, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത കേസിൽ കടുവാൾ കണ്ണിയാറക്കൽ വീട്ടിൽ അക്ഷയ് സുരേഷ് (26), കടുവാൾ വടക്കേക്കരപ്പറമ്പിൽ...
പെരുമ്പാവൂർ : എം.സി റോഡിൽ കാലടി ശ്രീ ശങ്കരപാലം അറ്റകുറ്റപ്പണിക്ക് മുന്നോടിയായി നിലവിലുള്ള സ്ഥിതി സംബന്ധിച്ച് പഠനം നടത്തുന്നു. ദല്‍ഹിയിലെ സെന്‍ട്രല്‍ റോഡ‍് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്ത പുരത്തെ കേരള ഹൈവെ റിസർച്ച്...
പെരുമ്പാവൂർ: നിരോധിത രാസ മയക്കു മരുന്നുമായി യുവാവ് പിടിയിൽ. വെങ്ങോല അല്ലപ്ര തോട്ടപ്പാടം കവല ഭാഗത്ത് ഒലിപ്പറമ്പിൽ വീട്ടിൽ റോഹൻ ഡിസിൽവ (25) എന്നയാളെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. ഇന്ന് പുലർച്ചെ സംശയകരമായ...
പെരുമ്പാവൂർ : മുപ്പത്തിയെട്ട് ചെറിയ പൊതി മോർഫീനുമായി രണ്ട് അതിഥി തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ മജുനൂർ മൊല്ല (26), ലിറ്റൻ ഷെയ്ക്ക് (25) എന്നിവരെയാണ് റൂറൽ ഡാൻസാഫ് ടീമും,...
പെരുമ്പാവൂർ : പെരുമ്പാവൂർ എം എൽ എ യുടെ പ്രവർത്തനങ്ങൾ വിലയിരുത്താനും തുടർ നടപടികൾക്ക് വേണ്ടി സമയപരിധികൾ വെച്ച് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനും വേണ്ടിയുള്ള യോഗം നടന്നു. യോഗത്തിൽ പ്രധാനമായും പെരുമ്പാവൂരിന്റെ സ്വപ്ന...