പല്ലാരിമംഗലം : ഈട്ടിപ്പാറയിലെ റോഡ്കുഴിക്കൽ മണ്ണ്, മാഫിയയയും, റിയൽ എസ്സ്റ്റേറ്റ് മാഫിയയും, അധികാരികളും തമ്മിലുള്ള ഗൂഡാലോചന. ഇങ്ങനെ റോഡ് കുഴിക്കുമ്പോൾ റോഡ് വക്കിൽ സ്ഥലമുള്ളവർ പ്രതിഷേധിക്കേണ്ടതാണ്. പക്ഷെ ഈ വിഷയത്തിൽ അവരാരും പ്രതികരിക്കാത്തതിൽ...
പല്ലാരിമംഗലം : ഗ്രാമപഞ്ചായത്ത് രണ്ടാംവാർഡിലെ പഞ്ചായത്ത് റോഡായ മോഡേൺപടി – ഈട്ടിപ്പാറ റോഡിൽ പഞ്ചായത്ത് ഭരണസമിതിയുടെ ഒത്താശയോടെ വാർഡുമെമ്പറുടെ നേതൃത്വത്തിൽ റോഡ് അഞ്ചടിയോളം താഴ്ത്തി അനധികൃതമായി മണ്ണ്കടത്തിക്കൊണ്ട് പോയ സംഭവം വിവാദത്തിൽ. മോഡേൺ...
പല്ലാരിമംഗലം : വേനൽ കനത്തതോടെ കുടിവെള്ളക്ഷാമം രൂക്ഷമായ പല്ലാരിമംഗലത്ത് ഡി വൈ എഫ് ഐ അടിവാട് മേഘലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹനത്തിൽ കുടിവെള്ള വിതരണം ആരംഭിച്ചു. പല്ലാരിമംഗലം പഞ്ചായത്തിലെ അടിവാട്, പുലിക്കുന്നേപ്പടി, കുടമുണ്ട,...
പല്ലാരിമംഗലം : വേനൽ കനത്തതോടെ പല്ലാരിമംഗലത്തെ പുലിക്കുന്നേപ്പടി, ഇനിട്ടപ്പാറ, പൈമറ്റം, കുടമുണ്ട, അടിവാട് തുടങ്ങി വിവിധ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോഴും പഞ്ചായത്ത് അധികാരികൾ മൗനംപാലിക്കുന്നതിൽ പ്രതിഷേധം കനക്കുന്നു. പഞ്ചായത്തിലെ ഭൂരിപക്ഷം പ്രദേശങ്ങളിലും വെള്ളമെത്തിക്കുന്നത്...
പല്ലാരിമംഗലം : ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മറ്റ് സമീപ പഞ്ചായത്തുകളിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ചിട്ടും പല്ലാരിമംഗലത്ത് കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കാത്തത് പ്രതിഷേധാർഹം. ജോലി ഇല്ലാത്ത സാഹചര്യത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ സാമ്പത്തികമായി...
കോതമംഗലം : ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ അന്യസംസ്ഥാന അതിഥി തൊഴിലാളികള്‍ക്ക് പി.ഡി.പി.പല്ലാരിമംഗലം പഞ്ചായത്ത് കമ്മിറ്റി ഭക്ഷ്യ ഉല്പന്നങ്ങള്‍ വിതരണം നടത്തി. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലായി ബുദ്ധിമുട്ടനുഭവിച്ച് കഴിയുന്ന നൂറോളം അതിഥി തൊഴിലാളികള്‍ക്കാണ് അവരുടെ താമസ...
കോതമംഗലം:- കോതമംഗലം താലൂക്കിലെ ആദ്യ കോവിഡ് 19 പല്ലാരിമംഗലം പഞ്ചായത്തിൽ സ്ഥിതീകരിച്ചതിനെ തുടർന്ന് പല്ലാരിമംഗലം സിഎച്ച്സിയിൽ ആന്റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിൽ അടിയന്തിര യോഗം ചേർന്നു. സംസ്ഥാനത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ...
കോതമംഗലം : പിടവൂരില്‍ പ്രവര്‍ത്തിക്കുന്ന പാറമടയില്‍ നിന്നുള്ള ലോഡ് വണ്ടികളുടെ സഞ്ചാരം കാരണമായി റോഡ്തകര്‍ന്ന് പൊടിശല്യം രൂക്ഷമായ സാഹചര്യത്തില്‍ പരിഹാരത്തിന് നടപടി ആവശ്യപ്പെട്ട്കൊണ്ട് പി.ഡി.പി.പ്രവര്‍ത്തകര്‍ പാറമട റോഡ് ഉപരോധിച്ചു. പ്രദേശത്തെ ജനങ്ങള്‍ക്ക് പൊടിശല്യം...
പല്ലാരിമംഗലം : കൊവിഡ് 19 എന്ന വിപത്തിനെ പ്രതിരോധിക്കാനുള്ള മഹാദൗത്യത്തിലാണ് കേരളം. ജാഗ്രതയും, വ്യക്തിശുചിത്വവുമാണ് കൊവിഡിനെ അകറ്റി നിര്‍ത്താനുള്ള പ്രധാന മാര്‍ഗ്ഗങ്ങള്‍. അതിവേഗം പടരുന്ന ഈരോഗത്തെ തടഞ്ഞുനിര്‍ത്താന്‍ നാം ഓരോരുത്തരും പ്രതിരോധം തീര്‍ക്കണം....
പല്ലാരിമംഗലം : കോതമംഗലം ബ്ലോക്ക് പല്ലാരിമംഗലം ഗ്രാമപഞ്ചായത്തിലെ നാലാംവാർഡ് മണിക്കിണറിൽ മുപ്പത് ലക്ഷംരൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച അംഗൻവാടി മന്ദിരത്തിന്റെയും, പകൽവീടിന്റെയും ഉദ്ഘാടനം വൈദ്യുതി വകുപ്പ്മന്ത്രി എം എം മണി നിർവ്വഹിച്ചു. ആന്റണി...