Connect with us

Hi, what are you looking for?

All posts tagged "PALLARIMANGALAM"

CHUTTUVATTOM

പല്ലാരിമംഗലം: ഗോ ഗ്രീൻ സേവ് എർത്ത് എന്ന പരിസ്ഥിതി സന്ദേശവുമായി തിരുവനംതപുരം മുതൽ കാസർഗോഡ് വരെ സൈക്കിൾ യാത്ര നടത്തിയ പല്ലാരിമംഗലം കൂവള്ളൂർ സ്വദേശി മുഹമ്മദ് അമീന് ജന്മനാടായ പല്ലാരിമംഗലത്ത് കൂവള്ളൂർ യുവ...

CHUTTUVATTOM

കോതമംഗലം: ജില്ലയിലെ ആദ്യത്തെ ആധുനിക സംവിധാനങ്ങളുള്ള ലൈബ്രറി ആകാന്‍ ഒരുങ്ങുകയാണ് പല്ലാരിമംഗലം ഗവൺമെന്റ് സ്‌കൂള്‍ ലൈബ്രറി. ഗ്രാമപ്രദേശങ്ങളിലെ ഗവൺമെന്റ് സ്കൂള്‍ ലൈബ്രറികള്‍ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി പല്ലാരിമംഗലം ഗവൺമെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍...

AGRICULTURE

പല്ലാരിമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് കൃഷിഭവന് കീഴിൽ പ്രവർത്തിക്കുന്ന മൈത്രി പച്ചക്കറി ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ അരഏക്കർ സ്ഥലത്ത് പച്ചക്കറി കൃഷി ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കദീജ മുഹമ്മദ് പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം: പല്ലാരിമംഗലത്ത് കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി വെച്ചിരുന്ന വ്യക്തിഗത ആനുകൂല്യങ്ങൾ ആയ പ്രോജക്ടുകൾ പുതിയ കമ്മറ്റി പിൻവലിച്ചതായി മുൻപഞ്ചായത്ത് അംഗവും യൂത്ത് കോൺഗ്രസ് കോതമംഗലം നിയോജക മണ്ഡലം പ്രസിഡൻ്റുമായ റ്റി.എം.അമീൻ ആരോപിച്ചു....

CHUTTUVATTOM

പല്ലാരിമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിനേയും പോത്താനിക്കാട് ഗ്രാമപഞ്ചായത്തിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന അടിവാട് – വെട്ടിത്തറ റോഡിന്റെ സൈഡ് ഐറിഷ് ചെയ്യുന്ന ജോലി ആരംഭിച്ചു. പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് ഐറിഷ് ജോലികൾ...

CHUTTUVATTOM

പല്ലാരിമംഗലം: സംസ്ഥാന സാക്ഷരതാ മിഷൻ പ്ലസ്ടു തുല്ല്യതാ ക്ലാസ്സും, മുൻ പഠിതാക്കൾക്കുള്ള ടി സി വിതരണവും നടത്തി. പല്ലാരിമംഗലം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ക്ലാസ്സ് പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്...

CHUTTUVATTOM

പല്ലാരിമംഗലം: ഓൺലൈൻ പഠനത്തിനായി റിസ്വാൻ എന്ന പൈമറ്റം യുപിസ്കൂൾ നാലാംക്ലാസ് വിദ്യാർത്ഥിക്ക് പഠനത്തിനു സഹായമായി ഡിവൈഎഫ്ഐ മണിക്കിണർ യൂണിറ്റ് മൊബൈൽ ഫോൺ നൽകിയത്. പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് OE അബ്ബാസ് മൊബൈൽ...

CHUTTUVATTOM

പല്ലാരിമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിൽ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴ നാശം വിതച്ചു. ഇന്നലെയുണ്ടായ മഴയിൽ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ വടക്കേക്കര സെയ്ത് മുഹമ്മദിന്റെ വീടിന്റെ 25 അടിയോളം ഉയരത്തിലുള്ള മുറ്റത്തിന്റെ...

CHUTTUVATTOM

പല്ലാരിമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ വെള്ളാരമറ്റം പാലത്തിന്റെ അപ്രോച്ച് റോഡിന്റെ സൈഡ്കെട്ട് ബുധനാഴ്ചയുണ്ടായ കനത്ത മഴയിൽ തകർന്നു. 25 അടിയോളം നീളത്തിൽ 15 അടി ഉയരത്തിലുള്ള കരിങ്കൽ കെട്ടാണ് തകർന്നത്. ഗ്രാമ പഞ്ചായത്ത്...

CHUTTUVATTOM

പല്ലാരിമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് വാർഷികം സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന വാർഷിക പൊതുയോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ...

error: Content is protected !!