Connect with us

Hi, what are you looking for?

All posts tagged "NERIAMANGALAM"

NEWS

നേര്യമംഗലം : ലോക്ക് ഡൗണിനെ തുടർന്ന് തൊഴിൽ ഇല്ലാതായതോടുകൂടി സ്വദേശത്തേക്ക് കടക്കാൻ ശ്രമിച്ച തമിഴ്നാട്ടുകാരായ തൊഴിലാളികളെ പോലീസ് ഇടപെട്ട് പിന്തിരിപ്പിച്ചു. പാലമറ്റത്തുനിന്നും ചെറിയ സംഘമായി കാൽ നടയായി ഇരുപത്തഞ്ചോളം വരുന്ന തൊഴിലാളികൾ സ്വന്തം...

CHUTTUVATTOM

നേര്യമംഗലം: പൊതുജന പങ്കാളിത്തത്തോടെ നേര്യമംഗലം വനമേഖലയിലെ വാനരന്‍മാര്‍ക്ക് ഭക്ഷണം എത്തിച്ച്‌ നല്‍കി അടിമാലി ഗ്രാമപഞ്ചായത്ത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അടിമാലി ടൗണ്‍ ഹാളില്‍ പ്രവര്‍ത്തിച്ച്‌ വരുന്ന സാമൂഹ്യ അടുക്കള ഏറെ സജീവമാണ്.ഇതിനൊപ്പമാണ് മനുഷ്യരെപ്പോലെ...

CHUTTUVATTOM

നേര്യമംഗലം: ചക്കയിടാൻ പ്ലാവിൽ കയറുന്നതിനിടെ വീണ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. ഇരുമ്പുപാലം വാളറ വടക്കേച്ചാൽ പുത്തൻപുരയിൽ പി.റ്റി സുഗതൻ (49) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് സുഹൃത്തിന്റെ വീട്ടിലെ പ്ലാവിൽ നിന്നും വീണ്...

NEWS

കോതമംഗലം – കോതമംഗലം മണ്ഡലത്തിലെ കുടിവെള്ള പ്രശ്നങ്ങൾക്കും, വേനൽക്കാലത്തുണ്ടാകുന്ന കടുത്ത വരൾച്ചയ്ക്കും പരിഹാരം കാണുന്നതിനു വേണ്ടി ആവിഷ്കരിച്ചിട്ടുള്ള ആവോലിച്ചാൽ വില്ലാഞ്ചിറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്കു വേണ്ടി 2 കോടി 8 ലക്ഷം രൂപയുടെ...

NEWS

കോതമംഗലം:- കോതമംഗലം മണ്ഡലത്തിലെ നേര്യമംഗലത്ത് പുതിയ ഫയർ ആൻ്റ് റെസ്ക്യൂ സ്‌റ്റേഷൻ സർക്കാരിൻ്റെ പരിഗണയിലാണെന്ന് ബഹു:മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി.ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ഇടുക്കി ജില്ലയോട് ചേർന്ന് കിടക്കുന്ന പ്രദേശവുമായ നേര്യമംഗലത്ത് പുതിയ...

NEWS

നേര്യമംഗലം: കൊച്ചി മധുര ദേശീയപാതയില്‍ വാളറ പതിനാലാംമൈലിലെ ജനവാസ മേഖലയിലാണ് സംഭവം. കഴിഞ്ഞ ദിവസങ്ങളിൽ പുലിയെ കണ്ടുവെന്ന വാർത്ത പരന്നതോടുകൂടി പ്രദേശവാസികള്‍ ഭീതിയിലായി. പതിനാലാംമൈല്‍ ദേവിയാര്‍ കോളനിയില്‍ പുള്ളിപ്പുലിയോട് സാദൃശ്യം തോന്നിപ്പിക്കുന്ന ജീവി...

NEWS

കോതമംഗലം: നേര്യമംഗലത്തിന് സമീപം വഞ്ചി മറിഞ്ഞ് കോതമംഗലം രൂപതാംഗമായ യുവ വൈദീകൻ മരിച്ചു. ട്രിച്ചി സെന്റ് ജോസഫ് കോളജ് എംഫിൽ വിദ്യാർത്ഥി മുവാറ്റുപുഴ രണ്ടാർ പടിഞ്ഞാട്ടുവയലിൽ  ഫാ.ജോൺ (33) ആണ് മരിച്ചത് ....

CHUTTUVATTOM

കോതമംഗലം: നേര്യമംഗലം ഗവൺമെന്റ് ആശുപത്രിയിൽ കിടത്തി ചികിത്സ ആരംഭിക്കണമെന്ന് എ ഐ വൈ എഫ് നേര്യമംഗലം മേഖല സമ്മേളനം ആവിശ്യപ്പെട്ടു. 1964 ൽ ആരംഭിച്ച ആശുപത്രിയിൽ ദിവസവും ആദിവാസി കോളനികളിൽ നിന്നടക്കം നൂറുകണക്കിന്...

CRIME

കോതമംഗലം : നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിന് കീഴില്‍ വരുന്ന വാളറ പാട്ടേടമ്പ് ആദിവാസി മേഖലയില്‍ ചെരിഞ്ഞ കാട്ടാനയുടെ കൊമ്പുകള്‍ മോഷ്ടിച്ച കേസില്‍ ഒരാള്‍ വനപാലകരുടെ പിടിയിലായി. പാട്ടയിടുമ്പ് ആദിവാസി കോളനിയില്‍ താമസക്കാരനായ സന്തോഷാണ്...

neriyamangalam neriyamangalam

EDITORS CHOICE

നേര്യമംഗലം :രാജഭരണത്തിന്റെ ശിലാശേഷിപ്പുകൾ സംരക്ഷണമില്ലാതെ നശിക്കുന്നു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലത്ത് സ്ഥാപിച്ചിട്ടുള്ള റാണി കല്ലാണ് അനാഥമായി കിടക്കുന്നത്. 87-വർഷം മുമ്പ് ഹൈറേഞ്ചിലൂടെ റോഡ് നിർമിച്ചപ്പോൾ തിരുവിതാംകൂർ മഹാറാണിയായിരുന്ന സേതുലക്ഷ്മിഭായി തമ്പുരാട്ടിയാണ് കല്ല് സ്ഥാപിച്ചത്. ചരിത്രത്തിന്റെ...

error: Content is protected !!