കോതമംഗലം : ബാലികയെ പീഡിപ്പിച്ച കേസിൽ അതിഥി തൊഴിലാളി പോലീസ് പിടിയിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇതര സംസ്ഥാന തൊഴിലാളിയെ കോതമംഗലം പോലീസ് ഉത്തർപ്രദേശിൽ നിന്നാണ് പിടികൂടിയത്. കോതമംഗലത്തിന് സമീപം വാടകക്ക്...
കോതമംഗലം : എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞ് സ്കൂളിൽ നിന്നും മടങ്ങിയവർ 50 വർഷങ്ങൾക്കു ശേഷം സ്കൂൾ അങ്കണത്തിൽ ഒത്തുചേർന്നു. ചെറുവട്ടൂര്‍ ഗവണ്‍മെന്‍റ് മോഡല്‍ ഹൈ സ്കൂളില്‍ 1971 ല്‍...
കോതമംഗലം ; നെല്ലിക്കുഴി ചെറുവട്ടൂര്‍ കാട്ടാംകുഴി അലിയാർ മൗലവി (75) മരണപ്പെട്ടു. ഹൃദയ, വൃക്ക സംബന്ധവുമായ അസുഖം മൂലം ചികിത്സയിലായിരുന്നു. പഴയകാല മതപ്രഭാഷണ രംഗത്ത് നിറഞ്ഞ സാനിധ്യം ആയിരുന്ന അലിയാര്‍ മൗലവി പെഴക്കാപിളളിജാമിഅ...
നെല്ലിക്കുഴി : നെല്ലിക്കുഴി കവലയിൽ കംഫർട്ട് സ്റ്റേഷനും, ബസ് വെയ്റ്റിംഗ് ഷെഡും നിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്റെ വേറിട്ട സമരം. കോതമംഗലം MLA ആന്റണി ജോണിനെ കൊണ്ട് പ്രതീകാത്മക ഉൽഘാടനം നടത്തിയാണ് യൂത്ത് കോൺഗ്രസ്...
കോതമംഗലം : കോഴിഫാമിൽക്കയറി കോഴിയെ അകത്താക്കിയ കൂറ്റൻ പെരുമ്പാമ്പിനെ ഇന്ന് ചെറുവട്ടൂരിൽ നിന്ന് പിടികൂടി. ചെറുവട്ടൂർ, കോട്ടേപ്പീടികയിലുള്ള കോഴിഫാമിലാണ് പെരുമ്പാമ്പ് എത്തിയത്. ശബ്ദം കേട്ട് എത്തിയവർ പാമ്പിനെ കണ്ട വിവരം കോതമംഗലം ഫോറസ്റ്റ്...
കോതമംഗലം : ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലം പദ്ധതി, കോതമംഗലം മണ്ഡലത്തിൽ നിന്നും നെല്ലിക്കുഴി പഞ്ചായത്തിനെ തെരെഞ്ഞെടുത്തതായി കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ഇത് സംബന്ധിച്ചുള്ള ആന്റണി ജോൺ എം...
നെല്ലിക്കുഴി : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ നെല്ലിക്കുഴി ഭാഗത്തു നടത്തിയ റെയ്‌ഡിൽ ആണ് കോതമംഗലം ഇരമലപടി സ്വദേശി ഇപ്പോൾ താമസം കുന്നത്തുനാട് അശമണ്ണൂർ എക്കുന്നം കരയിൽ...
കോതമംഗലം : സിപിഐ നേതാവും കോതമംഗലം സഹകരണ ബാങ്ക് ഭരണസമിതി അംഗവും മുൻ നെല്ലിക്കുഴി പഞ്ചായത്ത് അംഗവുമായ അരുൺ സി ഗോവിന്ദ് സിപിഐ എം ചേർന്ന് പ്രവർത്തിക്കും. നെല്ലിക്കുഴിയിൽ നടന്ന അസീസ് റാവുത്തർ...
കോതമംഗലം ; പ്രണയകുരുക്കില്‍ പെട്ട് മയക്ക് മരുന്ന് കേസില്‍ പിടിക്കപെട്ട അക്ഷയ ഷാജി (22) യുടെ പാളിപോയ ജീവിതം തിരികെ പിടിക്കാന്‍ സഹായവാഗ്ദാനവുമായി സ്കൂള്‍ പിടിഎ രംഗത്ത്. പെണ്‍കുട്ടികള്‍ അടക്കം മാരക മയക്കുമരുന്ന്...
തൊടുപുഴ : തൊടുപുഴയിൽ കോതമംഗലം സ്വദേശിനിയായ യുവതി ഉൾപ്പെടെ രണ്ടുപേർ എംഡിഎംഎയുമായി പിടിയിൽ. സ്കൂൾ, കോളജ് വിദ്യാർഥികളെ കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തുന്നവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്...