Connect with us

Hi, what are you looking for?

All posts tagged "NELLIKUZHI"

CHUTTUVATTOM

  കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 17, 18 വാര്‍ഡുകളിലൂടെ കടന്ന് പോകുന്ന ഊരംകുഴി -ചെറുവട്ടൂര്‍പള്ളിപ്പടി റോഡ് കാല്‍നട യാത്ര പോലും അസാധ്യമായ നിലയില്‍ തകര്‍ന്ന് ചെളിയും വെള്ളക്കെട്ടും നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതെ ശോചനീയമായ...

CHUTTUVATTOM

  കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്ത് രണ്ടാം വാർഡിലും കോട്ടപ്പടി പഞ്ചായത്തിന്റെ അതിര്‍ത്തി പ്രദേശവുമായ പാനിപ്ര കേന്ദ്രീകരിച്ച് അന്യ സംസ്ഥാന തൊഴിലാളികള്‍ പെണ്‍കുട്ടികളെ കൊണ്ടുവന്ന് കെട്ടിടങ്ങൾ വടകക്കെടുത്തു അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിവരുന്നതായി വ്യാപകമായ...

CHUTTUVATTOM

  നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.എം മജീദിന്‍റെ ഇടപെടലിനെ തുടര്‍ന്ന് കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി പ്രദേശത്ത് ദുരിതമായി മാറിയ വെളളകെട്ടിന് പരിഹാരമായി. റോഡിന് വശത്തായി നിര്‍മ്മിക്കുന്ന ഓടയുടെ നിര്‍മ്മാണവുമായി ബന്ധപെട്ട് സ്വകാര്യസ്ഥലം...

CRIME

കോതമംഗലം : എടിഎം കവർച്ച ഉൾപ്പെടെ നിരവധി മോഷണ കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കുഴിയിലെ എസ്.ബി.ഐ യുടെ എടിഎം കവര്‍ച്ച ചെയ്യുകയും പരിസരപ്രദേശങ്ങളില്‍ മോഷണ പരമ്പര നടത്തുകയും ചെയ്ത ഉത്തര്‍പ്രദേശ്...

NEWS

  കോതമംഗലം : ആരോഗ്യവകുപ്പ്മന്ത്രി വീണ ജോർജിന്റെ പേഴ്സണൽ സ്റ്റാഫിൽ ചെറുവട്ടൂർ സ്വദേശി സി ജി ഗിരീഷ് ഉൾപ്പെട്ടു. കോതമംഗലം എംഎ കോളേജിൽ നിന്ന് ഡിഗ്രിയും കാലടി ശ്രീശങ്കര കോളേജിൽ നിന്ന് പിജിയും...

CRIME

  കോതമംഗലം : മോഷ്ടിച്ച ബൈക്കിൽ കറങ്ങിയ രണ്ടു പേരും , കൂട്ടാളിയും അറസ്റ്റിൽ. വല്ലം ചേലാമറ്റം പുളിക്കുടി വീട്ടിൽ ഫൈസൽ (30), നെല്ലിക്കുഴി പാറക്കൽ വീട്ടിൽ അച്ചു (20), അമ്പലപറമ്പിൽ മരോട്ടിത്തടത്തിൽ...

NEWS

നെല്ലിക്കുഴി : നെല്ലിക്കുഴി പഞ്ചായത്തിൻ്റെ അഴിമതിക്കെതിരെ പിച്ച തെണ്ടൽ സമരവുമായി നെല്ലിക്കുഴിയിൽ UDF നേതൃത്വം. ഇരമല്ലൂർ ചിറപ്പടിയിലെ പാർക്കിംഗ് ഏരിയ നിർമ്മാണ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നതിനു വേണ്ടിയുള്ള വക്കീൽ ഫീസ് കണ്ടെത്തുന്നതിനു...

NEWS

കോതമംഗലം: നെല്ലിക്കുഴി ചെറുവട്ടൂര്‍ പ്രദേശങ്ങളില്‍ രാത്രികാലങ്ങളില്‍ മോഷണം പതിവായി. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ നെല്ലിക്കുഴിയില്‍ നടന്നത് നിരവധി മോഷണങ്ങളും മോഷണ ശ്രമങ്ങളും .മോഷ്ടാവിന്‍റെ സി സി ടി വി ദൃശ്യങ്ങള്‍ ചെറുവട്ടൂരിലെ വ്യാപാര സ്ഥാപനത്തില്‍...

CRIME

കോതമംഗലം : പോലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കുഴി കാപ്പുചാലിൽ മുഹമ്മദ് യാസിൻ (23) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യ പരിക്കുപറ്റി...

AGRICULTURE

കോതമംഗലം: മുനിസിപ്പാലിറ്റിയുടെ വിവിധ ഭാഗങ്ങളിലും കോട്ടപ്പടി, നെല്ലിക്കുഴി പഞ്ചായത്തുകളിലുമായി കനത്ത കാറ്റിൽ വാഴക്കൃഷിക്ക് വ്യാപക നാശനഷ്ടം ഉണ്ടായി. മുനിസിപ്പാലിറ്റിയിൽ 20 കർഷകരുടെ കുലച്ചതും കുലയ്ക്കാത്തതുമായി രണ്ടായിരത്തിലധികം വാഴകൾ ഒടിഞ്ഞുവീണു. 10 ലക്ഷം രൂപയിലധികം...

error: Content is protected !!