കോതമംഗലം: നെല്ലിക്കുഴിയിൽ കോൺഗ്രസ് പ്രവർത്തകരും Dyfi പ്രവർത്തകരും നേർക്കുനേർ പ്രതിഷേധിച്ചു. വൈകിട്ട് അഞ്ച് മണിയോടെയാണ് ഇരു പാർട്ടികളുടേയും പ്രകടനങ്ങൾ ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്നാവശ്യെപ്പെട്ട് കോൺഗ്രസ് പ്രവർത്തകരും -മുഖ്യമന്ത്രി പിണറായി...
നെല്ലിക്കുഴി : നെല്ലിക്കുഴി പഞ്ചായത്ത് 16-ാം വാർഡിൽ വാടകയ്ക്ക് പ്രവർത്തിച്ചിരുന്ന അംഗൻവാടിക്ക് ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച മന്ദിരത്തിന്റെഉദ്ഘാടനം ബഹു.MLA ആന്റണി ജോൺ നിർവ്വഹിച്ചു. അംഗൻവാടിക്കായി സ്ഥലം ദാനമായി...
കോതമംഗലം: ചെറുവട്ടൂർ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ഞ്ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ചെറുവട്ടൂർ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ് സി. എൻ സനിൽകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ...
കോതമംഗലം ; നെല്ലിക്കുഴി കുറ്റിലഞ്ഞി സ്വദേശി ചെമ്മായം അബൂബക്കര്‍ (49) മരണപെട്ടു. കെ എസ് ആര്‍ ടി സി അങ്കമാലി ഡിപ്പോയിലെ ഡ്രൈവര്‍ ആയ അബൂബക്കര്‍ ജോലികഴിഞ്ഞ് ഇരുമലപ്പടിയില്‍ ബസിറങ്ങി കുറ്റിലഞ്ഞി യിലേക്ക്...
നെല്ലിക്കുഴി: നെല്ലിക്കുഴി സപ്ലൈക്കോ സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം. സൂപ്പര്‍ മാര്‍ക്കറ്റിന്‍റെ ഒരുവശത്തെ ഷട്ടര്‍ ലോക്ക് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്. പരിസരത്തുള്ള ഷോപ്പിലെ സി സി ടി വി യില്‍ മോഷ്ടാവിനെ കുറിച്ചുള്ള വിവരങ്ങൾ...
കോതമംഗലം: മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്നവർ കോതമംഗലം പോലീസിൻ്റെ പിടിയിൽ. മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്നുപേരാണ് പിടിയിലായത്. മാതിരപ്പിള്ളി മൂലേച്ചാൽ വീട്ടിൽ സച്ചിൻ സിബി (22), ഇരമല്ലൂർ...
കോതമംഗലം : നെല്ലിക്കുഴിയിലെ KSEB സെക്ഷൻ ഓഫീസിന്റെ വാടക കുടിഷിക കഴിഞ്ഞ 4 വർഷമായി നൽകാതെ പഞ്ചായത്ത് ഭരണ സമിതി. കെട്ടിട ഉടമസ്ഥൻ KSEB അധികാരികൾക്കും പഞ്ചായത്ത് സെക്രട്ടറിക്കും വക്കീൽ നോട്ടീസ് അയച്ചു. നെല്ലിക്കുഴി പ്ലൈവുഡ്...
കോതമംഗലം : നെല്ലിക്കുഴിയിൽ KSEB ജീവനക്കാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിൽ പ്രതിക്ഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്തത്തിൽ ഇന്ന് നെല്ലിക്കുഴിയിൽ ധർണ്ണ നടത്തി. കഴിഞ്ഞ ദിവസം ഓലിപ്പാറ ഭാഗത്ത് ജോലി ചെയ്തു കൊണ്ടിരുന്ന...