മൂവാറ്റുപുഴ: ക്വാറിയിലെ കളക്ഷൻ തുകയുമായി വന്ന വാഹനം തടഞ്ഞു നിർത്തി ആക്രമിച്ച് കവർച്ച ചെയ്യാൻ ശ്രമിച്ച സംഘത്തിലെ ഒളിവിൽ ആയിരുന്ന ഒരാള്‍ കൂടി അറസ്റ്റില്‍. ഇടുക്കി അടിമാലി മുനിത്തണ്ട് ഭാഗത്ത് പുളിക്കിയില്‍ വീട്ടില്‍ ജിയോ...
മൂവാറ്റുപുഴ: നഗരമധ്യത്തിലെഗ്ലാസ്‌കടയില്‍ എത്തിയ വെള്ളിമൂങ്ങ നാട്ടുകാർക്ക് കൗതുകമായി.മൂവാറ്റുപുഴ കീച്ചേരിപ്പടി പി.എം. ഗ്ലാസ്‌കടയിലാണ് വെള്ളിയാഴ്ച നാട്ടില്‍ അപൂര്‍വമായി കാണുന്ന വെള്ളി മൂങ്ങ എത്തിയത്. ഗ്ലാസ് കട ജീവനക്കാരന്‍ സനൂപ് മുഹമ്മദാണ് വെള്ളിമൂങ്ങയെ ആദ്യം കണ്ടത്....
മൂവാറ്റുപുഴ: വെള്ളൂർകുന്നത്ത് കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ട് മതിൽ ഇടിച്ചുതകർത്തു . ശനിയാഴ്ച രാത്രി എട്ടരയോടെ എറണാകുളത്തുനിന്നും മൂവാറ്റുപുഴയിലേക്ക് വന്ന മൂവാറ്റുപുഴ ഡിപ്പോയിലെ കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്....
മാറാടി : എൽസ്റ്റൺ എബ്രഹാം പബ്ലിക് ലൈബ്രറി . ഒരു നാടിന് മുഴുവൻ പ്രിയങ്കരനായിരുന്ന ആ യുവാവിന് വേണ്ടി ഉചിതമായ അനുസ്മരണമൊരുക്കാൻ ആ നാട് മുന്നിട്ടിറങ്ങുകയായിരുന്നു. ജൂൺ 2നാണ് എൽസ്റ്റൻ്റെ ഓർമ്മ ദിവസം....
പെരുമ്പാവൂർ : കോളേജ് വിദ്യാർത്ഥിനിയെ അപമാനിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പശ്ചിമ ബംഗാൾ മുർഷിദാബാദ് ഡെബിപൂര് സ്വദേശി ബിശ്വജിത്ത് സർക്കാർ (25) നെയാണ് തടിയിട്ടപറമ്പ് പോലിസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് വീട്ടിൽ നിന്നും...
മുവാറ്റുപുഴ : ക്വാറിയിലെ കളക്ഷൻ തുകയുമായി വന്ന വാഹനം തടഞ്ഞു നിർത്തി ആക്രമിച്ച് കവർച്ച ചെയ്യാൻ ശ്രമിച്ച സംഘത്തിലെ ഒളിവിൽ ആയിരുന്ന മുഖ്യപ്രതി പിടിയിൽ. കോതമംഗലം കോട്ടപ്പടി വടാശ്ശേരി ഭാഗത്ത് മുടവൻകുന്നേൽ വീട്ടിൽ...
കോതമംഗലം : ക്വാറിയിലെ കളക്ഷൻ തുകയുമായി വന്ന വാഹനം തടഞ്ഞു നിർത്തി ആക്രമിച്ച് കവർച്ച ചെയ്യാൻ ശ്രമിച്ച സംഘത്തിലെ ഒളിവിൽ ആയിരുന്ന പ്രതി മുവാറ്റുപുഴയിൽ പിടിയിൽ. ഇടുക്കി, അടിമാലി, മന്നാംകണ്ടം, ആനവിരട്ടി ഭാഗത്ത്...
മൂവാറ്റുപുഴ : മീഡിയ ക്ലബ് മൂവാറ്റുപുഴ എന്ന പേരിൽ മൂവാറ്റുപുഴയിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ രൂപീകരിച്ചു. പ്രസിഡന്റ്- എം.ഷാഹുൽ ഹമീദ് (എൻലൈറ്റ് ന്യൂസ് ), വൈസ് പ്രസിഡന്റ്മാർ- ഗോകുൽ കൃഷ്ണൻ – (കൈരളി...
മൂവാറ്റുപുഴ: പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അധ്യാപകൻ മരിച്ചു. മൂവാറ്റുപുഴ ഭാഗത്ത് നിന്നും എത്തിയ പിക്കപ്പ് വാനും ആരക്കുഴ ഭാഗത്ത് നിന്നും വന്ന ബൈക്കും തമ്മിൽ കൂട്ടിയിച്ചായിരുന്നു അപകടം. വഴിത്തല ശാന്തഗിരി കോളേജിലെ...
മുവാറ്റുപുഴ: യുവാവിനെ തട്ടിക്കൊണ്ടുപോയി മുടിയും താടിയും മുറിച്ചുമാറ്റിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. ഈസ്റ്റ് വാഴപ്പിള്ളി ഇലാഹിയ നഗർ ഭാഗത്തു പെണ്ടാണത്ത് വീട്ടിൽ ദിലീപ് (48), മകൻ അഖിൻ (21), മുടവൂർ കൊഞ്ഞരവേലിൽ പുത്തൻവീട്ടിൽ...