മുവാറ്റുപുഴ : വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ കോളേജ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ . പായിപ്ര പോയാലി മലഭാഗത്ത് കാനപറമ്പിൽ വീട്ടിൽ മുഹമ്മദ് സുബൈർ (22)നെയാണ് മൂവാറ്റുപുഴ സബ് ഇൻസ്പെക്ടർ മാഹിൻ...
മുവാറ്റുപുഴ : സ്ത്രീശക്തി ലോട്ടറിയുടെ 75 ലക്ഷം രൂപ ഒന്നാം സമ്മാനം അടിച്ച ഞെട്ടലിൽ അന്യസംസ്ഥാന തൊഴിലാളി ഓടിയെത്തിയത് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലേക്ക്. കൊൽക്കത്ത സ്വദേശിയായ എസ്.കെ.ബദേസ് ആണ് ലോട്ടറി അടിച്ച പരിഭ്രാന്തിയിൽ...
മൂവാറ്റുപുഴ: പൂർവവിദ്യാർഥി സംഗമത്തിൽ വീണ്ടും കണ്ടുമുട്ടിയ കമിതാക്കൾ കുടുംബം ഉപേക്ഷിച്ച് ഒളിച്ചോടി. മൂവാറ്റുപുഴയിൽ നടന്ന 1987 ബാച്ച് പത്താംക്ലാസുകാരുടെ സംഗമത്തിലാണ് 50 വയസ്സു പിന്നിട്ട ഇടുക്കി കരിമണ്ണൂർ സ്വദേശിനിയും മൂവാറ്റുപുഴ സ്വദേശിയും 35...
മുവാറ്റുപുഴ : ചൈൽഡ് പ്രൊട്ടക്ട് ടീം കേരളയുടെ എറണാകുളം ജില്ലാ പ്രതിനിധി യോഗം നിർമല ഹയർ സെക്കന്ററി സ്കൂളിൽ വച്ച് മുവാറ്റുപുഴ മുനിസിപ്പൽ ചെയർമാൻ പി പി. എൽദോസ് ഉത്ഘാടനം നിർവഹിച്ചു. മുവാറ്റുപുഴ...
മുവാറ്റുപുഴ : യുവാവിനെ വധിക്കാൻ ശ്രമിച്ച കേസില് ഒരാള് പിടിയിൽ. മുവാറ്റുപുഴ വെള്ളൂർകുന്നം കാവുംകര ഉറവക്കുഴി പുത്തൻപുരയിൽ വീട്ടിൽ രവി കുട്ടപ്പന് (54) നെയാണ് മുവാറ്റുപുഴ പോലീസ് പിടികൂടിയത്. കഴിഞ്ഞ 16 ന്...
മുവാറ്റുപുഴ : രാത്രികാലങ്ങളിൽ വിവിധയിടങ്ങളിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ നിന്ന് ബാറ്ററി മോഷണം നടത്തിയ ആൾ പിടിയിൽ. ഐരാപുരം കുഴൂർ സ്വാശ്രയ കോളേജിന് സമീപം പാറത്തട്ടയിൽ വീട്ടിൽ മനു മോഹൻ (23) നെയാണ് മൂവാറ്റുപുഴ...
കോതമംഗലം : മൂവാറ്റുപുഴ ശ്രീമൂലം ക്ലബ്ബിൽ പണം വച്ച് ചീട്ടുകളിച്ച 12 പേർ പോലീസ് പിടിയിൽ. ഇവരിൽ നിന്ന് 3,96,650 രൂപയും പിടികൂടി. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്...
കോതമംഗലം : മുവാറ്റുപുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ മുളവൂർ നിരപ്പ് ഭാഗത്ത് ആളൊഴിഞ്ഞ റബ്ബർ തോട്ടത്തിൽ പന്നിമലർത്ത് കളിയിൽ ഏർപ്പെട്ട ആറ് പേർ പിടിയിൽ. ഇവരിൽ നിന്ന് രണ്ടര ലക്ഷത്തോളം രൂപയും കണ്ടെടുത്തു,...
മൂവാറ്റുപുഴ : ലക്ഷങ്ങൾ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി ആസ്സാം സ്വദേശി പിടിയിൽ. മുവാറ്റുപുഴ യൂറോപ്യൻ മാർക്കറ്റ് ഭാഗത്ത് സലഫി മസ്ജിദ് സമീപം വാടകക്ക് താമസിക്കുന്ന ആസ്സാം കാംരൂപ്, റങ്ങിയനൽഹരി ഗ്രാമത്തിൽ രാജു...