Connect with us

Hi, what are you looking for?

All posts tagged "MUVATTUPUZHA"

CRIME

മുവാറ്റുപുഴ : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മുളവൂർ പായിപ്ര സൊസൈറ്റിപ്പടി ഭാഗത്ത് ചൂരച്ചിറയിൽ വീട്ടിൽ വിഷ്ണു ദേവ് (23) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. ജില്ലാ...

CRIME

മുവാറ്റുപുഴ : യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഇടുക്കി തങ്കമണി ചിന്താർ മണിയിൽ ബിനു തങ്കച്ചൻ (35) നെയാണ് മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിനടുത്തുള്ള ഡി.ഇ.ഓ ഓഫീസിന് സമീപത്തെ വീട്ടിൽ...

CRIME

മൂവാറ്റുപുഴ : മൂവാറ്റുപുഴയിൽ കഞ്ചാവുമായി രണ്ട് ആസ്സാം സ്വദേശികൾ അറസ്റ്റിൽ. ആസ്സാം മൊറിഗാവ് ലഹോറിഹട്ട് ഡൈത്തുൽബാരി ഭാഗത്ത്‌ ജാഹിറുൽ ഇസ്ലാം (21), മൊറിഗാവ് ദിനൻഖടി ജിയാജുൽ ഹഖ് (23) എന്നിവരെയാണ് മുവാറ്റുപുഴ പോലീസ്...

CRIME

മുവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഇലഞ്ഞി മുത്തോലപുരം വട്ടപ്പാറ കോളനിയിൽ കിഴക്കേപറമ്പിൽ വീട്ടിൽ രവീന്ദ്രൻ കൃഷ്ണന്‍ (45) നെയാണ് മുവാറ്റുപുഴ പോലീസ് അറസ്റ്റ്‌ ചെയ്തത്. പരാതി ലഭിച്ച...

CHUTTUVATTOM

മൂവാറ്റുപുഴ: ജന്മനാ ചലിക്കാന്‍ കഴിയാത്ത ശ്രുതിയുടെ ജീവിതമോഹങ്ങള്‍ക്ക് ചിറകായി ജയരാജിന്റെ സ്നേഹ കരങ്ങൾ . തന്റെ പരിമിതികള്‍ വിവാഹ ജീവിതത്തിന് തടസ്സമാണെന്ന ശ്രുതിയുടെ ധാരണയാണ് പൂര്‍ണ്ണ ആരോഗ്യവാനായ കോതമംഗലം തൃക്കാരിയൂര്‍ സ്വദേശി ജയരാജന്റെ...

CRIME

മുവാറ്റുപുഴ : മുവാറ്റുപുഴ, കലൂരിൽ വൻ കഞ്ചാവ് വേട്ട. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് സെൻട്രൽ സോൺ എക് സൈസ് കമ്മീഷണർ സ്ക്വാഡ് മൂവാറ്റുപുഴയിൽ നടത്തിയ റെയ്ഡിൽ 79.706 കിലോ കഞ്ചാവുമായി നാലു പേർ...

CRIME

മുവാറ്റുപുഴ : കാനഡ വിസ തട്ടിപ്പ് മുഖ്യപ്രതി പിടിയിൽ കാനഡയിൽ ജോലി വാഗ്ദാനം നൽകി ഇരുന്നൂറോളം ഉദ്യോഗർഥികളിൽ നിന്നായി കോടികൾ തട്ടിയ കേസിലെ മുഖ്യപ്രതി മൂവാറ്റുപുഴയിൽ പിടിയിൽ. കോട്ടയം കുറവിലങ്ങാട് കരയിൽ നസ്രത്ത് ഹിൽ...

CRIME

മുവാറ്റുപുഴ  : ഓട്ടോറിക്ഷാ മോഷ്ടാവ് അറസ്റ്റിൽ. മുവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി കളപ്പുരക്കൽ വീട്ടിൽ ഷാജി (42) യെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 9 ന് രാത്രി ലൂർദ് സെന്ററിന് സമീപം പാർക്ക്...

CRIME

മുവാറ്റുപുഴ : മുവാറ്റുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസ് യാത്രക്കാരനെ ബസിൽ കയറുന്നതിന് ഇടയിൽ ആക്രമിച്ച്‌ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. കോട്ടയം മീനച്ചിൽ കുറവിലങ്ങാട് കാഞ്ഞിരംകുളം കോളനിയിൽ കളരിക്കൽ...

CRIME

മുവാറ്റുപുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയും മറ്റൊരു കേസിൽ പായിപ്ര സൊസൈറ്റിപടി ഭാഗത്ത്‌ വീട്ടുമുറ്റത്ത് പാർക്ക്‌ ചെയ്തിരുന്ന തമിഴ്നാട് സ്വദേശിയുടെ ബൈക്ക് മോഷ്ടിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ . മുവാറ്റുപുഴ മുളവൂർ...

error: Content is protected !!