Connect with us

Hi, what are you looking for?

All posts tagged "MUVATTUPUZHA"

CHUTTUVATTOM

മുവാറ്റുപുഴ : വാളാഞ്ചേരിയോലെ ദേവിക എന്ന വിദ്യാർത്ഥിനി യുടെ ആത്മഹത്യക്ക് ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കുക, മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യം ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ എസ്...

CHUTTUVATTOM

മുവാറ്റുപുഴ : കെഎസ്‌യു സ്ഥാപക ദിനമായ മെയ്‌ 30ന് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്കും, നിയോജകമണ്ഡലത്തിലെ മുഴുവൻ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്കും കെഎസ്‌യു മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എംപവർ കോൺഗ്രസിന്റെ സഹായത്തോടെ പ്രത്യേകം...

CHUTTUVATTOM

മൂവാറ്റുപുഴ : കാഴ്ച വൈകല്യമുള്ള വിദ്യാർത്ഥിക്ക് സ്മാർട്ട് വൈറ്റ് കെയ്ൻ സമ്മാനമായി നൽകി പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളി. മൂവാറ്റുപുഴ ആവോലി ഇരളിയൂർമന ഇ.ജി കേശവൻ നമ്പൂതിരിക്കാണ് സ്മാർട്ട് കെയ്ൻ നൽകിയത്. വാഴക്കുളം...

AGRICULTURE

മൂവാറ്റുപുഴ: എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ഓഫീസ് കോമ്പോണ്ടില്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ പ്രദര്‍ശന കൃഷിയുടെ വിളവെടുപ്പ് എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിച്ചു. കഷി അസിസ്റ്റന്റ് ഡയറക്ടര്‍ ടാനി തോമസ് അധ്യക്ഷത വഹിച്ചു. നിയമസഭാ...

ACCIDENT

മുവാറ്റുപുഴ : എം.സി.റോഡിൽ പുല്ലുവഴിക്ക് സമീപം ഉണ്ടായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. മൂവാറ്റുപുഴ പേട്ട കളരിക്കുടിതാഴത്ത് വീട്ടിൽ ഹാറൂണിൻ്റെ മകൻ ഹസർ ഹാറൂൺ (20) ആണ് മരണപ്പെട്ടത്. ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്ന ഹസർ...

CHUTTUVATTOM

മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ റോഡുകളുടെ നവീകരണത്തിന് 5.68 കോടി രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. പ്രളയത്തിലും പിന്നീടുണ്ടായ വെള്ളപൊക്കത്തിലും തകര്‍ന്ന മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ വിവിധ റോഡുകള്‍ പുനരുദ്ധരിക്കാനാണ് വിവിധ...

ACCIDENT

മൂവാറ്റുപുഴ: മേക്കടമ്പിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന വീട്ടിലേക്ക് കാർ പാഞ്ഞു കയറി യുവനടനുള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന മൂന്ന് പേരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന രണ്ട് പേര്‍ക്കും മൂന്ന് അതിഥി തൊഴിലാളികൾക്കും അപകടത്തില്‍...

CHUTTUVATTOM

മൂവാറ്റുപുഴ: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ അനാഥ-അഗതി മന്ദിരങ്ങള്‍ക്ക് സഹായ ഹസ്തവുമായി എല്‍ദോ എബ്രഹാം എം.എല്‍.എ. നിയോജക മണ്ഡലത്തില്‍ 25-ഓളം അഗതി-അനാഥ സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇവകളില്‍ അന്തേവാസികളും ജീവനക്കാരുമടയ്ക്കം 100 കണക്കിനാളുകളാണുള്ളത്.ഇവര്‍ക്ക് ഭക്ഷണം,...

CHUTTUVATTOM

മൂവാറ്റുപുഴ: എല്‍ദോ എബ്രഹാം എം.എല്‍.എയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ നിര്‍ദ്ധനരായ കരള്‍ മാറ്റല്‍ ശസ്ത്രക്രിയ, ഹൃദയസമ്പന്ധമായ രോഗികള്‍, ക്യാന്‍സര്‍ രോഗികള്‍, ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്ക് സഹായം, അടക്കം മരുന്ന് നല്‍കുന്നതിന് വേണ്ടി...

NEWS

മൂവാറ്റുപുഴ: എക്‌സൈസിന്റെ അനുമതി ലഭിച്ചാല്‍ വാഴക്കുളം അഗ്രോ ആന്റ് ഫ്രൂട്ട്‌സ് പ്രസസ്സിംഗ് കമ്പനിയില്‍ വൈന്‍ ഉല്‍പ്പാദനം ഉടന്‍ ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി.വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. പൈനാപ്പിള്‍ ഉപയോഗിച്ച് പൊതു-സ്വകാര്യ മേഖലകളില്‍ വൈന്‍ ഉല്‍പ്പാദിപ്പിക്കുന്നതിന്...

error: Content is protected !!