Connect with us

Hi, what are you looking for?

All posts tagged "MUVATTUPUZHA"

CHUTTUVATTOM

മൂവാറ്റുപുഴ: കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍ ഉടമ മൂവാറ്റുപുഴ വാഴപ്പിള്ളി, കുന്നത്ത് ഡോ.കെ.സി.ഏബ്രഹാം (68)നിര്യാതനായി. കോവിഡ് ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്നലെ പുലര്‍ച്ചെയായിരുന്നു മരണം. ഭാര്യ: ലിസ ഏബ്രഹാം . മക്കള്‍ :...

NEWS

കോതമംഗലം: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പേലീസ് മെഡല്‍ നേടി മുളൂരിന്റെ അഭിമാനമായ കോതമംഗലം പോലീസ് സ്‌റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ എം.എം.ഉബൈസിന് മുളവൂരിന്റെ ആദരം. മൂവാറ്റുപുഴ അര്‍ബണ്‍ ബാങ്ക് ചെയര്‍മാന്‍ ഗോപികോട്ടമുറിയ്ക്കല്‍ ഉപഹാരം...

EDITORS CHOICE

കോതമംഗലം :- വളരെ കാലത്തെ ഫിനാൻസ്, ടാക്സ് , അക്കൗണ്ടിങ് മേഖലയിലെ പരിചയങ്ങളും, നല്ല കുറെ സൗഹൃദങ്ങളും, സ്വന്തമായി ഒരു സ്ഥാപനം തുടങ്ങണമെന്നുള്ള അതിയായ ആഗ്രഹത്തിന്റെ സാക്ഷാൽക്കാരവുമാണ് കോതമംഗലം സ്വദേശിയായ ശ്രീ. ജഗദീഷ്...

ACCIDENT

മൂവാറ്റുപുഴ: വൺ വേ ജംഗ്ഷനിൽ ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരായ ദമ്പതികൾ മരിച്ചു. കടാതി ഞാറക്കാട്ടിൽ രാജു (70,) ഭാര്യ ലീല (65)എന്നിവരാണ് മരിച്ചത്. ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. മൂവാറ്റുപുഴയിൽ നിന്ന്...

CHUTTUVATTOM

മൂവാറ്റുപുഴ: റീ ബിൽഡ് കേരള പദ്ധതിയിൽ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ റോഡ് നവീകരണത്തിന് 1.16- കോടി രൂപ അനുവദിച്ചതായി എൽദോ എബ്രഹാം എം എൽ എ അറിയിച്ചു. ആവോലി ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിലെ...

CHUTTUVATTOM

മൂവാറ്റുപുഴ: പോത്താനിക്കാട് ഗ്രാമപഞ്ചായത്തിലെ തൃപ്പള്ളിക്കവല സ്വാശ്രയ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് 27- ലക്ഷം രൂപ ചില വഴിച്ച് നിർമ്മിച്ച തൃപ്പള്ളിക്കവല സ്വാശ്രയ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം എൽദോ...

CRIME

മൂവാറ്റുപുഴ: പിതാവിനെയും മാതാവിനെയും വെട്ടി കൊന്ന മകന് ജീവപര്യന്തം കഠിന തടവിനും 50000- രൂപ പിഴയും ശിക്ഷിച്ചു. പെരുമ്പാവൂർ കാരാട്ടുപള്ളിക്കര മാടപ്പുറം വീട്ടിൽ പത്മനാഭൻ (69) ഭാര്യ തിലോത്തമ (66) എന്നിവരെ വീട്ടിലിട്ട്...

CHUTTUVATTOM

മൂവാറ്റുപുഴ: നിർദ്ധന രോഗികൾക്കാശ്വാസമായി മുളവൂർ ആസ്ഥാനമായി സേവനം ചാരിറ്റി പ്രവർത്തനമാരംഭിച്ചു. ചാരിറ്റിയുടെ ഓഫീസ് ഉദ്ഘാടനം കിഴക്കേകടവ് നൂറുൽ ഹുദ ജുമാ മസ്ജിദ് ഇമാം നൂറുദ്ധീൻ സഖാഫി ഊരംകുഴി നിർവ്വഹിച്ചു. ചാരിറ്റി ചെയർമാൻ മനാഫ്...

CHUTTUVATTOM

മൂവാറ്റുപുഴ: പഞ്ചായത്തുകളിൽ കോൺഗ്രീറ്റ് കെട്ടിടങ്ങൾ നിർമിക്കുന്നതിലും ചിറകളുടെയും കുളങ്ങളുടെയും പാടങ്ങളുടെയും തോടുകളുടെയും പുഴകളുടെയും സംരക്ഷണം വരും തലമുറയ്ക്ക് വേണ്ടി കരുതി വയ്ക്കുന്ന ഏറ്റവും വലിയ സമ്പത്താണന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു....

CHUTTUVATTOM

മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിലെ എട്ട്, ഒമ്പത് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ജനവാസ കേന്ദ്രമായ പെരുമറ്റത്ത് ഒരാള്‍ക്ക് കോവിഡ് 19 സ്ഥിതീകരിച്ചതോടെ എട്ടാം വാര്‍ഡ് പൂര്‍ണ്ണമായും ഒമ്പതാം വാര്‍ഡ് ഭാഗീകമായും കണ്ടോണ്‍മെന്റ് സോണിന്റെ പരിധിയിലായതോടെ പ്രദേശത്ത്...

error: Content is protected !!