മുവാറ്റുപുഴ : കഴിഞ്ഞ ഒരാഴ്ചക്കിടെ MLA ക്കൊപ്പം പൊതുപരിപാടികളിൽ പങ്കെടുത്തവർ, വസതിയിൽ വന്ന് സന്ദർശിച്ചവർ, ഓഫീസിലും, മറ്റ് പൊതുഇടങ്ങളിലും ഒപ്പം സമ്പർക്കം പുലർത്തിയ സുഹൃത്തുക്കൾ ഏവരും ശ്രദ്ദിക്കുകയും സ്വന്തം നിലയിൽ ക്വാറന്റിനിൽ പോവുകയും അടുത്തുള്ള സർക്കാർ ആശുപത്രിയുമായി ബന്ധപ്പെട്ട് വിവരങ്ങൾ നൽകുകയും ചെയ്യണമെന്ന് MLA അറിയിക്കുന്നു. മൂവാറ്റുപുഴ കീച്ചേരിപ്പടി മാരുതി ഇന്‍ഡസ് സര്‍വ്വീസ് സെന്ററില്‍ (റോട്ടറി റോഡില്‍) ജോലിചെയ്യുന്ന 10 പേര്‍ക്ക് കോവിഡ് പോസ്റ്റീവ് ആയതിനാല്‍ സ്ഥാപനത്തില്‍ ഇന്ന് (05-02-2021) സന്ദര്‍ശനം നടത്തിയവര്‍ സ്വയം നിരീക്ഷണത്തില്‍ ഇരിക്കുക. ആരോഗ്യവകുപ്പും പോലീസും പരിശോധന നടത്തി സ്ഥാപനം അനുനശീകരണം നടത്തി അടച്ചിടാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതാണ്.
