NEWS കുട്ടംമ്പുഴയിലെ ആദിവാസി ശാക്തീകരണം ആക്റ്റിംഗ് ചീഫ് ജസ്റ്റിസ് ഉത്ഘാടനം ചെയ്തു. കോതമംഗലം: കുട്ടംമ്പുഴ ആദിവാസി മേഖലയിൽ നടക്കുന്ന ശാസ്ത്രീകരണ പരിപാടികളുടെ ഉത്ഘാടനം കേരള ഹൈക്കോടതി ആക്റ്റിഗ് ചീഫ് ജസ്റ്റിസ് സി.കെ.അബ്ദുൽ റഹിം നിർവ്വഹിച്ചു. ആദിവാസി സമൂഹത്തിന്റെ നന്മക്ക് വേണ്ടി കോതമംഗലം താലൂക്ക് ലീഗൽ സർവീസസ്... Kothamangalam VarthaOctober 6, 2019