കോതമംഗലം:- കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴ, പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലുണ്ടാകുന്ന ആനശല്യം തടയുന്നതിനു കൂടുതൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കുമെന്നും ആനശല്യം മൂലമുണ്ടായിട്ടുള്ള വ്യാപക കൃഷിനാശങ്ങൾക്കുള്ള നഷ്ട പരിഹാരം വേഗത്തിൽ ലഭ്യമാക്കുവാൻ നടപടി...
കോട്ടപ്പടി : കേരള പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന വിദ്യാലയം പ്രതിഭകളോടൊപ്പം പദ്ധതിയുടെ ഭാഗമായി കോട്ടപ്പടി നോർത്ത് എൽ പി സ്കൂളിലെ കുട്ടികൾ കോട്ടപ്പടി ഫുട്ബോൾ അക്കാദമിയുടെ (KFA) അമരക്കാരനായ ബോബി മത്തായി തറയിൽ...
തിരുവനന്തപുരം : എറണാകുളം ജില്ലയില്‍ രണ്ട് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയാംഗീകാരം. നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് അംഗീകാരം കോട്ടപ്പടി കുടുംബാരോഗ്യകേന്ദ്രത്തിനും പായിപ്ര പ്രാഥമികാരോഗ്യകേന്ദ്രത്തിനുമാണ് ലഭിച്ചത്. ഇതോടെ ജില്ലയില്‍ ഈ അംഗീകാരം നേടിയ...
തിരുവനന്തപുരം : യാക്കോബായ സഭയ്ക്ക് നേരെയുള്ള നീതി നിഷേധത്തിനു എതിരെ നടത്തുന്ന അനിശ്ചിത കാല നിരാഹാര സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരം സെക്രട്ടേറിയറ്റിന്റെ മുന്നിലുളള സമര പന്തലിൽ എത്തി കോട്ടപ്പടി ഗ്രാമ പഞ്ചായത്ത്...
ബിബിൻ പോൾ എബ്രഹാം പെരുമ്പാവൂർ : ഒരു കാലത്ത് ആണുങ്ങളുടെ മാത്രം കുത്തകയായിരുന്നു ഡ്രൈവിംഗ്. എന്നാൽ ഇന്ന് വാഹനമോടിച്ചു പോകുന്ന സ്ത്രീകളെ കണ്ടാൽ കൗതുകത്തോടെയും അത്ഭുതത്തോടെയും നോക്കിയിരുന്ന കാലം കഴിഞ്ഞു. വാഹനമോടിക്കൽ സ്ത്രീകൾക്കും നന്നായി വഴങ്ങുമെന്ന്...
കോതമംഗലം: പതിനഞ്ച് കാരിയെ പ്രണയം നടിച്ച് പീഡനത്തിനിരയാക്കിയ ഇരുപത്തിയൊന്നുകാരൻ അറസ്റ്റിൽ. കോട്ടപ്പടി ഇടാട്ടുകുടി സ്വദേശി ശരത് (21) ആണ് അറസ്റ്റിലായത്. പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പ്രലോഭിച്ച് കോട്ടപ്പടിയിലുള്ള തൻ്റെ വീട്ടിൽ വച്ച്...
കോട്ടപ്പടി : വാളയാറിലെ പിഞ്ചുകുഞ്ഞനിയത്തിമാർക്കും, കുടുംബത്തിനും നീതി ഉറപ്പാക്കണം എന്ന് അവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോട്ടപ്പടി മണ്ഡലം കമ്മറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് കോട്ടപ്പടി മണ്ഡലം പ്രസിഡന്റ് ലിജോ ജോണി...
കോട്ടപ്പടി : കോട്ടപ്പടി ഗ്രാമപഞ്ചായത്ത് കേരളോത്സവം 2019 ആരംഭിച്ചു. ഉത്‌ഘാടനം കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കെ വേണു നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർമാറും , ക്ലബ് ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. റംല...