കോട്ടപ്പടി : റോങ് സൈഡിലൂടെ വന്ന ഇന്നോവ കാർ ഇടിച്ചു ഓട്ടോറിക്ഷ ഡ്രൈവർ കഴിഞ്ഞ വെള്ളിയഴ്ച്ച മരണപ്പെട്ടിരുന്നു. ഇതിനെ തുടർന്നുണ്ടായ അന്വേഷണത്തിൽ പ്രതി പോലീസ് പിടിയിൽ. കൊറോണ കാലത്തേ ലോക്ക് ഡൗൺ സമയത്തു...
കോട്ടപ്പടി : തോളേലി സ്കൂളിന് സമീപത്തു താമസിക്കുന്ന കാക്കനാട്ട് വീട്ടിൽ പൗലോസിന്റെ മക൯ മാത്യു കെ പോൾ (മാത്തുകുട്ടി) (54) ഇന്നലെ നടന്ന വാഹനാപകടത്തിൽ മരണമടഞ്ഞു. വീടിന് സമീപത്തുള്ള റോഡിലൂടെ അശ്രദ്ധമായി വന്ന...
കോട്ടപ്പടി : കോവിഡും സമകാലിന ജീവിതവും ആസ്പദമാക്കി , സമൂഹത്തിൽ പ്രചരിപ്പിക്കപ്പെടേണ്ട ഒരാശയത്തെ ഉൾപ്പെടുത്തി , കോട്ടപ്പടിയിലെ ഒരു പറ്റം ചെറുപ്പക്കാരുടെ ഉദ്യമം ശ്രദ്ധേയമാകുന്നു . ഈ ഹൃസ്വ ചിത്രത്തിന്റെ പ്രകാശനം കോതമംഗലം...
കോട്ടപ്പടി : പാനിപ്ര കുറ്റിച്ചിറ വീട്ടിൽ കെ.എം അലിയാർ (64) അന്തരിച്ചു. കബറടക്കം ഇന്ന് (16/05/2020) രാവിലെ 11 മണിക്ക് പാനിപ്ര ജുമാ മസ്ജിദ് കബറസ്ഥാനിൽ. ഭാര്യ ഖദീജ, മക്കൾ: നിഷ ,ഷാമില,...
കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്തിൽ നിന്നും വിരമിച്ച അസിസ്റ്റന്റ് എഞ്ചിനീയർ കോട്ടപ്പടി സ്വദേശി എം എസ്സ് ശിവൻകുട്ടി തന്റെ ഒരു മാസത്തെ പെൻഷൻ തുകയും, പെരുമ്പാവൂർ വാട്ടർ അതോറിറ്റി ഡിവിഷനിൽ നിന്നും വിരമിച്ച...
കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിലെ ചേറങ്ങനാൽ കവലയിലുള്ള അനസിന്റെ തേപ്പു കടയിൽ സിറ്റി ഹോം ഡെക്കോർ സ്ഥാപനത്തിന്റെ ഉടമ ചേന്നോത്തുമാലി ജോർജ്ജ് തുണിത്തരങ്ങൾ ഇസ്തിരിയിടാനായി കൊടുത്തിരുന്നു. അതിഥി തൊഴിലാളിയായ ബിലാൽ അതിൽ പന്തീരായിരം...
കോട്ടപ്പടി : യൂത്ത് കോൺഗ്രസ് കോട്ടപ്പടി മണ്ഡലം പ്രസിഡന്റ് ലിജോ ജോണിയുടെ നേതൃത്വത്തിൽ കോട്ടപ്പടി പഞ്ചായത്തിലെ വിവിധ വെയ്‌റ്റിംഗ് ഷെഡ്ഡുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ശുചീകരണ പ്രവർത്തനങ്ങൾ കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് M.K...
കോട്ടപ്പടി : യൂത്ത്കോൺഗ്രസ് കോട്ടപ്പടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലിജോ ജോണിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ നിരവധി വീടുകളിൽ സഹായം എത്തിച്ചു. കോട്ടപ്പടി...
കോട്ടപ്പടി : പഴക്കം ചെന്ന ബേക്കറി പലഹാരം വിൽപ്പന നടത്തിയതിനെത്തുടർന്നുണ്ടായ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടപ്പടി ചേറങ്ങനാൽ കവലയിൽ പ്രവർത്തിക്കുന്ന റോയൽ സൂപ്പർ മാർക്കറ്റിലാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തിയത്. കോട്ടപ്പടി പോലീസ്...