കോതമംഗലം: പൂർണ്ണമായും യാക്കോബായ സുറിയാനി സഭയുടെ നിയന്ത്രണത്തിലുള്ള മാർ തോമ ചെറിയ പള്ളിയിൽ സ്ഥാപനകാലം മുതൽ നിലനിന്ന് വരുന്ന വിശ്വാസാചരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കൊണ്ട് ഓർത്തഡോക്സ് വിഭാഗത്തിന്റെ വിശ്വാസാചാരങ്ങൾ നടത്തുന്നതിന് പോലീസ് സംരക്ഷണം...
കോതമഗലം: ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യൽദോ ബാവ കാലം ചെയ്തപ്പോൾ സ്വയം പ്രകാശിച്ച കൽ കുരിശിൽ ആലത്തു കെട്ടി ലക്ഷകണക്കിന് യാക്കോബായ സത്യവിശ്വാസികൾ രണ്ടാം കൂനൻ കുരിശ് സത്യത്തിൽ പങ്കെടുത്തു. മെത്രാപ്പോലിത്തൻ...
കോതമംഗലം: കോടതി വിധിയുടെ മറവിൽ പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ പള്ളികൾ മെത്രാൻ കക്ഷി വിഭാഗം കൈയ്യേറുന്ന സാഹചര്യത്തിൽ പരിശുദ്ധനായ മോർ ബസ്സേലിയോസ് യൽദോ ബാവായുടെ പുണ്യകബറിടം സ്ഥിതി ചെയ്യുന്ന കോതമംഗലം മാർ...
കോതമംഗലം : ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിന് കൊടിയിറങ്ങി. പരിശുദ്ധ യെൽദോ മാർ ബസേലിയോസ് ബാവായുടെ 334-മത് ഓർമ്മപ്പെരുന്നാൾ ആണ് ഇത്തവണ ആഘോഷിച്ചത്. ചക്കാലക്കുടി ചാപ്പലിൽ ബാവായുടെ തിരുശേഷിപ്പ് സ്ഥാപിച്ചു കഴിഞ്ഞുളള...
കോതമംഗലം: സുപ്രീം കോടതിയുടെ വിധി മറയാക്കി യാക്കോബായ സുറിയാനി സഭയുടെ വിശ്വാസാചാരങ്ങളിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന പള്ളികൾ പിടിച്ചെടുക്കുകയും, ആ പള്ളി ഇടവകയിലെ യാക്കോബായ വിശ്വാസികളുടെ മൃതദേഹം പള്ളി സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതിനെ എതിർക്കുന്നതുമായ കോട്ടയം...
കോതമംഗലം : ചെറിയപള്ളിയിൽ പരിശുദ്ധ ബാവയുടെ ഓർമപ്പെരുന്നാളിന് കബർവണങ്ങി അനുഗ്രഹം തേടാൻ ഇന്ന് വിശ്വാസികളുടെ പ്രവാഹം. ഹൈറേഞ്ചിൽ നിന്നുള്ള കാൽനട തീർത്ഥാടകരാണ് ആദ്യമെത്തിയത്. ഇന്നലെ യാത്ര തിരിച്ച തൂക്കുപാറ, കല്ലാർ, രാജകുമാരി, രാജാക്കാട്,...
കോതമംഗലം : മാർ തോമ ചെറിയ പള്ളിയിലെ “കന്നി 20” പെരുന്നാൾ ഹരിത ചട്ടം പാലിച്ച് നടത്തുവാൻ എറണാകുളം ജില്ലാ കളക്ടർ M2-289325/2019 നമ്പർ മജിസ്റ്റീരിയൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഉത്തരവിൻ പ്രകാരം പള്ളിയും...