കവളങ്ങാട് : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കവളങ്ങാട് ഏരിയാ സമ്മേളനം നടന്നു. ഊന്നുകൽ സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ടെൽക് ചെയർമാൻ എൻ സി മോഹനൻ ഉദ്ഘാടനം ചെയ്തു. ഏരിയാ...
കവളങ്ങാട് : സിപിഐഎം പല്ലാരിമംഗലം ലോക്കൽ കമ്മിറ്റി ആഫീസിനായി നിർമ്മിക്കുന്ന നായനാർ ഭവന്റെ നിർമ്മാണോൽഘാടനം നടത്തി. സിപിഐഎം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പുതിയ മന്ദിരത്തിന് തറക്കല്ലിട്ടു. പി എൻ ബാലകൃഷ്ണൻ,...
കോതമംഗലം: കീരംപാറ പഞ്ചായത്തിലെ സെന്റ് തോമസ് എൽ പി, യു പി സ്കൂളുകളിൽ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ട് 5 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച ടോയ്ലറ്റ് കോംപ്ലക്സുകളുടെ ഉദ്ഘാടനം ആന്റണി ജോൺ...
കോതമംഗലം : കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ ടെമ്പോ ട്രാവലറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യാത്രക്കാരൻ മരിച്ചു. ഇന്ന് രാവിലെ 7 നാണ് അപകടം നടന്നത്. കുട്ടമ്പുഴ മാമലക്കണ്ടം പഴമ്പിള്ളിച്ചാൽ വറവുങ്കൽ പോൾസൺ (59)...
നെല്ലിമറ്റം: കവളങ്ങാട് പഞ്ചായത്ത് ആസ്ഥാനത്തിനു മുന്നിൽ നെല്ലിമറ്റം ടൗണിലെ കപ്പേളജംഗ്ഷനിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണ മെയിൻ പൈപ്പ് പൊട്ടി വൻതോതിൽ കുടിവെള്ളം പാഴാകുന്നത് മൂലം ടൗണിലെ വ്യാപാരികളും ഇതുവഴി കാൽനട സഞ്ചാരികളും...
കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിൽ പൈമറ്റം , മണിക്കിണർ വാളച്ചിറ, കൂറ്റംവേലി പ്രദേശങ്ങളിൽ കുടിവെള്ളമില്ല. വാട്ടർ സപ്ലെ പമ്പിങ്ങ് കാര്യക്ഷേമമല്ല, നിരവധി തവണ അധികാരികളെ സമീപിച്ചെങ്കിലും പെരിയാർ കലങ്ങി ഒഴുകുന്നു, വെള്ളം കുറവാണ് ,...
കവളങ്ങാട് : ഡിസംമ്പർ ഒന്നാം തിയ്യതി ഊന്നുകൽ സർവ്വീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ നടക്കുന്ന കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കവളങ്ങാട് ഏരിയാ സമ്മേളനം വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു. പോത്താനിക്കാട്...
ആലുവ: കഴിഞ്ഞ ദിവസം ആലുവ ആലങ്ങാട് പോലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് കാറിൽ കടത്താൻ ശ്രമിച്ച നെല്ലിമറ്റം സ്വദേശികളായ മൂന്ന് യുവാക്കളെ വാഹന പരിശോധനക്കിടെ പോലീസ് പിടികൂടിയിരുന്നു. കൂടെയുണ്ടായിരുന്ന നാലാം പ്രതി ഓടി...
കോതമംഗലം : കവളങ്ങാട് സീനായ് മോർ യൂഹാനോൻ മാംദോനോ യാക്കോബായ പള്ളിയിൽ വൃശ്ചികം മൂന്നാം തീയതി പെരുന്നാൾ നവം: 14, 15, 16 (വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ആചരിക്കുന്നു. മലബാർ ഭദാസന...
നെല്ലിമറ്റം: വളാച്ചിറ ഗ്രാമത്തിൽ നടന്ന നബിദിനാഘോഷവും റാലിയും മദസൗഹാർദ്ദ സമ്മേളനവും അക്ഷരാർത്ഥത്തിൽ കോതമംഗലം താലൂക്കിലെ തന്നെ മദസൗഹാർദ്ദം വിളിച്ചോതുന്ന വലിയ പരിപാടിയായി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി പൈമറ്റം, വാളാച്ചിറ ,മണിക്കിണർ തുടങ്ങിയ പ്രദേശത്തെ...