Connect with us

Hi, what are you looking for?

All posts tagged "KAVALANGAD"

AGRICULTURE

കവളങ്ങാട് : “നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം ” എന്ന സന്ദേശമുയർത്തി കൃഷി വകുപ്പ് കോതമംഗലം ബ്ലോക്കിലെ മുഴുവൻ പഞ്ചായത്തിലും പര്യടനം നടത്തുന്ന വിളംബര ഘോഷയാത്രക്കും വിത്തു വണ്ടിക്കും കവളങ്ങാട് പഞ്ചായത്തിൽ സ്വീകരണം...

NEWS

കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയുടെ നവീകരണത്തിന്റെ ഭാഗമായി നെല്ലിമറ്റം മില്ലുംപടി ജംഗ്‌ഷനിലെ റോഡിലെയും ബസ് സ്റ്റോപ്പിനു മുന്നിലേയും മഴക്കാലത്ത് പൊതുജനത്തിന് ശല്യമായ വൻതോതിലുള്ള വെള്ളക്കെട്ട് ഒഴിവാക്കാൻ നാട്ടുകാരുടെ പരാതിയെ തുടർന്ന് ദേശീയ പാത അധികൃതർ...

CHUTTUVATTOM

കോതമംഗലം: വിശുദ്ധ മാർ തോമാ ചെറിയ പള്ളിയുടെ കീഴിൽ നെല്ലിമറ്റത്ത് പ്രവർത്തിക്കുന്ന എംബിറ്റ്സ് എൻജിനീയറിങ് കോളജിലെ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും മാരത്തണും സംഘടിപ്പിച്ചു. കേരള സർക്കാരിന്റെ വിമുക്തി...

AGRICULTURE

കവളങ്ങാട് : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ കേരളത്തെ പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ജനുവരി ഒന്ന് മുതൽ 2021 ഏപ്രിൽ വിഷു വരെ 470 ദിവസം...

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് ദുർഭരണത്തിനും വികസന മുരടിപ്പിനും അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ എൽ.ഡി.എഫ് കവളങ്ങാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ പ്രകടനവും പഞ്ചായത്ത് ആഫീസ് ഉപരോധസമരവും നടത്തി. കഴിഞ്ഞ പത്ത് വർഷക്കാലത്തെ യു.ഡി.എഫ്...

CHUTTUVATTOM

കോതമംഗലം : കഴിഞ്ഞ പത്ത് വർഷത്തോളമായി പഞ്ചായത്ത് ഭരിക്കുന്ന യു.ഡി.എഫ്.ഭരണ സമിതിയുടെ വ്യാപകമായ അഴിമതിക്കും, പഞ്ചായത്തിന്റെ വികസന മുരടിപ്പിനും, അധികാരികളുടെ കെടുകാര്യസ്ഥതയ്ക്കും എതിരായി എൽ.ഡി.എഫ് കവളങ്ങാട് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ പഞ്ചായത്ത്...

NEWS

കോതമംഗലം : കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ നെല്ലിമറ്റം പ്രതീക്ഷപ്പടി പുല്ലിവെട്ടിപ്പാറ റോഡിന്റെ കയറ്റം കുറയക്കുന്നതിനുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. ഇടുക്കിയിലേക്കും, മൂന്നാറിലേക്കും പോകുന്ന നിരവധി വിനോദ സഞ്ചാരികളും, നാട്ടുകാരും അപകടത്തിൽപ്പെട്ടിട്ടുള്ള റോഡിലാണ് ഇപ്പോൾ നവീകരണ പ്രവർത്തനം...

CHUTTUVATTOM

കവളങ്ങാട് : പൗരത്വബില്ലിനെതിരെ സിപിഐഎം കവളങ്ങാട് എരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധറാലിയും, പൊതുസമ്മേളനവും നടത്തി. മാവുടിയില്‍ നിന്നും ആരംഭിച്ച പ്രതിഷേധറാലിയില്‍ സ്ത്രീകള്‍ ഉള്‍പ്പടെ നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്തു. പൊതുസമ്മേളനം മുന്‍ എം...

CHUTTUVATTOM

കവളങ്ങാട് : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കവളങ്ങാട് ഏരിയാ സമ്മേളനം നടന്നു. ഊന്നുകൽ സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ടെൽക് ചെയർമാൻ എൻ സി മോഹനൻ ഉദ്ഘാടനം ചെയ്തു. ഏരിയാ...

NEWS

കവളങ്ങാട് : സിപിഐഎം പല്ലാരിമംഗലം ലോക്കൽ കമ്മിറ്റി ആഫീസിനായി നിർമ്മിക്കുന്ന നായനാർ ഭവന്റെ നിർമ്മാണോൽഘാടനം നടത്തി. സിപിഐഎം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പുതിയ മന്ദിരത്തിന് തറക്കല്ലിട്ടു. പി എൻ ബാലകൃഷ്ണൻ,...

error: Content is protected !!