കവളങ്ങാട്: ജനവാസ മേഖലയിൽ ടാർ മിക്സിങ്ങ് പ്ലാന്റ് കമ്പനി സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ. ഊന്നുകൽ വെള്ളാമക്കുത്ത് തോടിനു സമീപം അഞ്ച് വാർഡുകൾ ഉൾപ്പെടുന്ന പ്രദേശത്ത് എണ്ണൂറോളം കുടുംബങ്ങൾ താമസിക്കുന്ന ജനവാസമേഖലയിലാണ് ടാർ മിക്സിംഗ് യൂണിറ്റിനുള്ള ജോലികൾ...
കോതമംഗലം : മുന്‍ കായികതാരവും CISF ൽ സബ് ഇൻസ്പെക്ടറുമായ വി. എ. ഇബ്രാഹിം (52) ഹൃദയാഘാതം മൂലം ബാംഗ്ലൂരില്‍ വച്ച് മരണപ്പെട്ടു. കോതമംഗലം നെല്ലിമറ്റം സ്വദേശിയാണ്. ഒരു മാസത്തിൽ അധികമായി ശ്വാസകോശ...
കവളങ്ങാട്: ഗ്രാമീണ റോഡുകള്‍ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി അടിവാട് – പുഞ്ചക്കുഴി റോഡിന്റെ വീതി കൂട്ടല്‍ നടപടികള്‍ ആരംഭിച്ചു. പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് 12 ാം വാര്‍ഡില്‍ മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ ഫണ്ട് ഉപയോഗിച്ച്...
കോതമംഗലം: കോതമംഗലം നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫ്.ശക്തമായ മുന്നേറ്റം നടത്തിയപ്പോൾ കവളങ്ങാട് പഞ്ചായത്തിൽ ഭരണം നഷ്ടപ്പെട്ടത് ഒരു സീറ്റിന്റെ വ്യത്യാസത്തിൽ. ഇടത് മുന്നണിയിൽ കവളങ്ങാട് പഞ്ചായത്തിൽ എൽ.ജെ.ഡി.രണ്ട് സീറ്റുകൾ ആവശ്യപ്പെട്ടിരുന്നു. നിയോജക മണ്ഡലം ഘടകം...
കോതമംഗലം: കവളങ്ങാട് ഗ്രാമ പഞ്ചായത്തിൽ ഒമ്പത് സീറ്റ് നേടി യു.ഡി.എഫും,എട്ട് സീറ്റ് നേടി എൽ.ഡി.എഫും നിൽക്കുമ്പോൾ പതിനൊന്നാം വാർഡ് നേര്യമംഗലം സൗത്തിൽ എല്ലാമുന്നണികളേയും പരാജയപ്പെടുത്തി സ്വതന്ത്ര സ്ഥാനാർഥി ജിൻസിയ ബിജുവിന് 91 വോട്ടിന്റെ...
നെല്ലിമറ്റം: യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്ക് എതിരെയുള്ള നീതി നിക്ഷേധത്തിന് എതിരെ പ്രതിഷേധ യോഗം നടത്തി. ജനിച്ച് വീണ വിശ്വാസത്തിൽ മരണം വരെ ജീവിക്കാനുള്ള അവകാശം നിക്ഷേധിച്ച് പൂർവ്വികർ പടുത്തുയർത്തി തന്ന ദൈവാലയങ്ങൾ യാതോരു...
കോതമംഗലം: എൽ.ഡി.എഫ് അവഗണിച്ചു. കോതമംഗലത്ത് മുന്നണി പ്രചരണത്തിൽ നിന്ന് വിട്ട് നിൽക്കാൻ ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി ) തീരുമാനം. തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തിൽ അർഹമായ പ്രാധിനിത്യം എൽ.ഡി.എഫ്. നേതൃത്വം നൽകാത്തതിൽ...
നേര്യമംഗലം: തലക്കോട് വനത്തില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ ചാരായവാറ്റുകേന്ദ്രം കണ്ടെത്തി തകർത്തു. കുട്ടമ്പുഴ റേഞ്ച് എക്സൈസ് എക്സൈസ് ഇൻസ്പെക്ടർ പി.രമേശിന്റെ നേതൃത്വത്തിലുള്ള പാർട്ടിയും എറണാകുളം എക്സൈസ് ഇൻറലിജൻസ് വിഭാഗവും വനപാലകരും രഹസ്യവിവരത്തിന്റെയടിസ്ഥാനത്തിൽ തലക്കോട്...
പി.എ.സോമൻ കോതമംഗലം: കുട്ടമ്പുഴയിൽ യു ഡി എഫും ഘടകകക്ഷിയായ കേരള കോൺഗ്രസും നേർക്കുനേർ മത്സര രംഗത്ത്. കോതമംഗലം ബോക്ക് പഞ്ചായത്ത് കുട്ടമ്പുഴ ഡിവിഷനിലെ സിറ്റിങ്ങ് മെമ്പർ ആയിരുന്നത് കേരള കോൺഗ്രസിലെ ഷീല കൃഷ്ണൻകുട്ടിയാണ്....