കോതമംഗലം: പൂയംകൂട്ടി തട്ടേക്കാട് റോഡിൽ തട്ടേക്കാട് വച്ച് സ്കൂട്ടർ യാത്രക്കാരന് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റു. കോതമംഗലം പൂയം കൂട്ടി റോഡിൽ രാവിലെയാണ സ്കൂട്ടർ യാത്രികനെതിരെ കാട്ടാനയാക്രമണം നടന്നത്. തട്ടേക്കാട് – പുന്നേക്കാട് റോഡിൽ...
കോതമംഗലം : ടൗണിൽ ഇനി ഭാരവാഹനങ്ങൾക്ക് വിലക്ക്. വിവിധ ഭാഗങ്ങളിൽ നഗരത്തിൽ സൈൻ ബോർഡുകൾ സ്ഥാപിച്ചു. നഗരത്തിലെ അപകടസാധ്യത കുറയ്ക്കുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുമായിട്ടാണ് കോതമംഗലം ട്രാഫിക്ക് പോലീസ് നഗരത്തിൽ പുതിയ സൈൻ ബോർഡുകൾ...
കോതമംഗലം : ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിന് ഐ സി ടി ഉപകരണങ്ങൾ വിതരണം ചെയ്തു.എം എൽ എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ വിനിയോഗിച്ച് വാങ്ങിയ...
കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ കോമേഴ്‌സ് വിഭാഗത്തിന്റെയും ഇൻറർ നാഷണൽ സ്കിൽ ഡവലപ്മെൻറ് കോർപ്പറേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ ക്കായി നടത്തിയ ഇന്റർ സ്കൂൾ കോമേഴ്‌സ് ഫെസ്റ്റ് ഇൻഫിനിറ്റോ...
കോതമംഗലം: സ്വകാര്യ ബസ്സിനുള്ളിൽ സ്കൂൾ വിദ്യാർഥിനിയെ ശല്യം ചെയ്ത കേസിൽ പ്രതി പിടിയിൽ. കൂവപ്പടി കാരാട്ട്പള്ളിക്കര പൂപ്പാനി പൂണോളി വീട്ടിൽ ജോമോൻ (38)നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. തിരക്കുള്ള ബസ്സിൽ രാവിലെ...
കോതമംഗലം : കോതമംഗലത്ത് സർവീസ് നടത്തുന്ന 125 സ്വകാര്യ ബസ്സുകൾ വയനാടിന് ഒരു കൈത്താങ്ങായി സർവീസ് നടത്തി. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി .ചടങ്ങ് ആന്റണി ജോൺ എം എൽ എ...
കോതമംഗലം: വീട്ടമ്മയെ മാനഹാനിപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. കോതമംഗലം മലയിൻകീഴ് വാളാടിത്തണ്ട് ഭാഗത്ത് ചേരിയിൽ വീട്ടിൽ സുരേഷ് ( 50 ) നെയാണ്കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത് കഴിഞ്ഞ ആറിനാണ് സംഭവം. നിരവധി...
കോതമംഗലം : കോതമംഗലം പ്രൊവിൻഷ്യൽ സുപ്പീരിയർ ആയി ചുമതലയേറ്റു പോകുന്ന സെന്റ്. ജോസഫ്സ് ഹോസ്പിറ്റൽ ധർമഗിരി മുൻ അഡ്മിനിസ്ട്രേറ്റർ റവ. സി. അഭയ എം. എസ്. ജെ. യ്ക്ക് അനുമോദനവും, പ്രൊവിൻഷ്യൽ പ്രോക്യൂറേറ്റർ...
കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ ഒരു വീട്ടിൽ ഒരു തെങ്ങ് എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. തെങ്ങിൻ്റെ വിതരണോദ്ഘാടനം ആൻറണി ജോൺ എംഎൽഎ നിർവ്വഹിച്ചു. നെല്ലിക്കുഴി പഞ്ചായത്തിലെ ആറാം വാർഡ്...