Connect with us

Hi, what are you looking for?

All posts tagged "featured"

NEWS

കോതമംഗലം :ഇരമല്ലൂർ പബ്ലിക് ലൈബ്രറിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢഗംഭീരമായി തുടക്കം കുറിച്ചു. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം, നിറഞ്ഞ സദസ്സിന്റെയും അനുഗ്രഹീത പ്രഭാഷകൻ വി കെ സുരേഷ്...

NEWS

ഇഞ്ചത്തൊട്ടി: വിനോദ സഞ്ചാരികള്‍ക്ക് വേണ്ടി നിര്‍മ്മിച്ച വിശ്രമ കേന്ദ്രത്തിന്റെ മേച്ചില്‍ പടുത മോഷ്ടിക്കപ്പെട്ടു. ഇഞ്ചത്തൊട്ടി തൂക്കുപാലത്തിന് സമീപം പെരിയാര്‍ വാലിയുടെ അനുമതിയോടെ നടത്തിവന്നിരുന്ന കയാക്കിങ്ങ് സര്‍വ്വീസ് ഷെഡ്ഡിലാണ് മോഷണം നടന്നത്. പ്രദേശവാസിയും യുവ...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ ആൻ്റണി ജോൺ എം എൽ എ യുടെ കൈറ്റ് സമഗ്ര വിദ്യാഭ്യാസ പദ്ധതി സംസ്ഥാനത്തിന് മാതൃകയാണെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഐ എ...

NEWS

കോതമംഗലം: മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി കേരള വനം വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന ഫുഡ് -ഫോഡർ-വാട്ടർ മിഷൻ 2025 ന്റെ ഭാഗമായി കുട്ടമ്പുഴ റെയിഞ്ചിൽ പൂയംകുട്ടി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വരുന്ന...

NEWS

കോതമംഗലം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിലെ പ്രതിക്ക് കഠിന തടവും പിഴയും. കോട്ടപ്പടി പാനിപ്ര ചിറ്റേത്ത്കുടിയില്‍ മക്കാ(62)നെയാണ് കോതമംഗലം ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി മൂന്നുവര്‍ഷം കഠിന തടവും,...

NEWS

കോതമംഗലം: നീണ്ടപാറയില്‍ കാട്ടാനശല്യം രൂക്ഷമായതിനെ തുടര്‍ന്നു നാട്ടുകാര്‍ നഗരംപാറ ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി നീണ്ടപാറ പള്ളിപ്പടി, ഡബിള്‍ കുരിശ് ഭാഗത്ത് ആനകള്‍ വ്യാപക നാശമാണ് ഉണ്ടാക്കിയത്. വ്യാഴാഴ്ച രാത്രി...

NEWS

കോതമംഗലം: കഴിഞ്ഞ എസ്എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. ഡിവൈ എഫ് ഐ കുറ്റിലഞ്ഞി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചടങ്ങ് ഒരുക്കിയത്. ഉദ്ഘാടനവും,മൊമന്റോ വിതരണവും...

NEWS

പോത്താനിക്കാട് : പൈങ്ങോട്ടൂർ പഞ്ചായത്തിലെ നാലാം ബ്ലോക്കിൽ കഴിഞ്ഞരാത്രിയിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. മണിക്കുന്നേൽ ഗോപാലൻ, ഏഴാനിക്കാട്ട് ബിജു എന്നിവരുടെ പുരയിടങ്ങളിൽ ഉള്ള വാഴ, തെങ്ങ്, കമുക് തുടങ്ങിയ കൃഷികൾ ആന...

NEWS

കോതമംഗലം: കോതമംഗലം നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന സർക്കാർ എൽ പി സ്കൂൾ വളപ്പിലാണ് ഓണത്തിന് പൂ കൃഷി നടത്തുന്നത്. കേരളവ്യാപാരി വ്യവസായി യൂത്ത് വിംഗ് നിയോജക മണ്ഡലം കമ്മറ്റിയാണ് ഓണത്തിന് സ്കൂളിൽ പൂക്കൾ വിരിയിക്കാനുള്ള...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ വെളിച്ചം പദ്ധതിയുടെ ഭാഗമായി കീരമ്പാറ വെളിയേൽ ച്ചാൽ ജംഗ്ഷനിൽ ഹൈ മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. മണ്ഡലത്തെ പ്രകാശ പൂരിതമാക്കുവാൻ വേണ്ടി 2016...

error: Content is protected !!