Connect with us

Hi, what are you looking for?

All posts tagged "featured"

NEWS

കോതമംഗലം : ഗ്രാമീണ ഭവനങ്ങളിൽ പൈപ്പിലൂടെ ശുദ്ധജലമെത്തിക്കുന്ന “ജല ജീവൻ” പദ്ധതിയുടെ ഭാഗമായി കോതമംഗലം മണ്ഡലത്തിൽ ആദ്യഘട്ടമായി 880 കണക്ഷൻ ഉടൻ ലഭ്യമാക്കുമെന്നും, ഇതുമായി ബന്ധപ്പെട്ട ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായും ആൻ്റണി ജോൺ...

NEWS

കുട്ടമ്പുഴ : റോ​ഡി​ലെ കു​ഴി​ക​ളി​ൽ 1001 ക​ട​ലാ​സ് വ​ഞ്ചി​യി​റ​ക്കി പ്ര​തി​ഷേ​ധം ന​ട​ത്തി. കോ​ണ്‍​ഗ്ര​സ് കുട്ടമ്പുഴ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ 11ന് ​ത​ട്ടേ​ക്കാ​ട് മു​ത​ൽ കുട്ടമ്പുഴ വ​രെ റോ​ഡി​ലെ വെ​ള്ള​കു​ഴി​ക​ളി​ലാ​ണ് വ​ഞ്ചി​യി​റ​ക്കി...

NEWS

കോതമംഗലം: ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ഭൂതത്താൻകെട്ടിൽ നടപ്പിലാക്കുന്ന പുതിയ ടൂറിസം പ്രോജക്ട് ഒക്ടോബർ 10 ശനിയാഴ്ച ബഹു:മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കുമെന്ന് ആൻ്റണി ജോൺ എം എൽ എ അറിയിച്ചു....

CRIME

പെരുമ്പാവൂർ : രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന എന്‍.ഐ.എ റെയ്ഡിന്റെ ഭാഗമായാണ് പെരുമ്പാവൂരിലൂം പരിശോധന നടന്നത്. ഇവരില്‍ നിന്ന് നിരവധി ഡിജിറ്റല്‍ ഉപകരണങ്ങളും രേഖകളും ആയുധങ്ങളും സ്‌ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനുള്ള ഉപകരണങ്ങളും ജിഹാദി...

AUTOMOBILE

കോതമംഗലം: സ്ഥിരമായി യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഉദ്ദേശിച്ച് “BonD” എന്ന പേരിൽ കെഎസ്ആർടിസി നോൺ സ്റ്റോപ്പ് സർവ്വീസുകൾ കോതമംഗലം ഡിപ്പോയിലും ആരംഭിക്കുന്നു. ആദ്യഘട്ടത്തിൽ താഴെ പറയുന്ന റൂട്ടുകളിൽ ആണ് ബോണ്ട് സർവീസുകൾ...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ ചേറങ്ങനാൽ മുതൽ നേര്യമംഗലം വരെയുള്ള മലയോര ഹൈവേയിൽ അടിയന്തിര അറ്റകുറ്റ പണിക്കായി 59 ലക്ഷം രൂപ അനുവദിച്ചതായി ആൻ്റണി ജോൺ എം എൽ എ അറിയിച്ചു. ചേറങ്ങനാൽ മുതൽ...

ACCIDENT

കോതമംഗലം : ഇന്നലെ വൈകിട്ട് ഇരുമലപ്പടിയിൽ ഉണ്ടായ സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോട്ടപ്പടി ഉപ്പുകണ്ടം സ്വദേശി ആറ്റുപുറം വീട്ടിൽ ജോർജിന്റെ മകൻ ജിനു (38) മരണപ്പെട്ടു. ജിനു ഓടിച്ചിരുന്ന സ്കൂട്ടർ റോഡിൽ...

NEWS

കോതമംഗലം: സംസ്ഥാന സർക്കാർ കോതമംഗലം ഫോറസ്റ്റ് കോമ്പൗണ്ടിൽ 5 കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ സംസ്ഥാനത്തെ ആദ്യത്തെ ഫോറസ്റ്റ് സ്‌റ്റേഷൻ കോംപ്ലക്സിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ അദ്ധ്യക്ഷത...

NEWS

കോതമംഗലം: കോതമംഗലം നഗരത്തിൽ തെരുവ് വിളക്കുകൾ തെളിയും വരെ കെ.എസ്.ഇ.ബി ബില്ലടക്കില്ലന്ന് മർച്ചൻ്റ് യൂത്ത് വിംഗ്. മാസങ്ങളായി കോതമംഗലം ടൗണിൽ സ്ട്രീറ്റ് ലൈറ്റ്, ഹൈമാസ്റ്റ് ലൈറ്റ് ഒന്നും തന്നെ പ്രകാശിക്കാതെ രാത്രിയിൽ നഗരം...

NEWS

കോതമംഗലം: കീരംപാറ പഞ്ചായത്തിനേയും,കോതമംഗലം മുനിസിപ്പാലിറ്റിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന അയ്യപ്പൻമുടി ലിങ്ക് റോഡിൻ്റേയും,പാലത്തിൻ്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ബെന്നി പോൾ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. പ്രദേശവാസികളുടെ ദീർഘ നാളായുള്ള...

error: Content is protected !!