കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കബറടങ്ങിയ പരിശുദ്ധ യൽദൊ മാർ ബസേലിയോസ് ബാവയുടെ മരണ സമയത്ത് ദിവ്യ പ്രകാശം കണ്ടതായി വിശ്വസിക്കുന്ന കൽക്കുരിശിന്റെ പെരുന്നാൾ ഇന്ന് ജന പങ്കാളിത്തം ഇല്ലാതെ കോവിഡ്...
കോതമംഗലം – കാട്ടാനക്കൂട്ടം തുടർച്ചയായി കൃഷിയിടത്തിലിറങ്ങി വൻ നാശനഷ്ടം ഉണ്ടാക്കുന്നതിൽ മനംനൊന്ത് കുട്ടമ്പുഴ പഞ്ചായത്തിലെ ഒരു കർഷകൻ തൻ്റെ തോട്ടത്തിലെ കുലച്ചു തുടങ്ങിയ വാഴകൾ വെട്ടിമാറ്റി. പൂയംകുട്ടി, തണ്ട് സ്വദേശി ചെമ്പിൽ സജി എന്ന...
കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ(സി എഫ് എൽ റ്റി സി) പ്രവർത്തനം ആരംഭിച്ചു. 70 പേർക്ക് ചികിത്സ സൗകര്യത്തോടെ താമസിക്കുന്നതിന് നങ്ങേലിൽ ആയുർവേദ കോളേജിൽ സജ്ജമാക്കിയ സി...
കോതമംഗലം: ഇന്ത്യൻ യൂത്ത് കോൺഗ്രസ് കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ നടക്കുന്ന പോലീസ് നരനായാട്ട് അവസാനിപ്പിക്കുക അധോലോക സർക്കാർ രാജിവെക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കോതമംഗലം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി....
കോതമംഗലം: അന്തർ സംസ്ഥാന ബന്ധങ്ങളുള്ള തുണ്ടം – ഇടമലയാർ ആന വേട്ട കേസിലെ പ്രതി കുഞ്ഞുമോനെ മാപ്പുസാക്ഷിയാക്കി കോടതി അംഗീകരിച്ചു. കോതമംഗലം കോടതിയിൽ നിന്നും കേസ് എറണാകുളം സിജെഎം കോടതിയിലേക്ക് മാറ്റി. കേസിൽ...
കോതമംഗലം: കോട്ടപ്പടി വില്ലേജ് ഓഫീസർക്കും മറ്റൊരു ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം വില്ലേജ് ഓഫീസ് അടച്ചിട്ടുള്ളതാണ്. രണ്ടു ദിവസങ്ങൾക്കു ശേഷം ഓഫീസ് അണുവിമുക്തമാക്കി പ്രവർത്തനം ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതാണെന്ന്...
കോതമംഗലം: കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയിൽ ടാറിംഗ് പൊളിഞ്ഞ് കുഴികളിൽ വാഹനങ്ങൾ പതിച്ചും നിയന്ത്രണം വിട്ടു നിരവധി അപകടങ്ങൾ തുടർക്കഥ. ദേശീയപാതയിലെ കുഴികളിൽ തെങ്ങിൻതൈ നട്ട് ഊന്നുകൽവെള്ളാമ കുത്തിൽ ജനകീയ പ്രതിഷേധം നടത്തി. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി...
പോത്താനിക്കാട്: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ പുലിക്കുന്നേപ്പടി , ഈട്ടിപ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ അരങ്ങേറിയ മോഷണ പരമ്പരകളിലൂടെ നാടിനെ ഭീതിയിലായ്ത്തിയ മോഷ്ടാക്കളെ ചുരുങ്ങിയ ദിവസം കൊണ്ട് അതിവിദഗ്ദമായി പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് ജനങ്ങളുടെ...
കോതമംഗലം : വടാട്ടുപാറ ചക്കിമേട്ടിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ മാലിന്യക്കുഴിയിൽ വീണ കാട്ടാനക്കുട്ടിയെ വനപാലകരും നാട്ടുകാരും ചേർന്ന് കരക്കു കയറ്റി. ഇന്നലെ രാത്രി കൂട്ടമായി വന്ന ആനക്കൂട്ടത്തിൽ നിന്നും കൂട്ടംതെറ്റി അബദ്ധത്തിൽ കുഴിയിൽ...
കോതമംഗലം: എസ്എൻഡിപി യോഗം കോതമംഗലം യൂണിയന്റെ കീഴിലുള്ള ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തിൽ ഗുരുദേവന്റെ 93-ാമത് മഹാസമാധി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഭക്ത്യാതരപൂർവ്വം ആചരിച്ചു. ചടങ്ങകൾക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീനിമേഷ് തന്ത്രികൾ മുഖ്യ...