Connect with us

Hi, what are you looking for?

All posts tagged "featured"

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ 4 വില്ലേജ് ഓഫീസുകൾ സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കുമെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. ഇരമല്ലൂർ,കീരംപാറ, നേര്യമംഗലം,കുട്ടമ്പുഴ എന്നീ വില്ലേജുകളാണ് സ്മാർട്ട് ആകുന്നത്. ഓരോ വില്ലേജ് ഓഫീസും നവീകരിക്കുവാൻ 44...

NEWS

കോതമംഗലം: കോഴിപ്പിള്ളി ഇടയ്ക്കാട്ടുകുടി പരേതനായ വർഗീസിന്റെ ഭാര്യ ജെസ്സി വര്ഗീസ് (70) മരണമടഞ്ഞു. കോതമംഗലത്ത് കോവിഡ് ചികിത്സയിലിരിക്കെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ രാത്രി എറണാകുളം പിവിഎസ് കോവിഡ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി...

CRIME

കോ​ത​മം​ഗ​ലം : ഹ​ണി ട്രാ​പ്പി​ൽ മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​​യെ കു​ടു​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വ​തി​യ​ട​ക്കം അ​ഞ്ചു പേ​ർ ഇന്നലെ അ​റ​സ്റ്റി​ൽ ആയിരുന്നു. മു​ഖ്യ​സൂ​ത്ര​ധാ​ര​ന​ട​ക്കം നാല് പ്ര​തി​ക​ൾ ഒ​ളി​വി​ൽ പോകുകയും ചെയ്തിരുന്നു. ഇവരിൽ രണ്ട് പേരെ...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ ”പുരപ്പുറ സൗരോർജ പദ്ധതിക്ക് ” തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.സംസ്ഥാന സർക്കാരിൻ്റെ സൗര പദ്ധതി പ്രകാരം കെ എസ് ഇ ബി...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ സമ്പൂർണ ഡിജിറ്റൽ ഹൈടെക് പ്രീ – സ്കൂൾ പദ്ധതി സംസ്ഥാനത്തിന് മാതൃകയാണെന്ന് പൊതു വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. ആൻ്റണി ജോൺ എം...

CRIME

കോതമംഗലം : മൂവാറ്റുപുഴ സ്വദേശിയായ കടയുടമയെ തട്ടിക്കൊണ്ടുപോയി ബ്ലാക്‌മെയിൽ ചെയ്ത് പണവും കാറും ഫോണും തട്ടിയെടുത്ത ആറംഗ സംഘത്തിലെ അഞ്ചു പേർ പോലീസ് പിടിയിൽ. നെല്ലിക്കുഴി പഞ്ചായത്ത് ഓഫീസിനു സമീപം വാടകയ്ക്ക് താമസിക്കുന്ന...

EDITORS CHOICE

അനൂപ്. എം ശ്രീധരൻ. കോതമംഗലം :- നൂറ്റിമുപ്പതു വർഷം മുമ്പുള്ള, കൃത്യമായി പറഞ്ഞാൽ ആയിരത്തി എണ്ണൂറ്റി തൊണ്ണൂറാംമാണ്ട് മാർച്ച്‌ മുപ്പത്താം തിയതിയിലെ മലയാള മനോരമയുടെ ദിനപത്രം ഇപ്പോൾ വായിക്കുവാൻ സാധിക്കുകയെന്നാൽ വിസ്മയമെന്നല്ലേ പറയാനാകൂ....

NEWS

കോതമംഗലം: അകാലത്തിൽ പൊലിഞ്ഞു പോയ മകൾ ഗൗരി ലക്ഷ്മിയുടെ ഓർമ്മയ്ക്കായി കോതമംഗലം പടിഞ്ഞാറെക്കര വാര്യത്ത് വീട്ടിൽ ആർ രാജീവ് 5 സെൻ്റ് സ്ഥലം അംഗൻവാടി നിർമ്മിക്കുന്നതിനും,അംഗൻവാടി വഴിക്ക് ആവശ്യമായ സ്ഥലവും സൗജന്യമായി വിട്ടു...

NEWS

കോതമംഗലം : തട്ടേക്കാട് ബഫർ സോൺ വിഷയത്തിൽ പ്രതിഷേധ ജ്വാല തെളിച്ചു. കീരംപാറ, കുട്ടമ്പുഴ പഞ്ചായത്തിൽ ജനകീയ ഹർത്താൽ.  തട്ടേക്കാട് ബഫർ സോൺ വിഷയത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് തട്ടേക്കാട് വോയിസ്‌ ഓഫ് ഫാർമേഴ്‌സ്...

NEWS

കുട്ടമ്പുഴ : പൂയംകൂട്ടി പുഴയിൽ മീൻ പിടിക്കാനിറങ്ങിയപ്പോൾ കാണാതായ മാമലകണ്ടം ചാമപ്പാറ നിരപ്പേൽ റെജി (50) ൻ്റെ മൃതദേഹമാണ് ഇന്ന് ഫയർഫോഴ്സ് ക്യൂ ബാ ടീം നടത്തിയ തിരച്ചിലിൽ തിരച്ചലിൽ കണ്ടെത്തിയത്. പൂയംകൂട്ടി...

error: Content is protected !!