Connect with us

Hi, what are you looking for?

All posts tagged "featured"

NEWS

നേര്യമംഗലം: കോവിഡ്- 19 മാനദണ്ഡം മറികടന്ന് മൂന്നാറിലേക്ക് വിനോദ സഞ്ചരികളൂടെ നിലയ്ക്കാത്ത പ്രവാഹം. ക്രിസ്തുമസ്, പുതുവത്സര ദിനങ്ങൾ ആഘോഷിക്കാനാണ് സഞ്ചാരികൾ കുട്ടത്തോടെ മൂന്നാറിലേക്ക് ചേക്കേറുന്നത്. ആയിരക്കണക്കിനു ചെറുതും വലതുമായ വാഹനങ്ങളാണ് നേര്യമംഗലം വഴി...

NEWS

കോതമംഗലം:  നഗരസഭയുടെ ചെയർമാനായി സഖാവ് കെ കെ ടോമിയേയും, വൈസ് ചെയർപേഴ്സണായി  സിന്ധു ഗണേശനേയും മത്സരിപ്പിക്കാൻ തീരുമാനം. ഇന്ന് കൂടിയ സിപിഎം ഏരിയ കമ്മറ്റി ആണ് തീരുമാനം എടുത്തത്. എൽ ഡി എഫ്...

Entertainment

കോതമംഗലം :എം. എ. കോളേജ് ക്യാമ്പസിലും, കോതമംഗലത്തിന്റെ പരിസര പ്രദേശങ്ങളിലും ചിത്രികരിച്ച സൈജു കുറുപ്പ് നായകനാവുന്ന ‘ഗാര്‍ഡിയന്‍’ എന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ജനുവരി ഒന്നിന് റിലീസ് ആകും. ചിത്രത്തിന്റെ ട്രൈലെർ പുറത്തെത്തി....

EDITORS CHOICE

കോതമംഗലം: ക്രിസ്തുമസ് കാലത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന പൈലറ്റ് സാൻ്റയെ നിർമ്മിച്ച് ശ്രദ്ധേയനാകുകയാണ് ഒരു യുവാവ്. കഴിഞ്ഞ ക്രിസ്മസ്ക്കാലത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന പൈലറ്റ് സാൻ്റയെ നിർമ്മിച്ച കോതമംഗലം സ്വദേശി സിജോ ജോർജ് ഇക്കൊല്ലം ക്യാപ്റ്റൻ...

EDITORS CHOICE

കോതമംഗലം :- അലങ്കാര മത്‍സ്യത്തിൽ കുഞ്ഞനാണെങ്കിലും പണ്ടേ ഗപ്പിമീനോട് എല്ലാവർക്കും വല്ലാത്തൊരു ഇഷ്ടമുണ്ട്. രണ്ടായിരത്തി പതിനാറിൽ ‘ഗപ്പി’ എന്ന ടോവിനോ നായകനായ ചലച്ചിത്രം പുറത്തിറങ്ങിയതോടെ അതു കണ്ട കൊച്ചുകുട്ടികൾ വരെ ചെറിയ പ്ലാസ്റ്റിക്,...

NEWS

കോതമംഗലം : ട്രോൾ മഴയിൽ മുങ്ങി, നാണിച്ചു നിൽക്കുന്ന ഒരു വൈദ്യുതി പോസ്റ്റ്‌ ഉണ്ട് കുട്ടമ്പുഴയിൽ. കാലങ്ങളായി പൊട്ടി പൊളിഞ്ഞു തകർന്നു ശാപമോക്ഷം പേറി കിടന്നിരുന്ന തട്ടേക്കാട് – കുട്ടമ്പുഴ റോഡ് വീതി...

NEWS

കോതമംഗലം : പുതുപ്പാടി സ്കൂളിന്റെ ചില്ലറക്കാര്യം. കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ വന്നു പോകുന്ന എല്ലാ സ്വകാര്യ, KSRTC ബസ് ജീവനക്കാർക്കും കോവിഡ് പ്രതിരോധ കിറ്റ് നൽകി മാതൃകയായി പുതുപ്പാടി ഫാദർ ജോസഫ്...

CHUTTUVATTOM

കവളങ്ങാട്: ഗ്രാമീണ റോഡുകള്‍ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി അടിവാട് – പുഞ്ചക്കുഴി റോഡിന്റെ വീതി കൂട്ടല്‍ നടപടികള്‍ ആരംഭിച്ചു. പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് 12 ാം വാര്‍ഡില്‍ മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ ഫണ്ട് ഉപയോഗിച്ച്...

NEWS

കോ​ത​മം​ഗ​ലം: ഇന്നലെ തൃ​ക്കാ​രി​യൂ​രി​ലും കോ​ട്ട​പ്പ​ടി​യി​ലും കോ​വി​ഡ് ബാ​ധി​ച്ചു ര​ണ്ടു​പേ​ർ മ​രി​ച്ചു. തൃ​ക്കാ​രി​യൂ​രി​ൽ ഇ​ല്ല​ത്തു​കു​ടി പി.​കെ. ഭാ​സ്ക​ര​ൻ നാ​യ​ർ (84) ആ​ണു മ​രി​ച്ച​ത്. റി​ട്ട. താ​ലൂ​ക്ക് ഓ​ഫീ​സ​റാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ​യാ​യി​രു​ന്നു മ​ര​ണം....

NEWS

കോതമംഗലം: ജനവാസ മേഖലയായ മാലിപ്പാറ പ്രദേശത്ത് സ്ഥിരമായി മയിലെത്തുന്നത് കൗതുകമാകുന്നു. മാലിപ്പാറയിൽ വിവിധ കൃഷിയിടങ്ങളിലും, പുരയിടങ്ങളിലും മാറി മാറി കാണപ്പെട്ട മയിലിനെ ഇപ്പോൾ വീടിനകത്ത് വരെ കാണാം എന്നായിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തോളമായി...

error: Content is protected !!