Connect with us

Hi, what are you looking for?

All posts tagged "featured"

ACCIDENT

കോതമംഗലം: തിരക്കേറിയതും നിരവധി വാഹനങ്ങൾ തിരിഞ്ഞു പോകുന്നതുമായ വളവോടുകൂടിയ റോഡിന്റെ മധ്യത്തിൽ അശാസ്ത്രീയമായി സ്ഥാപിച്ച ഹൈമാക്സ് ലൈറ്റ് ആണ് ഇന്ന് ഭാരവാഹനം ഇടിച്ചു തകർത്തത്. കോട്ടപ്പടി, പിണ്ടിമന ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പലപ്പോളും...

NEWS

എറണാകുളം : സംസ്ഥാനത്ത് 1310 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേര്‍ന്നുള്ളതാണിത്. ജില്ലയിൽ ഇന്ന് 132 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം/ *ഇതരസംസ്ഥാനത്തുനിന്നും...

CHUTTUVATTOM

നെല്ലിക്കുഴി : ചെറുവട്ടൂർ അടിവാട്ട് ക്ഷേത്രത്തിന് സമീപം ഇല്യാസ് സ്രാമ്പിക്കൽ എന്നയാളുടെ ഏകദേശം രണ്ട് വയസ്സായ മൂരിയാണ് 25 ആഴവും 10 അടി വെള്ളവുമുള്ള കിണറിൽ വീണത്. രക്ഷിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് കോതമംഗലം...

ACCIDENT

കോതമംഗലം : കുടിവെള്ള സംഭരണി വൃത്തിയാക്കുന്നതിനിടയിൽ ടാങ്കിൽ കുഴഞ്ഞു വീണ് വയോധികൻ മരിച്ചു. ഇന്ന് രാവിലെ 10.15 യോടെയാണ് അപകടം നടന്നത്. ചേലാട് റോസ് ഗാർഡനിൽ മേക്കാമാലിൽ പരേതനായ മാത്തുക്കുട്ടി മകൻ എം. എം...

NEWS

കോതമംഗലം : നാട്ടിൻ പുറങ്ങളിൽ കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള ഇൻ്റർനെറ്റ് ചെറിയ ചെലവിൽ എത്തിക്കുന്ന സംസ്ഥാന സർക്കാർ പദ്ധതിയായ കെ ഫോൺ പദ്ധതിയുടെ പ്രവർത്തികൾ കോതമംഗലം മണ്ഡലത്തിൽ പുരോഗമിച്ചു വരികയാണെന്ന് ആൻ്റണി ജോൺ...

NEWS

കോതമംഗലം: കോവിഡ് പ്രസി സന്ധി മൂലം തൊഴിൽ നഷ്ടപ്പെടുന്ന പ്രവാസികൾക്ക് സഹായഹസ്തവുമായി കോതമംഗലം രൂപത .കേരള ലേബർ മൂവ്മെൻ്റ് ഇതിനായി ലേബർബാങ്ക് എന്ന പേരിൽ പദ്ധതിക്ക് തുടക്കം കുറിച്ചു. കോവിഡ് രോഗവ്യാപനത്തിന് പശ്ചാത്തലത്തിൽ പ്രവാസികളിൽ...

NEWS

കോതമംഗലം/മൂവാറ്റുപുഴ: 2024-ഓടെ രാജ്യത്തെ എല്ലാ കുടുംബങ്ങൾക്കും ഗാർഹിക കുടിവെള്ള കണക്ഷൻ ലഭ്യമാക്കാൻ വേണ്ടി കേന്ദ്ര ഗവൺമെൻറ് ആവിഷ്കരിച്ചിരിക്കുന്ന പദ്ധതിയാണ് ജലജീവൻ മിഷനിലൂടെ ഇടുക്കി പാർലമെൻറ് മണ്ഡലത്തിലേ മൂവാറ്റുപുഴ, കോതമംഗലം നിയോജക മണ്ഡലങ്ങളിൽ എല്ലാ...

NEWS

കോതമംഗലം : അടുത്ത ദിവസങ്ങളിൽ എറണാകുളം ജില്ലയിൽ ശക്തമായ മഴ പെയ്യുമെന്നുള്ള കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ് ഉള്ളത് കൊണ്ട് പെരിയാർവാലി ഭൂതത്താൻകെട്ട് ബാരേജിന്റെ എല്ലാ ഷട്ടറുകളും ഏതു നിമിഷവും തുറക്കേണ്ടി വന്നേക്കാം....

EDITORS CHOICE

കോതമംഗലം : കോതമംഗലം എം.എ കോളേജ് കോമേഴ്‌സ് വിഭാഗം “മുവാറ്റുപുഴക്കാരൻ ചേക്കുട്ടിയോടൊപ്പം” എന്ന പേരിൽ വെബിനാർ സംഘടിപ്പിച്ചു. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ ആദ്യ ഡോക്ടറേറ്റ് ജേതാവായ ഡോ.അജിത് കെ.പി യാണ് വെബിനാർ നയിച്ചത്....

NEWS

കോതമംഗലം : സംസ്ഥാനത്തെ മത്സൃ സമ്പത്ത് വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി പൊതു ജലാശയങ്ങളിൽ മത്സൃ വിത്ത് നിക്ഷേപിക്കുന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ബഹു:മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി നിർവ്വഹിച്ചു. പദ്ധതിയുടെ...

error: Content is protected !!