കോതമംഗലം: പട്ടയ ഭൂമിയിൽ നിന്ന് കർഷകർ റവന്യൂ – ഫോസ്റ്റ് ഉദ്യേഗസ്ഥന്മാരുടെ അനുമതിയോടു കൂടി മരങ്ങൾ മുറിച്ചു കൊണ്ടു പോയ കൃഷിക്കാരുടെ പേരിൽ കേസ്സ് എടുക്കുന്ന നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് എൽ ഡി...
പെരുമ്പാവൂർ : പെരുമ്പാവൂർ ബൈപാസും മണ്ഡലത്തിലെ പ്രധാന നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് KIFBI ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം എൽദോസ് കുന്നപ്പിള്ളി എംഎൽഎ യുടെ അധ്യക്ഷതയിൽ ചേർന്നു. ബൈപാസ് പദ്ധതിയുമായി ബന്ധപ്പെട്ട് അടിസ്ഥാന സ്ഥല...
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻ ചാൽ,വെള്ളാരംകുത്ത് തുടങ്ങിയ പ്രദേശങ്ങളിലേക്കും, ആദിവാസി ഊരുകളിലേക്കും പോകുന്നതിന് ആദിവാസികളടക്കം നിരവധി പേർക്ക് പൂയംകുട്ടി പുഴ കടക്കാനുള്ള ഏക ആശ്രയമാണ് മണികണ്ഠൻ ചാൽ ചപ്പാത്ത്. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി...
കുട്ടമ്പുഴ: ഈറ്റ ചോലയിൽ പണിയെടുക്കുന്ന ഈറ്റവെട്ട് തൊഴിലാളികൾ പട്ടിണിയിലേക്ക്. പരമ്പരാഗത തൊഴിൽ ചെയ്തു വരുന്ന നൂറുകണക്കിന് ഈറ്റവെട്ട് കുടുംബങ്ങളാണ് കഴിഞ്ഞ അഞ്ചു മാസമായി കൂലി ലഭിയ്ക്കാതെ കഷ്ടപ്പെടുന്നത്. കോവിഡ് വരുത്തിയ പ്രതിസന്ധി മറികടക്കാൻ...
കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിലെ കോട്ടപ്പാറ വനത്തിലെ കാട്ടാന കൂട്ടങ്ങൾ ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി കൃഷിസ്ഥലങ്ങളും വളർത്തുമൃഗങ്ങളെയും ആക്രമിച്ച് കാട്ടാനക്കൂട്ടം വിഹാരം നടത്തികൊണ്ടിരിക്കുന്നു . വാവേലി അരീക്കാട്ടിൽ ഓമനയുടെ...
കോതമംഗലം : കോതമംഗലം റേഞ്ചിൽപ്പെട്ട തലക്കോട് ചെക്ക് പോസ്റ്റിന് സമീപം സർക്കാർ വക തേക്ക് തോട്ടത്തിൽ 500 ലിറ്റർ ടാങ്കിൽ കുഴിച്ചിട്ട നിലയിൽ വാഷ് കണ്ടെത്തി. സമീപത്തുനിന്നും വാറ്റ് ഉപകരണങ്ങളും വനം വകുപ്പ്...
കോതമംഗലം: ഇന്ധന-പാചക വാതക വില വർധന സമസ്ത മേഖലയിലും കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം. രാജ്യാന്തര വിപണയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞ് വരുന്ന ഘട്ടത്തിലാണ് രാജ്യത്ത്...
കോതമംഗലം : പഴയ ആലുവ മൂന്നാർ രാജപാത പുനർനിർമ്മിക്കുന്നത് സംബന്ധിച്ചു ആന്റണി ജോൺ എം.എൽ.എ, പൊതുമരാമത്തു മന്ത്രി പി.എ മുഹമ്മദ് റിയാസിന് നൽകിയ കത്തിനാണ് ഇപ്പോൾ മറുപടി ലഭിച്ചിരിക്കുന്നത്. കാര്യങ്ങൾ പരിശോധിക്കുവാനും നടപടികൾ...
കോതമംഗലം : സാമൂഹ്യ വിരുദ്ധരുടെ കൊടും ക്രൂരത മിണ്ടാപ്രാണികളോടും. കവളങ്ങാട് പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ തലക്കോട് ചുള്ളിക്കണ്ടത്ത് കന്നുകാലികളുടെ ദേഹത്ത് സാമൂഹ്യ വിരുദ്ധർ ആസിഡ് ഒഴിച്ചു പൊള്ളിച്ചു. സംഭവത്തിൽ പ്രദേശവാസികളായ കുരീക്കാട്ടിൽ വർക്കി...
കോതമംഗലം : അനധികൃതമായി വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവ് കോതമംഗലം എക്സൈസ് കണ്ടെടുത്തു, യുവാവിനെതിരെ കേസ്. വെണ്ടുവഴി സ്വദേശി പാറത്താഴേ വീട്ടിൽ ടിൻ്റോ ബേബി എന്നയാളുടെ വീട്ടിൽ നിന്നാണ് വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന മുക്കാക്കിലോ കഞ്ചാവ്...