Connect with us

Hi, what are you looking for?

All posts tagged "featured"

NEWS

കോതമംഗലം :  കോതമംഗലം മണ്ഡലത്തിലെ പുന്നേക്കാട് കൂരികുളം മൾട്ടി സ്പീഷ്യസ് ഇക്കോ ഹാച്ചറിയിൽ 11.20 കോടി രൂപയുടെ  രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നിയമ...

NEWS

  കോതമംഗലം : കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​യ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ ജി​ല്ല​യി​ല്‍ സെ​ക്ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​ര്‍ വീ​ണ്ടും നി​രീ​ക്ഷ​ണ​ത്തി​നി​റ​ങ്ങി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ ലം​ഘ​നം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ഉ​ട​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​ള്ള അ​ധി​കാ​ര​ങ്ങ​ളോ​ടെ​യാ​ണു മ​ജി​സ്‌​ട്രേ​റ്റു​മാ​രു​ടെ പ്ര​വ​ർ​ത്ത​നം. 24 മ​ണി​ക്കൂ​റും...

NEWS

  കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ 187.75 കോടി രൂപയുടെ 5 കുടിവെള്ള പദ്ധതികൾക്ക് സ്റ്റേറ്റ് ലെവൽ കമ്മിറ്റിയുടെ അംഗീകാരം ലഭ്യമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. നെല്ലിക്കുഴി കുടിവെള്ള...

NEWS

  കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിലെ  കുട്ടമ്പുഴയിൽ സർക്കാർ കോളേജ് ആരംഭിക്കുന്ന വിഷയം സർക്കാർ പരിശോധിച്ച് വരുന്നതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി Dr.ആർ ബിന്ദു നിയമസഭയിൽ അറിയിച്ചു. ഇത് സംബന്ധിച്ച...

NEWS

ജെറിൽ ജോസ് കോതമംഗലം : ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ സമരം ചെയ്യുന്ന ആദിവാസി കുടുംബങ്ങളെ കാണാനെത്തിയ എം. പി മാരായ ഡീൻ കുര്യാക്കോസിനും, ബെന്നി ബഹനാന്നും, ചാലക്കുടി എം. എൽ. എ ആയ...

NEWS

ഇടമലയാർ : കനത്ത മഴയും കാട്ടാന ശല്യവും ഉൾപ്പെടെ ഉള്ള ദുരിതങ്ങൾ മൂലം ഇടമലയാറിൽ എത്തി ചേർന്ന ആദിവാസി കുടുംബങ്ങൾക്ക് രണ്ടാം ഘട്ട സഹായവുമായി കോതമംഗലം ജനകീയ കൂട്ടായ്മയും ധർമഗിരി സിസ്റ്റേഴ്സും എത്തി....

NEWS

  കോതമംഗലം: അരേകാപ്പ് കോളനിയില്‍ നിന്നും പാലായനം ചെയ്ത് ഇടമലയാറില്‍ അഭയംതേടിയ ആദിവാസികളെ ബെന്നി ബഹനാന്‍ എം.പി യുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു. ഉരുള്‍ പൊട്ടലും, വന്യ മൃഗ ശല്യവും മൂലം ജീവിതം...

EDITORS CHOICE

ദീപു ശാന്താറാം കോതമംഗലം: കൊവിഡും ജീവിതപരാധീനതകളും മൂലം മുന്നോട്ടുള്ള ജീവിതം വഴിമുട്ടിയ രോഗിയായ മിമിക്രി കലാകാരൻ അതീജീവനത്തിൻ്റെ ഈ കാലയളവിൽ തളരാതെ ബൈബിൾ പകർത്തിയെഴുതി പ്രത്യാശയോടെ കാത്തിരിക്കുന്നു. കൊവിഡ് കാലം മാറി നിറയെ...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി കോതമംഗലം മുനിസിപ്പാലിറ്റിയിൽ നഗര വഴിയോര വിപണി ആരംഭിച്ചു. പദ്ധതി കോതമംഗലത്ത് ആൻ്ററണി ജോൺ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി അദ്ധ്യക്ഷനായിരുന്നു....

NEWS

കുട്ടമ്പുഴ : കനത്ത മഴയിൽ കുട്ടമ്പുഴയിൽ വീടിന്റെ ഭിത്തി തകർന്ന് വീട്‌ വാസയോഗ്യമല്ലാതായി.  കുട്ടമ്പുഴ സത്രപ്പടി നാലു സെന്റ് കോളനിയിലെ പെരുമ്പിള്ളി കുമാരന്റെ വീടാണ് ശക്തമായ മഴയിൽ ഭിത്തി ഇടിഞ്ഞു പോയത്. ഓടു...

error: Content is protected !!