കോതമംഗലം : മാർ തോമ ചെറിയ പള്ളിയുടെ മുൻപിലെ പാർക്കിംഗ് സ്ഥലത്തെ വാഹനത്തിൽ മോഷണശ്രമം. ഒരാളെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. വാഹനത്തിൽ നിന്നും മൊബൈലും പണവും അപഹരിക്കുന്നതിനിടയിലാണ് പാലക്കുഴ കാരമല വടകരതടത്തിൽ...
ജെറിൽ ജോസ് കോട്ടപ്പടി കോതമംഗലം : അറാക്കപ്പിൽ നിന്നും ഇടമലയാർ ഹോസ്റ്റലിൽ സമരം ചെയ്യുന്ന ആദിവാസി കുടുംബങ്ങൾ അവഗണനയുടെ വക്കിൽ എന്ന് കുടുംബങ്ങൾ ആരോപിക്കുന്നു. തങ്ങളിൽ പലർക്കും വാക്സിൻ പോലും കിട്ടിയിട്ടില്ല എന്ന്...
കോതമംഗലം: കന്നി 20 പെരുന്നാളിനോടാനുബന്ധിച്ചു നൈബു ചികിത്സ സഹായത്തിന്റെ പ്രചരണാർത്ഥം പ്രശസ്ത മജീഷ്യൻ ശ്രീ മാർട്ടിൻ മേക്കമാലി ആയിരത്തി നാനൂറോളം ആണികൾക്ക് മുകളിൽ മൂന്ന് ദിവസം കിടക്കുന്ന അതി സാഹസിക പ്രകടനം കോതമംഗലം...
കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയിൽ നിർമ്മിക്കുന്ന ഡയാലിസിസ് കം ക്യാഷ്വാലിറ്റി ബ്ലോക്കിൻ്റെ നിർമ്മാണോദ്ഘാടനം ആൻ്റണി ജോൺ MLA നിർവ്വഹിച്ചു. മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുനിസിപ്പൽ വൈസ്...
കോതമംഗലം : ആയിരക്കണക്കിന് തീർത്ഥാടകർ കോതമംഗലം നഗരത്തിൽ എത്തിച്ചേരുന്ന കന്നി 20 ചെറിയ പള്ളി പെരുന്നാൾ നടന്ന് വരുന്ന സാഹചര്യത്തിൽ നഗരത്തിലെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന്റെയും കൊറോണ അണുവിമുക്ത ശുചീകരണവും ലക്ഷ്യമാക്കി കോതമംഗലം...
കോതമംഗലം:കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കോതമംഗലം ജില്ലാ അസോസിയേഷനിലെ ഓപ്പൺ ഗ്രൂപ്പ് ആയ 22nd BPM റോവർ ക്രൂവിന്റെ നേതൃത്വത്തിൽ നിർധനരായ ആദിവാസികുടികളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. 13...
കോതമംഗലം : കോതമംഗലത്തിൻ്റെ ടൂറിസം രംഗത്ത് വൻ വികസന സാധ്യത നൽകുന്ന നേര്യമംഗലം ബോട്ട് ജെട്ടിയുടെ നിർമ്മാണോദ്ഘാടനം ആൻ്റണി ജോൺ MLA നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് സൈജൻ്റ് ചാക്കോ അധ്യക്ഷത വഹിച്ച ചടങ്ങിൽ...
കോതമംഗലം : കോതമംഗലത്ത് എൻ സി പി യിൽ പൊട്ടിത്തെറി. മുൻ ജില്ലാ പഞ്ചായത്ത് അംഗവും കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മായിരുന്ന ബാബു പോൾ എൻ സി പി വിട്ടു. ജനാധിപത്യ കേരളകോൺഗ്രസ്‌ൽ...
കോതമംഗലം: മുനിസിപ്പാലിറ്റിയുടെ വിവിധ പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചിൻ്റെ കടുത്ത ആക്രമണം ഉണ്ടായി എന്ന വിവരം കിട്ടിയതോടനുബന്ധിച്ചാണ് കാർഷിക സർവ്വകലാശാല ഓടക്കാലി സുഗന്ധതൈല – ഔഷധസസ്യ ഗവേഷണ കേന്ദ്രത്തിലെ അസിസ്റ്റൻ്റ് പ്രൊഫസറും, കോതമംഗലം കാർഷിക...
കോട്ടപ്പടി : പ്രായപൂർത്തിയാകാത്ത പെൺകുട്ടി 7 വർഷം മുൻപു പെരുമ്പാവൂർ ഗവ. താലൂക്ക് ആശുപത്രിയിൽ പ്രസവിച്ച സംഭവത്തിൽ കോതമംഗലത്തെ പ്രമുഖ അഭിഭാഷകർ അടക്കം 7 പേർക്കെതിരെ കോടതി നിർദേശപ്രകാരം പെരുമ്പാവൂർ പൊലീസ് കേസെടുത്തു....