കുട്ടമ്പുഴ: നിറങ്ങളിൽ നീരാടി മേട്നാപ്പാറകുടി ഗോത്ര വർഗ കോളനിയിൽ എൻ്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണാഘോഷം. പരമ്പരാഗത വേഷത്തിൽ അണിനിരന്ന കോളനി നിവാസികൾ ആട്ടവും പാട്ടുമായി നടത്തിയ ഘോഷയാത്രയോടെയാണ് ആഘോഷം ആരംഭിച്ചത്....
കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡിൽ കുടുംബശ്രീ എ ഡി എസ് വാർഷികം ആഘോഷിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.ചടങ്ങിൽ റ്റി എം മീതിയൻ ചാരിറ്റബിൾ സൊസൈറ്റിയുടെ വിദ്യാഭ്യാസ...
കെ.എ. സൈനുദ്ദീൻ കോതമംഗലം : പ്രതിബദ്ധതയോടെ ജോലി ചെയ്യേണ്ട മേഖലയാണ് അദ്ധ്യാപക ജോലിയെന്ന് ഒരു സർക്കാർ സ്കൂളിൽ തന്നെ 30 വർഷക്കാലം അദ്ധ്യാപക ജോലിയിലിരുന്ന പി. അലിയാർ മാഷ് പറഞ്ഞു. കോതമംഗലം മണ്ഡലത്തിലെ...
കോതമംഗലം : കോതമംഗലത്ത് ഓണ വിപണികൾ ആരംഭിച്ചു.പന്ത്രണ്ട് വിപണികളാണ് ഈ ഓണത്തിന് പ്രവർത്തനമാരംഭിച്ചത്.മുനിസിപ്പാലിറ്റിയിൽ ചെറിയ പള്ളിത്താഴത്തു നടത്തുന്ന ഓണ വിപണിയുടെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.വൈസ് ചെയർ പേഴ്സൺ...
കോതമംഗലം : മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിൽ 2019-2022 ബാച്ചിലേയും, 2020-2022 ബാച്ചിലേയും എം.സി.എ വിദ്യാർത്ഥികളുടെ പാസിംഗ് ഔട്ട് സെറിമണി ശനിയാഴ്ച കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. വിപ്രോ പ്രാക്ടീസ് ഹെഡ് കേരളയും...
കോതമംഗലം : കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോണ്‍ എം എൽ എ യുടെ അദ്ധ്യക്ഷതയില്‍ മിനി സിവിൽ സ്റ്റേഷന്‍ ഹാളില്‍ വച്ച് നടന്നു. കുടമുണ്ട പാലം – സ്ഥലം...
കോതമംഗലം : കേരള സർക്കാർ കൺസ്യൂമർ ഫെഡറേഷനുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഓണ ചന്തകളുടെ ജില്ലാ തല ഉദ്ഘാടനം കുത്തുകുഴി ബാങ്കിൽ ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.സർക്കാർ സബ്സിഡിയിൽ...
കോതമംഗലം: സെപ്റ്റംബർ 4 മുതൽ 7വരെ കൃഷി വകുപ്പിൻ്റെ ഓണവിപണികൾ പ്രവർത്തനം ആരംഭിക്കുന്നു. കോതമംഗലത്ത് 12 ഓണവിപണികളാണുള്ളത്. മുനിസിപ്പൽ കൃഷിഭവൻ പരിധിയിൽ രണ്ടു വിപണികളും, മറ്റു പഞ്ചായത്തുകളിൽ ഓരോന്നു വീതവും വിപണികൾ പ്രവർത്തിക്കും....
കോമംഗലം: കോതമംഗലം മണ്ഡലത്തിൽ 60 വയസ്സ് കഴിഞ്ഞ പട്ടിക വിഭാഗക്കാർക്ക് 1000 രൂപ വീതം ഓണസമ്മാനമായി നല്കുമെന്ന് ആന്റണി ജോൺ MLA അറിയിച്ചു. മണ്ഡലത്തിലെ പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട 207 പുരുഷന്മാർക്കും...
കോതമംഗലം : മൂന്നാർ ജംഗിൾ സഫാരിക്കു ശേഷം കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും “ചതുരംഗപ്പാറ” സർവ്വീസ് ആരംഭിച്ചു.കെ എസ് ആർ ടി സി ഡിപ്പോയിൽ നടന്ന ചടങ്ങിൽ...