കോതമംഗലം : കോതമംഗലം താലൂക്ക് വികസന സമിതിയോഗം ആന്റണി ജോണ്‍ എം എൽ എ യുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷന്‍ ഹാളില്‍ വച്ച് നടത്തപ്പെട്ടു.താലൂക്കിലെ വിവിധ മേഖലകളില്‍ ശക്തമായ കാറ്റിലും വെള്ളപ്പൊക്കത്തിലും...
കോതമംഗലം: എറണാകുളം എസ്.എസ്.എ യിലെ ടെലികോം അഡ്വൈസറി കമ്മിറ്റിയിലേയ്ക്ക് ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള നോമിനികൾ ആയി 1. അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ, 2. ജോൺ നെടിയപാല, തൊടുപുഴ, 3. ഷാജി...
കോതമംഗലം :- ശക്തമായ കാലാവർഷത്തെ തുടർന്ന് അപകടവസ്ഥയിലായ സത്രപ്പടി 4 സെന്റ് കോളനിയിലെയും സത്രപ്പടി ലക്ഷം വീട് കോളനിയിലെയും 11 കുടുംബങ്ങളെ ആണ് സത്രപ്പടി ഗവൺമെന്റ് എൽ പി സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചത്.ആന്റണി...
കോതമംഗലം :റോട്ടറി ക്ലബ്ബിന് സമീപം തങ്കളം -കാക്കനാട് നാലുവരി പാതയിൽ നിന്ന് വിമലഗിരി ബൈപാസിലേക്ക് ഇറങ്ങി ചെല്ലുന്ന വളവിലെ കുഴിയിൽ വീണ് ഇന്ന് ചോര ഒലിപ്പിച്ചു നിൽക്കുന്ന ഒരു പാവം സ്കൂട്ടർ യാത്രകാരന്റെ...
ബിബിൻ പോൾ എബ്രഹാം കുട്ടമ്പുഴ : കനത്ത മഴയിൽ മണികണ്ഠൻ ചാൽ മേഖലയിലെ വീടുകളിൽ വെള്ളം കയറി. ചാപ്പത്ത് മുങ്ങിയതോടെ മണികണ്ഠൻ ചാൽ, വെള്ളാരംകുത്ത്, ഉറിയംപെട്ടി എന്നിവിടങ്ങളിലെ ജനങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. കനത്ത...
കോതമംഗലം: നേര്യമംഗലത്തിന് സമീപം മൂന്നാം മൈലിൽ കൊച്ചി – ധനുഷ്കോടി ദേശീയപാതയിലെ സംരക്ഷണഭിത്തി കനത്ത മഴയെ തുടർന്ന് തകർന്നു.അമ്പത് മീറ്റർ നീളവും 10 മീറ്ററോളം താഴ്ചയിലാണ് സംരക്ഷണ ഭിത്തി തകർന്നിട്ടുള്ളത്. കുത്തി ഒഴുകിയ...
കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്ത് ഏഴാം വാർഡിലെ വള്ളക്കടവ്,കൂറ്റംവേലി പ്രദേശത്ത് പരീക്കണ്ണി പുഴയിൽ വെള്ളം ഉയർന്നതിനെ തുടർന്ന് വീടുകളിലേക്ക് വെള്ളം കയറുകയും വീട്ടുകാരെയും വീട്ടു സാധനങ്ങളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിന് ആന്റണി ജോൺ എം...
കോതമംഗലം : നിറപുത്തരിയോടനുബന്ധിച്ച് തൃക്കാരിയൂർ മഹാദേവ ക്ഷേത്രത്തിൽ മേൽശാന്തിമാരായ പ്രമോദ് നമ്പൂതിരി, വിജയൻ നമ്പൂതിരി, ശങ്കർ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ കതിർ നിറക്കുകയും തുടർന്ന് ക്ഷേത്രത്തിൽ എത്തിച്ചേർന്നമുഴുവൻ ഭക്തർക്കും അവരുടെ വീടുകളിൽ നിറയ്ക്കുവാൻ...
കോതമംഗലം : ദുരിത പെയ്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് മലയോര ജനത. കോതമംഗലം മേഖലയിൽ നിരവധി വീടുകളിൽ വെള്ളം കയറി. പ്രധാനമായും കുട്ടമ്പുഴ പഞ്ചായത്തിലേ മണികണ്ഠൻ ചാൽ പ്രദേശത്തും പന്തപ്ര പ്രദേശത്തുമാണ്. പിണവൂർകുടിയിൽ നിന്ന്...
കോതമംഗലം : കവളങ്ങാട് പഞ്ചായത്തിന്റെയും കുടുംബശ്രീ സി ഡി എസ് – ന്റെയും ആഭിമുഖ്യത്തിൽ അഗ്രി ന്യൂട്രി ഗാർഡൻ ‘പൊലി ‘ പദ്ധതി ആരംഭിച്ചു.വിഷരഹിതമായ പച്ചക്കറി ഉത്പാദിപ്പിച്ച് പഞ്ചായത്തിൽ വിതരണം നടത്തി പൊതു...