കോതമംഗലം : 58 ബിയർ കുപ്പികളുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. ഓണാഘോഷത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പിന്റെ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി കോതമംഗലം എക്സൈസ് സർക്കിൾ ഓഫീസും റെയിഞ്ച് ഓഫീസും സംയുക്തമായി അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന...
കോതമംഗലം : തങ്കളത്തു നിന്നുള്ള നാലുവരി പാതയുടെ ഇരു വശങ്ങളിലും റോഡിന്റെ മധ്യഭാഗത്തുള്ള ഡിവൈടെറിലും കൊടും കാട് പിടിച്ചു കിടന്ന് ഉഗ്ര വിഷമുള്ള പാമ്പുകൾ ഉൾപ്പെടെ ഷുദ്ര ജീവികളുടെ താവളം ആയി മാറിയിരിക്കുകയാണ്....
കോട്ടപ്പടി: വിരണ്ടോടിയ എരുമ കോട്ടപ്പടിയിൽ വീട്ടമ്മയെ ആക്രമിച്ചു. ഓടക്കാലി ഭാഗത്തു നിന്ന് വന്ന എരുമയാണ് വീട്ടമ്മയെ ആക്രമിച്ചത്. കോട്ടപ്പടി വടശ്ശേരി പാറച്ചാലി പാറയിലാണ് സംഭവം. ഇന്ന് രാവിലെ മുറ്റമടിച്ചുകൊണ്ടിരിക്കുന്നതിനിടിയിലാണ് വീട്ടമ്മയെ ആക്രമിച്ചത്. കോതമംഗലം...
കോതമംഗലം : ലീഗൽ സർവീസസ് കമ്മിറ്റിയും കോതമംഗലം മെൻ്റർ അക്കാദമിയും പ്രസ് ക്ലബിൻ്റെ സഹകരണത്തോടെ ലഹരി മയക്കുമരുന്ന് വിമുക്ത കോതമംഗലം പദ്ധതിക്ക് തുടക്കമായി. കോതമംഗലം മെൻ്റർ അക്കാദമി ഹാളിൽ പ്രസ് ക്ലബ്ബ് കാർഡിന്റെ...
കോതമംഗലം : നിരവധി കായിക പ്രതിഭകളെ വാർത്തെടുത്തു രാജ്യത്തിനു തന്നെ സംഭാവന നൽകിയിട്ടുള്ള കോതമംഗലം മാർ അത്തനേഷ്യസ് കോളേജിന് സിന്തറ്റിക് ട്രാക്ക് അനുവദിക്കണമെന്ന് എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി...
കോതമംഗലം :കായിക ജീവിതത്തിന് വഴിത്തിരിവായ തങ്ങളുടെ കോളേജിൽ ഒരു വട്ടംകൂടി അവരെത്തി, കോളേജിന്റെ ആദരവ് ഏറ്റുവാങ്ങാൻ. ഇംഗ്ലണ്ടിലെ ബർമിങ്ങാമിൽ നടന്ന കോമൺ വെൽത്ത് ഗെയിംസിൽ പുരുഷ ട്രിപ്പിൾ ജംപിൽ മിന്നും പ്രകടനത്തിലൂടെ ചരിത്രത്തിലേക്ക്...
കോതമംഗലം : ഐടി നവോത്ഥാന രംഗത്തെ ഇന്ത്യയുടെ പുരോഗതി രാജീവ് ഗാന്ധിയിലൂടെ ആയിരുന്നെന്ന് മുന്‍ നഗരസഭാദ്ധ്യക്ഷന്‍ കെ.പി. ബാബു. കോണ്‍ഗ്രസ് കോതമംഗലം ബ്‌ളോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ രാജീവ് ഗാന്ധിയുടെ 78 ാം ജന്മദിന അനുസ്മരണം...
കോതമംഗലം: തേഞ്ഞിപ്പലം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന പതിനേഴാമത് എം.കെ. ജോസഫ് മെമ്മോറിയല്‍ കേരള സ്റ്റേറ്റ് ഇന്റര്‍ ക്ലബ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ തകര്‍പ്പന്‍ പ്രകടനവുമായി 437 പോയിന്റ് നേടി മാര്‍ അത്തനേഷ്യസ്...
കോതമംഗലം : കോട്ടപ്പടിയിൽ റേഷൻകടയിൽ കയറി ജീവനക്കാരനെ വെട്ടിപരിക്കേൽപ്പിച്ച പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് റേഷൻ വ്യാപാരികൾ റേഷൻ കടകൾ അടച്ചിട്ട് ഇന്ന് പ്രതിഷേധയോഗം നടത്തി . പ്രതിഷേധയോഗം സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട്...