Connect with us

Hi, what are you looking for?

All posts tagged "featured"

NEWS

കോതമംഗലം : കോതമംഗലം രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സാമുദായിക ശാക്തീകരണ പദ്ധതി ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉത്ഘാടനം ചെയ്തു. സാമുദായിക ശാക്തീകരണം കാലഘട്ടത്തിൻ്റെ ആവശ്യമാണന്ന് പിതാവ് പറഞ്ഞു. ക്രൈസ്തവ...

NEWS

കോതമംഗലം: കെ പി എം എസ് കോതമംഗലം യൂണിൻ്റെ നേതൃത്വത്തിൽ മഹാത്മ അയ്യൻകാളിയുടെ അവിട്ടാഘോഷം ഉദ്ഘാടനം ആൻ്റണി ജോൺ എം.എൽ എ നിർവഹിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ബഷീർ മുഖ്യ...

CHUTTUVATTOM

കോതമംഗലം: മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.എ. യൂസുഫ് പല്ലാരിമംഗലത്തിന്റെ 50 കവിതകളുടെ സമാഹാരമായ ‘പെങ്ങള്‍ നട്ട പൂക്കള്‍’ പ്രകാശനം ചെയ്തു. അടിവാട് വ്യാപാര ഭവന്‍ ഹാളില്‍ വെള്ളിയാഴ്ച ഉച്ചക്ക് മൂന്നിന് നടന്ന ചടങ്ങ്...

NEWS

കോതമംഗലം : കോട്ടപ്പടി കുടിവെള്ള പദ്ധതി 4.5 കോടി രൂപയുടെ ടെണ്ടർ നടപടികൾ പൂർത്തിയായി.നിർമ്മാണ പ്രവർത്തികൾ ഉടൻ ആരംഭിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.പദ്ധതിയുടെ ഭാഗമായി നിലവിലുള്ള പ്ലാവിൻ ചുവട്...

CHUTTUVATTOM

കോതമംഗലം : കീരംപാറ സെൻ്റ് സെബാസ്റ്യൻസ് ഇടവക ചെങ്കര മദർ തെരെസ കുടുംബ യൂണിറ്റിൽ നിർമ്മിക്കുന്ന ഭവനത്തിൻ്റെ ശിലാസ്ഥാപനം കോതമംഗലം രൂപത വികാരി ജനറാൾ മോൺസിൻജർ ഫ്രാൻസിസ് കീരംപാറ നിർവഹിച്ചു. കീരംപാറ ഇടവകയിലെ...

CHUTTUVATTOM

കോതമംഗലം : കോഴിഫാമിൽക്കയറി കോഴിയെ അകത്താക്കിയ കൂറ്റൻ പെരുമ്പാമ്പിനെ ഇന്ന് ചെറുവട്ടൂരിൽ നിന്ന് പിടികൂടി. ചെറുവട്ടൂർ, കോട്ടേപ്പീടികയിലുള്ള കോഴിഫാമിലാണ് പെരുമ്പാമ്പ് എത്തിയത്. ശബ്ദം കേട്ട് എത്തിയവർ പാമ്പിനെ കണ്ട വിവരം കോതമംഗലം ഫോറസ്റ്റ്...

ACCIDENT

പിണ്ടിമന: സ്കൂട്ടർ അപകടത്തെ തുടർന്ന് കനാലിൽ വീണ് മരണപ്പെട്ട കൊല്ലം സ്വദേശി സന്ദിപ് മോന്റെ മൃതദേഹം പുറത്തെടുത്തത് കോതമംഗലം അഗ്നി സുരക്ഷാ സംഘം. പിണ്ടിമന അടിയോടി ഭാഗത്ത് വെച്ചാണ് അപകടം ഉണ്ടായത്. അപകടത്തെ...

NEWS

കോതമംഗലം: കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് അഭിവാദ്യമര്‍പ്പിച്ച് കോണ്‍ഗ്രസ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പായസ വിതരണം ഡീന്‍ കുര്യാക്കോസ് എം.പി. ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം : കോതമംഗലം പ്രസ് ക്ലബിലെ ഓണോഘോഷവും കുടുംബ മേളയും ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് സോണി നെല്ലിയാനി അധ്യക്ഷനായി. കോതമംഗലം സി ഐ അനീഷ് ജോയി...

CRIME

കോതമംഗലം : ഇരുമലപ്പടി സ്വദേശിയെ കാറിടിപ്പിച്ച് വീഴ്ത്തിയശേഷം വധിക്കാൻ ശ്രമിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ. അശമന്നൂർ തെക്കേപ്പാലേലി വീട്ടിൽ വിപിൻ (36), അശമന്നൂർ നൂലേലി മന്ത്രിക്കൽ ജിജോ (30),നൂലേലി ഇടത്തോട്ടിൽ വീട്ടിൽ...

error: Content is protected !!