കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജില്‍ ബോട്ടണി അസോസിയേഷന്റെ ഉദ്ഘാടനം നടന്നു. തിരുവനന്തപുരം ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്ഡന് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് റിസേര്‍ച്ച് അസോസിയേറ്റ് ഡോ.ജിസ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.കോളേജ് പ്രിന്‍സിപ്പല്‍...
കോത മംഗലം : ഹയർ സെക്കൻഡറി നാഷണൽ സർവ്വീസ് സ്കീം എറണാകുളം ജില്ലയുടെ നേതൃത്വത്തിൽ ഇൻഫോ വാൾ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം 5 ന് ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് കോതമംഗലം...
മൂവാറ്റുപുഴ: പൈങ്ങോട്ടൂര്‍ പഞ്ചായത്തിലും മാറാടി പഞ്ചായത്തിലും പന്നിപ്പനി സ്ഥിരീകരിച്ചു. മാറാടി പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലും പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡുമാണ് ആഫ്രിക്കന്‍ സൈ്വന്‍ ഫീവര്‍ രോഗം സ്ഥിരീകരിച്ചത്. പന്നിപ്പനി സ്ഥിരീകരിച്ചതോടെ പന്നിഫാമിലെയും അതിന്റെ...
പെരുമ്പാവൂര്‍: 6.32 ഗ്രാം ബ്രൗണ്‍ ഷുഗറുമായി പെരുമ്പാവൂരില്‍ ആറ് അതിഥിത്തൊഴിലാളികള്‍ പോലീസ് പിടിയില്‍. ആസാം സോണിറ്റ്പൂര്‍ സ്വദേശി മിറാജുള്‍ ഇസ്ലാം (20), നൗഗാവ് സ്വദേശികളായ സദിക്കുല്‍ ഇസ്ലാം (24), അഫ്സിക്കുര് റഹ്മാന് (25)...
കോതമംഗലം : ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് കോതമംഗലം എക്സൈസ് സർക്കിൾ പാർട്ടിയും കുട്ടമ്പുഴ റേഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിൽ കുട്ടമ്പുഴ ട്രൈബൽ ഷെൽട്ടറിന് സമീപത്ത് പുഴയിൽ സ്ഥിതി ചെയ്യുന്ന തുരുത്തിനുള്ളിൽ...
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ യുവകർഷകൻ പുതുപ്പാടി ഇളങ്ങവം കാവുംപുറത്ത് അനീഷിന്റെ കൃഷിയിടത്തിൽ ഉണ്ടായിരുന്ന വിളവെടുപ്പിന് പാകമായി വരുന്ന വാഴകൾ വെട്ടി നശിപ്പിച്ച നടപടി നീതികരണമില്ലാത്തതാണെന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ: റോണി...
കോതമംഗലം : കോതമംഗലം വാരപ്പെട്ടി വാഴക്കുളം റൂട്ടിൽ 07/08/2023 തിങ്കളാഴ്ച മുതൽ പുതിയ ബസ് സർവീസ് ആരംഭിക്കുന്നു. കോതമംഗലത്ത് നിന്നും വാരപ്പെട്ടി ആയവന കല്ലൂർക്കാട് വഴി വാഴക്കുളത്തിന് “സ്റ്റെല്ലാർ” എന്ന പേരിലാണ് പുതിയ...
കോതമംഗലം: – കുട്ടമ്പുഴ പഞ്ചായത്തിലെ വടക്കേ മണികണ്ഠൻചാലിൽ മൂന്ന് കുടുംബങ്ങളുടെ തലക്ക് മുകളിൽ തൂങ്ങിയാടുന്ന ‘ഡെമോക്ലീസിൻ്റെ വാളാ’ണ് ഏതു നിമിഷവും നിലംപൊത്താവുന്ന കൂറ്റൻ ചീനി മരം. പൂയംകുട്ടിക്ക് സമീപം വനാതിർത്തിയിൽ വടക്കേ...