പെരുമ്പാവൂർ: ഇൻസ്പെയർ വിദ്യാഭ്യാസ പദ്ധതി പ്രകാരം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഇരിങ്ങോൾ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് അനുവദിച്ച സ്കൂൾബസ്സിൻ്റെ താക്കോൽദാന കർമ്മം ജൂൺ 22 ന് 10 മണിയ്ക്ക്...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ പബ്ലിക് റിലേഷൻ ഓഫീസർ (യോഗ്യത :എം ബി എ & പ്രവൃത്തി പരിചയം ),വനിതാ ഹോസ്റ്റൽ മേട്രൺ (യോഗ്യത :വനിതാ ഹോസ്റ്റൽ പ്രവൃത്തി പരിചയം...
ആലുവ: കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ആലുവ സർക്കാർ ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ സംഘടിപ്പിച്ച മെറിറ്റ് അവാർഡ് 2024 ആലുവ നഗരസഭ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം...
കോതമംഗലം :എം.എ കോളേജിലെ രണ്ടാം വർഷ സുവോളജി ബിരുദവിദ്യാർത്ഥി മുഹമ്മദ് അൽത്താഫിൻ്റെ വിജയങ്ങൾ ഓരോന്നും ശാരീരിക വിഷമതകൾക്കുമേൽ ആത്മവിശ്വാസത്തിൻ്റെ കൈക്കരുത്ത് തെളിയിച്ചവയാണ്. മലപ്പുറം ജില്ലയിലെ കരുളായി മുല്ലപ്പള്ളി എന്ന ഗ്രാമത്തിൽനിന്ന് ബിരുദപഠനത്തിനായ് കോതമംഗലത്ത്...
കോതമംഗലം: കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ നെല്ലിമറ്റത്ത് നിയന്ത്രണം വിട്ട കാര്‍ എതിര്‍ ദിശയില്‍ വന്ന ബൈക്ക് ഇടിച്ച് തെറിപ്പിച്ചു. ബൈക്ക് ഓടിച്ചിരുന്ന ഊന്നുകല്‍ പീലിക്കാട്ട് തോട്ടം വീട്ടില്‍ മനോജിന് (46) പരിക്കേറ്റു. ഇയാളെ...
പെരുമ്പാവൂർ: ഒന്നരക്കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി സഹിൻ മണ്ടൽ ( 23 ) നെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും കാലടി പോലീസും...
കോതമംഗലം : കോതമംഗലം ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയ നിർമ്മാണവുമായി ബന്ധപ്പെട്ട് നെൽവയൽ തണ്ണീർത്തട നിയമത്തിൽ ഇളവ് നൽകുന്നത് കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പരിഗണിച്ചു വരുന്നതായി മന്ത്രി കെ രാജൻ നിയമസഭയിൽ അറിയിച്ചു....
പെരുമ്പാവൂര്‍: വീട്ടില്‍ക്കയറി കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. നെല്ലിക്കുഴി ചിറപ്പടി പുത്തന്‍ പുരയ്ക്കല്‍ അബിന്‍ ടോമി (24)യെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 18ന് പുലര്‍ച്ചെ മൂന്നരയോടെ ഒന്നാംമൈലിലാണ് കേസിനാസ്പതമായ സംഭവം....
കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് എൻസിസി വോളന്റിയർമാരുടെ നേതൃത്വത്തിൽ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ യോഗ പരിപാടികൾ സംഘടിപ്പിച്ചു. കോതമംഗലം പോലീസ് സബ് ഇൻസ്‌പെക്ടർ അജി പി എൻ...
കോതമംഗലം: കേന്ദ്ര ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന ആയക്കാട് – വേട്ടാമ്പാറ റോഡിന്റെ ഇരുവശവും തകര്‍ന്നു. പിണ്ടിമന ആലുംചുവടിന് സമീപം വലിയ അപകടാവസ്ഥയാണുണ്ടായിരിക്കുന്നത്. ടാറിംഗിന് മുന്നോടിയായി റോഡിന് ഇരുവശത്തും വിരിച്ചിരുന്ന വലിയ മെറ്റല്‍ മഴവെള്ളപ്പാച്ചിലില്‍...