കവളങ്ങാട് ഗ്രാമപഞ്ചായത്തിൽ ഭരണസമിതിയുടെ ഒത്താശയോടെ പാറമടയിൽ ടൺ കണക്കിന് മാലിന്യം തള്ളുന്നു. പഞ്ചായത്തിലെ 16 ആം വാർഡിൽ പുലിയൻപാറയിൽ സ്വകാര്യ വ്യക്തിയുടെ പാറമടയിലാണ് ഇത്തരത്തിൽ മാലിന്യം തള്ളിയിരിക്കുന്നത്. വെള്ളം കെട്ടി നിൽക്കുന്ന പാറമടയിൽ...
പെരുമ്പാവൂർ: റോഡിലൂടെ നടന്നുപോയ യുവതിയ്ക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയും ആക്രമിക്കുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ . മുടിയ്ക്കൽ കൂനൻ പറമ്പ് വീട്ടിൽ അജാസ് (28) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്....
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ സോഷ്യൽ സർവീസ് ലീഗിന്റെയും, സയൻസ് ഫോറത്തിന്റെയും ആഭിമുഖ്യത്തിൽ കോളേജിലെ അധ്യാപകരും, വിദ്യാർത്ഥികളും സെന്റ്. ജോസഫ് അസൈലം ഓൾഡ് ഏജ് ഹോം സന്ദർശിച്ചു.വിദ്യാര്‍ത്ഥികളില്‍ മനുഷ്യത്വത്തിന്റെ മാനവ...
കോതമംഗലം: നെല്ലിമറ്റം എംബിറ്റ്സ് എൻജിനീയറിങ് കോളേജ് ഇലക്ട്രിക്കൽ വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ അരുൺ എൽദോ ഏലിയാസ് ഭാരത സർക്കാരിൻ്റെ പേറ്റൻ്റ് കരസ്ഥമാക്കി. പെട്രോൾ, ഡീസൽ വാഹങ്ങളെ സൗരോജ്ഞതിൽ പ്രവർത്തിക്കുന്ന വൈദ്യുത വാഹനങ്ങൾ ആയി...
കോതമംഗലം: പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നതായി പരാതി. പിണ്ടിമന പഞ്ചായത്തിൽ അഞ്ചാം വാർഡിൽ പഴങ്ങര – ഇഞ്ചകണ്ടം റോഡിൽ അംഗൻവാടി ജംഗ്ഷനിൽ വാട്ടർ അതോർറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകുകയും റോഡിലെ...
കോതമംഗലം:കൈകളും കാലുകളും ബന്ധിച്ച് വേമ്പനാട്ട് കായൽ നാലര കിലോമീറ്റർ നീണ്ടകടന്ന ലോകത്തിലെ ആദ്യത്തെ പെൺകുട്ടി എന്ന ബഹുമതി നേടിയ കുമാരി ലെയാ ബി നായർ ക്ക് ലയയുടെ വിദ്യാലയമായ സെന്റ് അഗസ്റ്റിൻസ് ഗേൾസ്...
കോതമംഗലം : കവളങ്ങാട് സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിന്റെ 87-)മത് വാർഷിക ആഘോഷവും, യാത്രയയപ്പ് സമ്മേളനവും നടത്തി . സെൻറ് ജോൺസ് ചർച്ച് പാരിഷ് ഹാളിൽ വച്ച് നടന്ന പൊതുസമ്മേളനം ആൻറണി...
കോതമംഗലം :എറണാകുളം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും കോതമംഗലം താലൂക്ക് വ്യവസായ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ താലൂക്ക്തല നിക്ഷേപക സംഗമത്തിന്റെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്‍ കെ കെ ടോമിയുടെ അദ്ധ്യക്ഷതയില്‍ ആന്റണി ജോണ്‍ എം എല്‍...
കോതമംഗലം: സദാചാര അക്രമവും പിടിച്ച് പറിയും നടത്തിയ കേസിൽ രണ്ടുപേർ പോലീസ് പിടിയിൽ . മൂവാറ്റുപുഴ പുന്നമറ്റം കോട്ടക്കുടി ഷമീർ (42 ), മുവാറ്റുപുഴ മാർക്കറ്റ് പള്ളത്ത് കടവിൽ നവാസ് (39) എന്നിവരെയാണ്...
കോതമംഗലം: പൂയംകുട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ബെന്നി വർഗീസിനെ ആലുവ രാജഗിരി ആശുപത്രിയിൽ എത്തി ആന്റണി ജോൺ എം എൽഎ സന്ദർശിച്ചു.പൂയംകുട്ടി കപ്പേളപ്പടിക്ക് സമീപത്ത് വച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.ബെന്നിയുടെ വലത്...