പെരുമ്പാവൂർ കെഎസ്ആർടിസി ബസ്റ്റാൻഡിൽ നിന്നും ബൈക്ക് മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. തൊടുപുഴ മലങ്കര ഡാമിന് സമീപം പള്ളിപ്പറമ്പിൽ വീട്ടിൽ ബിനോയ് ബിജു (19) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ 26...
കോതമംഗലം : പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മാതൃകയായി കോട്ടപ്പടി സ്വദേശി എം എസ് ശിവൻകുട്ടി.വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തില്‍ പ്പെട്ടവര്‍ക്കുള്ള സഹായമായിട്ടാണ് ഒരുമാസത്തെ പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി...
കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ സത്രപ്പടിയിൽ കർഷകൻ്റെ കൃഷിയിടം കാട്ടാനകൾ നശിപ്പിച്ചു. പള്ളിപറമ്പിൽഷാജൻ തോമസിന്റെ റബ്ബർ, പൈനാപ്പിൾ , മതിൽ , പെൻസിങും പൂർണ്ണമായി അടിച്ച് നശിപ്പിച്ചു. സമീപത്തുള്ള വീട്ടുകാരും പേടി ഭീതിയിലാണ് ....
കോതമംഗലം: വാരപ്പെട്ടിയിൽ പുതുതായി ആരംഭിക്കുവാനിരിക്കുന്ന പ്ലൈവുഡ് കമ്പനിക്കെതിരെ നാട്ടുകാർ സമര മുഖത്തേക്ക്. വരപ്പെട്ടി പഞ്ചായത്ത് അഞ്ചാം വാർഡ് ഏറമ്പ്ര ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ കൈവശ ഭൂമിയിലാണ് പുതുതായി പ്ലൈവുഡ് കമ്പനി ആരംഭിക്കുവാൻ നീക്കം...
കോതമംഗലം : നീണ്ടപാറക്ക് സമീപം നാഷ്ണൽ പെർമിറ്റ് ലോറി നിയന്ത്രണംവിട്ട് വീടിനു മുകളിൽ പതിച്ചു. ഇടശ്ശേരി വർഗീസിൻ്റെ വീടിന് മുകളിലേക്കാണ് ലോറി പതിച്ചത്. നേര്യമംഗലം – നീണ്ടപാറ റോഡിൽ ഡബിൾ കുരിശിന് താഴെ...
പെരുമ്പാവൂർ: ഏഴു കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ. മൂർഷിദാബാദ് ജലംഗി സുഹൈൽ മണ്ഡൽ (30) നെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഓപ്പറേഷൻ ക്ലീൻ പെരുമ്പാവുരിൻ്റെ...
കോതമംഗലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഢിപ്പിച്ച കേസിൽ യുവാവിന് 18 വർഷം കഠിന തടവും 75000 രൂപ പിഴയും വിധിച്ചു. ചങ്ങനാശേരി നാലുകോടി കാരിക്കൂട്ടത്തിൽ നിബിൻ സജി (25) ന്...
കോതമംഗലം : കോതമംഗലം താലൂക്കിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിലും കാറ്റിലും 15 ലക്ഷം രൂപയുടെ കൃഷി നാശം ഉണ്ടായി.കവളങ്ങാട്, പല്ലാരിമംഗലം, നെല്ലിക്കുഴി,വാരപ്പെട്ടി,കോട്ടപ്പടി എന്നീ പഞ്ചായത്തുകളിലും കോതമംഗലം മുനിസിപ്പാലിറ്റിയിലും കൃഷിനാശം ഉണ്ടായിട്ടുള്ളത്.ഏകദേശം...
കോതമംഗലം: ഉരുൾപൊട്ടൽ ദുരിതം വിതച്ച വയനാട്ടിലെ ജനങ്ങളുടെ പുനരധിവാസത്തിന് ഫണ്ട് സ്വരൂപിക്കുന്നതിന് വേണ്ടി അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂമിൻ്റെ ഉടമസ്ഥതയിലുള്ള ബസ്സ് ഇന്ന് നടവ്വീസ് നടത്തുന്നു. ചാത്തമറ്റം –...
കോതമംഗലം: വയനാട് ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് ആശ്വാസം പകരാന്‍ ദുരിതാശ്വാസ സാമഗ്രികള്‍ ശേഖരിക്കാനായി പീസ് വാലിയുടെ കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. കോതമംഗലം നെല്ലിക്കുഴിയില്‍ ആരംഭിച്ച കളക്ഷന്‍ സെന്ററിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ...